തി​രി​ഞ്ഞു നോ​ക്കു​മ്പോ​ള്‍ കാ​ണു​ന്ന​ത് അ​യാ​ള്‍ എ​ന്നെ നോ​ക്കി സ്വ​യം​ഭോ​ഗം ചെ​യ്യു​ന്ന​താ​ണ് ! വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി അ​ന​ശ്വ​ര രാ​ജ​ന്‍…

ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ടു ത​ന്നെ മ​ല​യാ​ള സി​നി​മ​യി​ല്‍ ശ്ര​ദ്ധേ​യ​യാ​യ യു​വ​ന​ടി​യാ​ണ് അ​ന​ശ്വ​ര രാ​ജ​ന്‍. 2018ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ഉ​ദാ​ഹ​ര​ണം സു​ജാ​ത എ​ന്ന ചി​ത്ര​ത്തി​ല്‍ മ​ഞ്ജു വാ​ര്യ​രു​ടെ മ​ക​ളാ​യി അ​ഭി​ന​യി​ച്ച് ആ​ണ് അ​ന​ശ്വ​ര രാ​ജ​ന്‍ സി​നി​മ​യി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. ആ​ദ്യ ചി​ത്ര​ത്തി​ന്റെ ത​ക​ര്‍​പ്പ​ന്‍ വി​ജ​യ​ത്തി​ന് ശേ​ഷം 2019ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ത​ണ്ണീ​ര്‍​മ​ത്ത​ന്‍ ദി​ന​ങ്ങ​ള്‍ എ​ന്ന ചി​ത്രം വ​മ്പ​ന്‍ ഹി​റ്റാ​യി മാ​റി​യ​തോ​ടെ അ​ന​ശ്വ​ര മ​ല​യാ​ളി​ക​ളു​ടെ മ​ന​സ്സി​ല്‍ ചേ​ക്കേ​റി. പി​ന്നീ​ട് സൂ​പ്പ​ര്‍​ശ​ര​ണ്യ​യ​ട​ക്ക​മു​ള്ള സൂ​പ്പ​ര്‍​ഹി​റ്റ് ചി​ത്ര​ങ്ങ​ള്‍ താ​ര​ത്തി​ന്റെ ക​രി​യ​ര്‍ ഗ്രാ​ഫു​യ​ര്‍​ത്തി. ഇ​പ്പോ​ഴി​താ കു​ട്ടി​ക്കാ​ല​ത്ത് ത​നി​ക്കു​ണ്ടാ​യൊ​രു മോ​ശം അ​നു​ഭ​വ​ത്തെ കു​റി​ച്ച് പ​റ​യു​ക​യാ​ണ് അ​ന​ശ്വ​ര. അ​ഞ്ചാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന സ​മ​യ​ത്ത് ബ​സി​ല്‍ യാ​ത്ര ചെ​യ്ത​പ്പോ​ഴു​ണ്ടാ​യ മോ​ശം അ​നു​ഭ​വ​മാ​ണ് അ​ന​ശ്വ​ര രാ​ജ​ന്‍ തു​റ​ന്ന് പ​റ​ഞ്ഞ​ത്. ഒ​രു യു​ട്യൂ​ബ് ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ആ​ണ് താ​ര​ത്തി​ന്റെ പ്ര​തി​ക​ര​ണം. അ​ഞ്ചാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ഴാ​ണ് മോ​ശം അ​നു​ഭ​വം ഉ​ണ്ടാ​യ​ത്. ചെ​റി​യ ഫ്രോ​ക്കൊ​ക്കെ ഇ​ട്ട് സ്‌​കൂ​ളി​ല്‍…

Read More

എ​ട്ടാം വ​യ​സ്സു മു​ത​ല്‍ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി ! അ​ച്ഛ​ന്റെ അ​ടു​ത്ത സു​ഹൃ​ത്താ​യി​രു​ന്നു ആ ​നീ​ച​ന്‍; മീ​രാ വാ​സു​ദേ​വി​ന്റെ ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ല്‍…

ത​ന്മാ​ത്ര എ​ന്ന സൂ​പ്പ​ര്‍​ഹി​റ്റ് ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​നം​ക​വ​ര്‍​ന്ന ന​ടി​യാ​ണ് മീ​ര വാ​സു​ദേ​വ്. മും​ബൈ​യി​ലെ പ​ര​സ്യ​ലോ​ക​ത്തു നി​ന്നാ​ണ് മീ​ര ത​ന്മാ​ത്ര​യി​ലേ​ക്കെ​ത്തി​യ​ത്. സി​നി​മ​യി​ലും സീ​രി​യ​ലി​ലും തി​ള​ങ്ങാ​ന്‍ സാ​ധി​ച്ചെ​ങ്കി​ലും താ​ര​ത്തി​ന്റെ വ്യ​ക്തി​ജീ​വി​തം അ​ത്ര​ക​ണ്ട് വി​ജ​യ​മാ​യി​ല്ല. ര​ണ്ട് വി​വാ​ഹ​ബ​ന്ധ​ങ്ങ​ളും പ​രാ​ജ​യ​പ്പെ​ട്ടു. ഇ​പ്പോ​ള്‍ ഏ​ഷ്യാ​നെ​റ്റി​ല്‍ സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന സൂ​പ്പ​ര്‍​ഹി​റ്റ് പ​ര​മ്പ​ര​യാ​യ കു​ടും​ബ​വി​ള​ക്ക് എ​ന്ന സീ​രി​യ​ലി​ല്‍ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് മീ​ര​യാ​ണ്. ഈ ​സീ​രി​യ​ലി​ല്‍ നാ​ല് മ​ക്ക​ളു​ടെ അ​മ്മ​യ​യു​ടെ വേ​ഷം സു​മി​ത്ര വ​ള​രെ പ​ക്വ​ത​യോ​ടെ​യാ​ണ് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. അ​തേ സ​മ​യം മു​മ്പ് ഒ​രി​ക്ക​ല്‍ മീ​രാ വാ​സു​ദേ​വ് ന​ട​ത്തി​യ ഒ​രു വെ​ളി​പ്പെ​ടു​ത്ത​ലാ​ണ് ഇ​പ്പോ​ള്‍ വീ​ണ്ടും ച​ര്‍​ച്ച​യാ​കു​ന്ന​ത്. കൈ​ര​ളി ടി​വി​യി​ലെ ജെ​ബി ജം​ഗ്ഷ​നി​ല്‍ നേ​ര​ത്തെ ഒ​രി​ക്ക​ല്‍ എ​ത്തി​യ​പ്പോ​ള്‍ ആ​യി​രു​ന്നു ന​ടി തു​റ​ന്നു പ​റ​ച്ചി​ല്‍ ന​ട​ത്തി​യ​ത്. മീ​രാ വാ​സു​ദേ​വി​ന്റെ വെ​ളി​പ്പെ​ടു​ത്ത​ല്‍ ഇ​ങ്ങ​നെ… എ​ട്ടു വ​യ​സ് തൊ​ട്ട് പ​തി​നാ​റു വ​യ​സ് വ​രെ അ​ബ്യു​സ് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പ​തി​നാ​റാം വ​യ​സി​ലാ​ണ് അ​യാ​ള്‍ ചെ​യ്യു​ന്ന പ്ര​വൃ​ത്തി​യെ…

Read More

അന്നും ഇന്നും ഒരേ ചിരി ! മാതാപിതാക്കള്‍ക്കും അനിയത്തിക്കുമൊപ്പം നില്‍ക്കുന്നത് മലയാളത്തിലെ പ്രമുഖതാരം; ആളെ മനസ്സിലായോ ?

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഒരിടം നേടിയ നടിയാണ് അനുമോള്‍. ബോള്‍ഡായ കഥാപാത്രങ്ങളിലൂടെയാണ് അനു മലയാളികളുടെ മനംകവര്‍ന്നത്. അച്ഛനെ കുറിച്ചുള്ള ഓര്‍മ പങ്കുവച്ചുകൊണ്ടുള്ള അനുവിന്റെ കുട്ടിക്കാലചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ കവരുന്നത്. ”കാലം കടന്നു പോയിരിക്കുന്നു, പക്ഷേ താങ്കള്‍ ഹൃദയത്തിലില്ലാത്ത ഒരു ദിവസം പോലും കടന്നുപോയിട്ടില്ല. നിങ്ങളെ നഷ്ടപ്പെട്ട ആ ദിവസമാണ് എന്റെ അസ്തിത്വം എന്നേക്കുമായി മാറിയത്… ഒരുപാട് അരക്ഷിതാവസ്ഥകളോടെ, നിരന്തരമായ പോരാട്ടങ്ങളോടെ, വേദനകളോടെ ജീവിച്ചു…ഈ ലോകത്ത് ഒന്നിനും നിങ്ങള്‍ ബാക്കിവച്ചുപോയ ശൂന്യത ഞങ്ങളില്‍ നിന്നും ഇല്ലാതാക്കാന്‍ കഴിയുന്നില്ല… ഞങ്ങള്‍ എല്ലായ്പ്പോഴും നിങ്ങളെ സ്‌നേഹിക്കുന്നു അച്ഛാ, താങ്കളെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്ന മകള്‍,” അനു കുറിക്കുന്നു. പാലക്കാട് സ്വദേശിയായ അനുമോള്‍ എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. കണ്ണുക്കുള്ളെ, രാമാര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിലാണ് അനുമോള്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് പി ബാലചന്ദ്രന്റെ ‘ഇവന്‍ മേഘരൂപന്‍’ എന്ന തിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറി.…

Read More

സ്വരമാധുര്യം കൊണ്ട് തെന്നിന്ത്യയുടെ വാനമ്പാടിയായിത്തീര്‍ന്ന ഈ ഗായികയെ അറിയാമോ ? പ്രശസ്ത ഗായികയുടെ കുട്ടിക്കാലത്തെ ചിത്രങ്ങള്‍ വൈറലാകുന്നു…

സംഗീതലോകത്തിന് കേരളം സമ്മാനിച്ച അപൂര്‍വ പ്രതിഭകളിലൊരാളാണ് ഗായിക സുജാത മോഹന്‍. പന്ത്രണ്ടു വയസ്സ് മുതല്‍ മലയാള സിനിമയില്‍ പാടി തുടങ്ങിയ സുജാത പിന്നീട് തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ദക്ഷിണേന്ത്യന്‍ ഭാഷകളിലെല്ലാം തന്റെ സാന്നിധ്യം അറിയിച്ചു. തന്റെ കുട്ടിക്കാലത്തെ ഒരു ചിത്രം ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് സുജാത ഇപ്പോള്‍. ജന്മനാ സംഗീത വാസന പ്രകടമാക്കിയിരുന്ന സുജാത എട്ടാം വയസ്സില്‍ കലാഭവനില്‍ ചേര്‍ന്നതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. കലാഭവന്‍ സ്ഥാപകന്‍ ആബേലച്ചന്‍ രചിച്ച് പുറത്തിറക്കിയ ക്രിസ്തീയ ഭക്തി ഗാനങ്ങളിലാണ് ആദ്യം സുജാതയുടെ മധുരശബ്ദം ആദ്യം മലയാളി കേട്ടത്. പത്താം വയസ്സില്‍ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു തുടങ്ങിയ സുജാത, ഒമ്പത് വയസ്സു മുതല്‍ യേശുദാസിനൊപ്പം ഗാനമേളകളില്‍ പാടി തുടങ്ങി. രണ്ടായിരത്തോളം ഗാനമേളകളില്‍ യേശുദാസിനൊപ്പം പാടിയ സുജാത അക്കാലത്ത് കൊച്ചു വാനമ്പാടി എന്ന പേരിലായിരുന്നു അറിയപ്പെട്ടത്.’ടൂറിസ്റ്റ് ബംഗ്ലാവ്’ (1975) എന്ന ചിത്രത്തിനു പിന്നണി പാടിയാണ്…

Read More

ഈ സുന്ദരിക്കുട്ടി ആരെന്നു പറയുന്നവര്‍ക്ക് സമ്മാനം ! താരത്തിന്റെ ബാല്യകാല ചിത്രങ്ങള്‍ വൈറലാകുന്നു…

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ താരങ്ങളെല്ലാം വീട്ടില്‍ അകപ്പെട്ടു. ടിക് ടോക്കും മറ്റുമായി പലരും സോഷ്യല്‍മീഡിയയില്‍ സജീവമായെങ്കിലും ടിക് ടോക്ക് നിരോധിച്ചതോടെ പലരും പിന്നെയും പെട്ടു. എന്നാല്‍ തോറ്റു പിന്മാറാന്‍ തയ്യാറാകാത്ത ചിലര്‍ പഴയകാല ഫോട്ടോകളുമായാണ് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോള്‍ പുതിയ ചിത്രവും വീഡിയോയും പങ്കുവെച്ചിരിക്കുകയാണ് അവതാരകയായ ലക്ഷ്മി നക്ഷത്ര. കഴിഞ്ഞ ദിവസമാണ് ലക്ഷ്മിയുടെ പഴയകാലചിത്രങ്ങള്‍കൊണ്ടുള്ള വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. അമ്മയുടെ സുന്ദരിക്കുട്ടി ആരാണെന്നറിയാമോ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ വൈറലാകുന്നത്. ഇതിനോടകംതന്നെ വീഡിയോ ലക്ഷ്മിയുടെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

Read More

കുട്ടിക്കാലത്ത് തോന്നിയ പ്രണയം വിഫലമായതോടെ മനസ്സില്‍ പകയായി ! ഒടുവില്‍ വര്‍ഷങ്ങള്‍ക്കു ശേഷം അവസരം കിട്ടിയപ്പോള്‍ യുവതിയെ മകനു മുമ്പിലിട്ട് ബലാല്‍സംഗം ചെയ്ത് ബാല്യകാല സുഹൃത്തിന്റെ പ്രതികാരം…

ഔറംഗബാദ്: കുട്ടിക്കാലത്ത് തോന്നിയ പ്രണയം വിഫലമായതോടെ മനസ്സില്‍ വളര്‍ന്ന പകയെത്തുടര്‍ന്ന് മകന്റെ മുന്നില്‍ വെച്ച് യുവതിയെ ബാല്യകാല സുഹൃത്ത് ബലാത്സംഗം ചെയ്തു. സംഭവത്തില്‍ പ്രതിയായ സുലിബഞ്ജന്‍ സ്വദേശിയായ ചരണ്‍ സിംഗ് സോണാവാലയെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയെയും മകനെയും ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് ഇയാള്‍ കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. വഴിമധ്യേ ചരണ്‍ സിംഗ് ഇരുവര്‍ക്കും മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കുകയും ഇത് കുടിച്ച യുവതിയും കുട്ടിയും മയങ്ങുകയും ചെയ്തു. ഉണര്‍ന്നപ്പോള്‍ ഇരുവരും ഒരു ഇരുട്ടുമുറിയിലായിരുന്നു. അല്‍പസമയം കഴിഞ്ഞ് അവിടെയെത്തിയ ഇയാള്‍ മകന്റെ കണ്‍മുമ്പില്‍വെച്ച് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. അതിനു ശേഷം യുവതിയുടെ മകനെയും ഉപദ്രവിച്ചു. യുവതിയോട് ചരണ്‍ സിംഗിന് പ്രണയമുണ്ടായിരുന്നു, എന്നാല്‍ അത് സഫലമാകാതായതോടെ പകയായി മാറുകയായിരുന്നു. ഇവരോട് പ്രതികാരം വീട്ടാന്‍ അവസരം കാത്തിരിക്കുകയായിരുന്നു ഇയാള്‍. യുവതിയുടെ ഭര്‍ത്താവ് മൂന്ന് വര്‍ഷമായി ജയില്‍ശിക്ഷ അനുഭവിച്ച് വരികയാണ്.…

Read More