ജീവിതത്തില്‍ ഒരിക്കലും നഷ്ടപ്പെടരുതെന്ന് ഞാന്‍ അഗ്രഹിക്കുന്ന ആള്‍ ! അനുമോളുടെ പ്രിയപ്പെട്ട ആള്‍ ആരെന്നറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടുമെന്ന് തീര്‍ച്ച…

ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍മാജിക് എന്ന പരിപാടി മലയാളികളുടെ ഇഷ്ട ടെലിവിഷന്‍ ഷോയാണ്. മലയാളികള്‍ക്ക് പ്രിയപ്പെട്ട മിമിക്രി കലാകാരന്മാരും സീരിയല്‍ താരങ്ങളും മത്സരാര്‍ഥികളായി എത്തുന്ന ഒരു ഗെയിം ഷോയാണിത്. രസകമായ ഗെയിമിനോടൊപ്പം കോമഡി, പാട്ട്, ഡാന്‍സ്, എന്നിങ്ങനെ പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള എല്ലാ ചേരുവകളും ചേര്‍ത്താണ് പരിപാടി ഒരുക്കിയിരിക്കുന്നത്. ഷോയില്‍ അതിഥിയായി എത്തുന്നത് പ്രമുഖ സീരിയല്‍ താരങ്ങളാണ്. ഇവരും സ്റ്റാര്‍ മാജിക് താരങ്ങള്‍ക്കൊപ്പം കൂടാറുണ്ട്. പ്രായ വ്യത്യാസമില്ലാതെ എല്ലാവരും നെഞ്ചിലേറ്റുന്ന ഒരു പ്രോഗ്രാമാണിത്. സ്റ്റാര്‍ മാജിക്കിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനു മോള്‍. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് അനു മോള്‍. സീരിയലുകളില്‍ മുമ്പേ തന്നെ സജീവമാണെങ്കിലും സ്റ്റാര്‍മാജിക്കാണ് അനുവിനെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്. അനുവിന്റെ നിഷ്‌ക്കളങ്കമായ പെരുമാറ്റം നിരവധി യുവാക്കളെയാണ് താരത്തിന്റെ ആരാധകരാക്കി മാറ്റിയത്. ഇപ്പോഴിതാ അനുമോളുടെ ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. സ്റ്റാര്‍മാജിക്…

Read More

ഈ സുന്ദരിക്കുട്ടി ആരെന്നു പറയുന്നവര്‍ക്ക് സമ്മാനം ! താരത്തിന്റെ ബാല്യകാല ചിത്രങ്ങള്‍ വൈറലാകുന്നു…

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ താരങ്ങളെല്ലാം വീട്ടില്‍ അകപ്പെട്ടു. ടിക് ടോക്കും മറ്റുമായി പലരും സോഷ്യല്‍മീഡിയയില്‍ സജീവമായെങ്കിലും ടിക് ടോക്ക് നിരോധിച്ചതോടെ പലരും പിന്നെയും പെട്ടു. എന്നാല്‍ തോറ്റു പിന്മാറാന്‍ തയ്യാറാകാത്ത ചിലര്‍ പഴയകാല ഫോട്ടോകളുമായാണ് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോള്‍ പുതിയ ചിത്രവും വീഡിയോയും പങ്കുവെച്ചിരിക്കുകയാണ് അവതാരകയായ ലക്ഷ്മി നക്ഷത്ര. കഴിഞ്ഞ ദിവസമാണ് ലക്ഷ്മിയുടെ പഴയകാലചിത്രങ്ങള്‍കൊണ്ടുള്ള വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. അമ്മയുടെ സുന്ദരിക്കുട്ടി ആരാണെന്നറിയാമോ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ വൈറലാകുന്നത്. ഇതിനോടകംതന്നെ വീഡിയോ ലക്ഷ്മിയുടെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

Read More