സി​ദ്ദി​ഖി​ല്‍ നി​ന്ന് അ​ടു​ത്തി​ടെ പു​റ​ത്തു പ​റ​യാ​ന്‍ കൊ​ള്ളാ​ത്ത ഒ​ര​നു​ഭ​വം ഉ​ണ്ടാ​യി ! അ​തു​കൊ​ണ്ടു ത​ന്നെ ഇ​വ​രൊ​ക്കെ ഭ​രി​ക്കു​ന്ന ‘അ​മ്മ’​യി​ല്‍ പ്ര​തീ​ക്ഷ​യി​ല്ലെ​ന്ന് മാ​ല പാ​ര്‍​വ​തി…

വി​ജ​യ് ബാ​ബു​വി​നെ​തി​രെ യു​വ​ന​ടി ലൈം​ഗി​കാ​രോ​പ​ണം ഉ​ന്ന​യി​ച്ച​തി​നു പി​ന്നാ​ലെ മ​ല​യാ​ള സി​നി​മാ​മേ​ഖ​ല ആ​കെ ക​ലു​ഷി​ത​മാ​യി​രി​ക്കു​ക​യാ​ണ്.

താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യി​ലും ഇ​തി​ന്റെ അ​നു​ര​ണ​ന​ങ്ങ​ള്‍ ഉ​ണ്ടാ​യി. ന​ട​ന്‍ ബാ​ബു​രാ​ജും ന​ടി ശ്വേ​താ മേ​നോ​നും വി​ജ​യ് ബാ​ബു​വി​നെ അ​മ്മ​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​ല്ലെ​ങ്കി​ല്‍ രാ​ജി​വെ​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു .

തു​ട​ര്‍​ന്ന് മാ​ലാ പാ​ര്‍​വ​തി​യും കു​ക്കു പ​ര​മേ​ശ്വ​ര​നും ഇ​തേ നി​ല​പാ​ട് സ്വീ​ക​രി​ച്ചു. അ​മ്മ​യു​ടെ യോ​ഗം ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി ക​ലൂ​രി​ലെ അ​മ്മ ആ​സ്ഥാ​ന​ത്ത് വെ​ച്ച് ചേ​ര്‍​ന്നി​രു​ന്നു.

തു​ട​ര്‍​ന്ന് ഉ​ണ്ണി​മു​കു​ന്ദ​നും സി​ദ്ദി​ക്കും വി​ജ​യ് ബാ​ബു​വി​ന് 15 ദി​വ​സ​ത്തെ സ​മ​യം കൊ​ടു​ക്ക​ണ​മെ​ന്നും.

ഇ​പ്പോ​ള്‍ പെ​ട്ടെ​ന്ന് അ​മ്മ​യി​ല്‍ നി​ന്ന് അ​ദ്ദേ​ഹ​ത്തെ ഒ​ഴി​വാ​ക്കി​യാ​ല്‍ അ​ത് ജാ​മ്യ​ത്തെ ബാ​ധി​ക്കു​മെ​ന്നും പ​റ​ഞ്ഞി​രു​ന്നു .

വെ​റും ആ​രോ​പ​ണം മാ​ത്രം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന വി​ജ​യ് ബാ​ബു​വി​നെ കു​റ്റ​ക്കാ​ര​നാ​ണെ​ങ്കി​ല്‍ പു​റ​ത്താ​ക്ക​ണ​മെ​ന്നും ആ​യി​രു​ന്നു താ​ര​സം​ഘ​ട​ന​യോ​ട് ഉ​ണ്ണി​മു​കു​ന്ദ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്.

തു​ട​ര്‍​ന്ന് മാ​ലാ പാ​ര്‍​വ​തി അ​മ്മ​യി​ലെ ആ​ഭ്യ​ന്ത​ര പ​രാ​തി പ​രി​ഹാ​ര സ​മി​തി​യി​ല്‍ നി​ന്ന് രാ​ജി​വ​യ്ക്കു​ക​യും ചെ​യ്തു.

തൊ​ട്ട​ടു​ത്ത ദി​വ​സം ശ്വേ​താ മേ​നോ​നും കു​ക്കു പ​ര​മേ​ശ്വ​ര​നും മാ​ലാ​പാ​ര്‍​വ​തി​യു​ടെ പാ​ത പി​ന്തു​ട​ര്‍​ന്ന് രാ​ജി​വ​യ്ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ല്‍ മാ​ല പാ​ര്‍​വ​തി​യു​ടെ രാ​ജി​യി​ല്‍ മ​ണി​യ​ന്‍​പി​ള്ള രാ​ജു പ​റ​ഞ്ഞ​ത് അ​ത് മാ​ലാ പാ​ര്‍​വ​തി​യു​ടെ ഇ​ഷ്ട​മാ​ണ് എ​ന്നും വി​ജ​യ് ബാ​ബു​വി​നെ അ​ങ്ങ​നെ പു​റ​ത്താ​ക്കാ​ന്‍ പ​റ്റി​ല്ല എ​ന്നും മ​റ്റു അം​ഗ​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം കൂ​ടി നോ​ക്ക​ണ​മെ​ന്നും ആ​യി​രു​ന്നു.

വി​ജ​യ് ബാ​ബു​വി​നെ​തി​രെ വ​ന്ന പീ​ഡ​ന പ​രാ​തി​ക്ക് പി​ന്നാ​ലെ താ​ര​സം​ഘ​ട​ന​യി​ല്‍ വ​ലി​യ ത​ര്‍​ക്ക​വും ച​ര്‍​ച്ച​ക​ളും ആ​ണ് ഉ​ണ്ടാ​യ​ത്.

ഇ​പ്പോ​ള്‍ ന​ട​ന്‍ സി​ദ്ദി​ഖി​നെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ടി മാ​ലാ പാ​ര്‍​വ​തി .

ഹാ​പ്പി സ​ര്‍​ദാ​ര്‍ എ​ന്ന സി​നി​മ​യു​ടെ സെ​റ്റി​ല്‍ വെ​ച്ച് ത​നി​ക്ക് സി​ദ്ദി​ക്കി​ല്‍ നി​ന്നും സ​ങ്ക​ട​പ്പെ​ടു​ത്തു​ന്ന അ​നു​ഭ​വം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് മാ​ലാ പാ​ര്‍​വ്വ​തി പ​റ​ഞ്ഞു.

അ​ദ്ദേ​ഹ​ത്തി​ന്റെ ചി​ല നി​ല​പാ​ടു​ക​ള്‍ കാ​ര​ണം താ​ന്‍ കു​റെ സ​ങ്ക​ട​പ്പെ​ട്ടു ഉ​ണ്ട് എ​ന്നും അ​വ​രൊ​ക്കെ ഉ​ള്ള​പ്പോ​ള്‍ ത​നി​ക്ക് അ​മ്മ​യി​ല്‍ വ​ലി​യ പ്ര​തീ​ക്ഷ​യി​ല്ല എ​ന്നും ന​ടി വ്യ​ക്ത​മാ​ക്കി .

2019 ലാ​യി​രു​ന്നു ഹാ​പ്പി സ​ര്‍​ദാ​ര്‍ എ​ന്ന കാ​ളി​ദാ​സ​ന്‍ ചി​ത്രം ചി​ത്രീ​ക​ര​ണം ന​ട​ന്ന​ത് .സി​നി​മ​യു​ടെ സെ​റ്റി​ല്‍ ത​നി​ക്ക് തു​ട​ര്‍​ന്നു​പോ​കാ​ന്‍ പ​റ്റാ​ത്ത രീ​തി​യി​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ടേ​ണ്ടി​വ​ന്നു എ​ന്ന് മാ​ലാ പാ​ര്‍​വ​തി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

എ​ന്നാ​ല്‍ ഇ​തി​നു പി​ന്നാ​ലെ ഈ ​ചി​ത്ര​ത്തി​ന്റെ അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍ മാ​ലാ പാ​ര്‍​വ​തി​ക്കെ​തി​രേ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Related posts

Leave a Comment