പ്ര​ണ​യം നി​ല​നി​ര്‍​ത്തി​ക്കൊ​ണ്ടു പോ​കാ​നു​ള്ള എ​ളു​പ്പ​വ​ഴി​യാ​ണ് ലൈം​ഗി​ക​ത ! പ്ര​ണ​യ​ത്തെ​യും ലൈം​ഗി​ക​ത​യെ​ക്കു​റി​ച്ചു​മു​ള്ള തു​റ​ന്നെ​ഴു​ത്ത് വൈ​റ​ലാ​കു​ന്നു…

പ്ര​ണ​യ​ത്തെ​ക്കു​റി​ച്ച് വ്യ​ത്യ​സ്ഥ​മാ​യ കാ​ഴ്ച​പ്പാ​ടാ​ണ് പ​ല ആ​ളു​ക​ള്‍​ക്കു​മു​ള്ള​ത്. വി​വാ​ഹ​ത്തോ​ടെ പ്ര​ണ​യം അ​വ​സാ​നി​ക്കു​മെ​ന്ന് ചി​ല​ര്‍ പ​റ​യു​മ്പോ​ള്‍ വി​വാ​ഹ​ശേ​ഷ​മാ​ണ് ത​ങ്ങ​ളു​ടെ പ്ര​ണ​യം തു​ട​ങ്ങി​യ​തെ​ന്ന് പ​റ​യു​ന്ന​വ​രു​മു​ണ്ട്. ലൈം​ഗി​ക​ത​യെ​ക്കു​റി​ച്ചും ഇ​തേ രീ​തി​യി​ല്‍ വ്യ​ത്യ​സ്ഥ കാ​ഴ്ച്ച​പ്പാ​ട് പ​ല സ​മൂ​ഹ​വും വെ​ച്ചു പു​ല​ര്‍​ത്തു​ന്നു. ലൈം​ഗി​ക​ത​യെ ഒ​രു സ്വ​ഭാ​വി​ക കാ​ര്യ​മാ​യി പാ​ശ്ചാ​ത്യ​ര്‍ കാ​ണു​മ്പോ​ള്‍ പൗ​ര​സ്ത്യ​ദേ​ശ​ക്കാ​ര്‍ ലൈം​ഗി​ക​ത​യെ സൂ​ക്ഷി​ച്ചു നോ​ക്കി​ക്കാ​ണു​ന്നു. ഇ​പ്പോ​ഴി​താ പ്ര​ണ​യ​ത്തെ​യും ലൈം​ഗി​ക​ത​യെ​ക്കു​റി​ച്ചും ത​ന്റെ വ്യ​ത്യ​സ്ഥ​മാ​യ കാ​ഴ്ച​പ്പാ​ട് പ​ങ്കു​വെ​ച്ചി​രി​ക്കു​ക​യാ​ണ് ന​സീ​ര്‍ ഹു​സൈ​ന്‍ കി​ഴ​ക്കേ​ട​ത്ത്. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് ന​സീ​ര്‍ ഹു​സൈ​ന്‍ ത​ന്റെ ത​ന്റെ അ​ഭി​പ്രാ​യം തു​റ​ന്നെ​ഴു​തി​യി​രി​ക്കു​ന്ന​ത്. ന​സീ​ര്‍ ഹു​സൈ​ന്റെ ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്റെ പൂ​ര്‍​ണ്ണ​രൂ​പം… പ്ര​ണ​യം ഒ​രു രാ​സ​പ്ര​വ​ർ​ത്ത​ന​മാ​കു​ന്നു….ആ​ദ്യ​മാ​യി നി​ങ്ങ​ൾ നി​ങ്ങ​ളു​ടെ കാ​മു​ക​നെ അ​ല്ലെ​ങ്കി​ൽ കാ​മു​കി​യെ ക​ണ്ട സ​ന്ദ​ർ​ഭം ഒ​ന്നോ​ർ​ത്തു​നോ​ക്കൂ. അ​വ​നെ അ​ല്ലെ​ങ്കി​ൽ അ​വ​ളെ കാ​ണു​മ്പോ​ൾ ത​ന്നെ നി​ങ്ങ​ൾ​ക്ക് അ​വ​രോ​ട് പ​റ​യാ​ൻ വാ​ക്കു​ക​ൾ കി​ട്ടാ​തെ​യാ​കും, പ്ര​ണ​യം ഹൃ​ദ​യ​ത്തി​ൽ നി​ന്നാ​ണ് വ​രു​ന്ന​തെ​ന്ന പ​ര​മ്പ​രാ​ഗ​ത വി​ശ്വാ​സം ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന പോ​ലെ നി​ങ്ങ​ളു​ടെ ഹൃ​ദ​യ​മി​ടി​പ്പ് കൂ​ടും, കൈ​ക​ൾ വ​രെ…

Read More