നാ​ല് ജി​ല്ല​ക​ളി​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത; യെ​ല്ലോ അ​ല​ർ​ട്ട്; 40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ കാ​റ്റ് വീ​ശാ​ൻ സാ​ധ്യ​ത

  തി​രു​വ​ന​ന്ത​പു​രം: വ​രു​ന്ന അ​ഞ്ച് ദി​വ​സ​ത്തി​ൽ നാ​ല് ജി​ല്ല​ക​ളി​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഇ​ടു​ക്കി പാ​ല​ക്കാ​ട്, വ​യ​നാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. കേ​ര​ള-​ക​ർ​ണാ​ട​ക തീ​ര​ത്ത് 40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ കാ​റ്റ് വീ​ശാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി സം​സ്ഥാ​ന​ത്തെ പ​ല​യി​ട​ത്തും വേ​ന​ൽ മ​ഴ ല​ഭ്യ​മാ​യി​രു​ന്നു. മ​ധ്യ​കേ​ര​ള​ത്തി​ൽ ശ​ക്ത​മാ​യ മ​ഴ​യാ​ണ് പെ​യ്ത​ത്. ഇ​തോ​ടെ ക​ടു​ത്ത വേ​ന​ൽ​ചൂ​ടി​നും ആ​ശ്വാ​സ​മാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ക​ന​ത്ത മ​ഴ​യ്ക്കു​ള്ള മു​ന്ന​റി​യി​പ്പ് കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​ത്.

Read More

മഴയ്ക്കു നേരിയ ശമനമായെങ്കിലുംപടിഞ്ഞാറൻ മേഖല ഒറ്റപ്പെട്ട നിലയിൽ; ക്യാമ്പിലും ബന്ധുവീടുകളിലും അഭയം തേടി ജനങ്ങൾ

കോ​ട്ട​യം: മ​ഴ​യ്ക്കു നേ​രി​യ ശ​മ​ന​മു​ണ്ടെ​ങ്കി​ലും ഇ​ന്ന​ലെ മു​ത​ൽ ജി​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ൽ മു​ങ്ങി ഒ​റ്റ​പ്പെ​ട്ടി​രി​ക്കു​ന്നു. കു​മ​ര​കം, തി​രു​വാ​ർ​പ്പ്, അ​യ്മ​നം, ആ​ർ​പ്പൂക്ക​ര തുടങ്ങി കോ​ട്ട​യം ന​ഗ​ര​സ​ഭ​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​ക​ളി​ലാണ് ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നത്. ഈ ​മേ​ഖ​ലയി​ൽ നി​ന്നു​ള്ള കു​റ​ച്ചുപേ​ർ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലും മ​റ്റു​ള്ള​വ​ർ ബ​ന്ധു​വീ​ടു​ക​ളി​ലും അ​ഭ​യം തേ​ടി​യി​രി​ക്കു​ക​യാ​ണ്. വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ ഉ​യ​രം കൂ​ടി​യ പാ​ല​ത്തി​ൽ കെ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. 2018ലെ പ്ര​ള​യ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ ജ​ല​മെ​ത്തി​യി​ട്ടു​ണ്ടെ​ന്നും ക​ട​ലി​ൽ വേ​ലി​യേ​റ്റ സ​മ​യ​മാ​യ​തി​നാ​ൽ വെ​ള്ളം ഒ​ഴു​കി പോ​കു​ന്നി​ല്ലെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. ചി​ല സ​മ​യ​ത്ത് ഒ​ന്നോ ര​ണ്ടോ പേ​രെ​ത്തി ഇ​വ​യെ പ​രി​പാ​ലി​ക്കു​ന്ന​ത​ല്ലാ​തെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​ക​ളി​ൽ വീ​ടു​ക​ളി​ൽനി​ന്ന് എ​ല്ലാ​വ​രും ഒ​ഴി​ഞ്ഞു പോ​യി​രി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ ഏ​ക്ക​റു​ക​ണ​ക്കി​നു​ള്ള വ​ർ​ഷ​കൃ​ഷി മ​ട​വീ​ണും ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു ചെ​യ്തി​രു​ന്ന പ​ച്ച​ക്ക​റി കൃ​ഷി​യും പൂ​ർ​ണ​മാ​യും ന​ശി​ച്ചു. അ​തേ​സ​മ​യം മീ​ന​ച്ചി​ലാ​ർ, മ​ണി​മ​ല​യാ​ർ ക​ര​ക​വി​ഞ്ഞു വെ​ള്ളം ക​യ​റി​യ റോ​ഡു​ക​ളി​ൽ നി​ന്നെ​ല്ലാം വെ​ള്ള​മി​റ​ങ്ങു​ക​യും ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ന​ഗ​ര​സ​ഭ…

Read More

മ​ഴ മാ​റി മാ​നം തെ​ളി​ഞ്ഞു; ക്യാ​മ്പ് വി​ട്ടവ​ർ വീ​ടു​ക​ളി​ലേ​ക്ക്; കേരളത്തിൽ നാല് ദിവസം കൊണ്ട് പെയ്യേണ്ട മഴ മണിക്കൂറുകൾ കൊണ്ടു പെയ്തതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് കാലാവസ്ഥ വിഭാഗം

കോ​ട്ട​യം: മ​ഴ കു​റ​ഞ്ഞ് താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് വെ​ള്ള​മി​റ​ങ്ങി​യ​തോ​ടെ ജ​ന​ങ്ങ​ൾ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി വ​ന്നു. വീ​ടു​ക​ളി​ൽ എ​ത്തി​യ​വ​ർ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടു വ​രി​ക​യാ​ണ്. ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ലേ വീ​ടും പ​രി​സ​ര​വും പ​ഴ​യ രീ​തി​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നാ​കു. ജി​ല്ല​യി​ൽ ഇ​ന്ന് 22 ക്യാ​ന്പു​ക​ൾ മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ൽ 658 കു​ടും​ബ​ങ്ങ​ളി​ലെ 1900 പേ​ർ ക​ഴി​യു​ന്നു. 10 ദി​വ​സ​ത്തോ​ളം ക്യാ​ന്പു​ക​ളി​ൽ ക​ഴി​ഞ്ഞി​രു​ന്ന​വ​രാ​ണ് ഇ​ന്ന​ലെ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. കാ​ലാ​വ​സ്ഥ​യി​ലു​ണ്ടാ​യ വ്യ​തി​യാ​നാ​ണ് ര​ണ്ടു വ​ർ​ഷ​മാ​യി തു​ട​രു​ന്ന ക​ന​ത്ത വെ​ള്ള​പ്പൊ​ക്ക​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. സാ​ധാ​ര​ണ​യാ​യി ജൂ​ണ്‍ ഒ​ന്നി​ന് കാ​ല​വ​ർ​ഷം എ​ത്തും. ഇ​താ​ണ് പ​തി​വ്. എ​ന്നാ​ൽ ജൂ​ണി​ലും ജൂ​ലൈ​യി​ലും മ​ഴ പെ​യ്യാ​തെ ആ​ഗ​സ്റ്റി​ൽ പെ​രും​മ​ഴ പെ​യ്ത​താ​ണ് പ്ര​ള​യ​ത്തി​ന് കാ​ര​ണ​മെ​ന്നു ക​രു​തു​ന്നു. ര​ണ്ടോ മൂ​ന്നോ ദി​വ​സം​കൊ​ണ്ടു പെ​യ്യേ​ണ്ട കാ​ല​വ​ർ​ഷം ര​ണ്ടോ മൂ​ന്നോ മ​ണി​ക്കൂ​റി​നു​ള്ളി​ൽ പെ​യ്തൊ​ഴി​യു​ന്ന അ​പൂ​ർ​വ പ്ര​തി​ഭാ​സ​മാ​ണ് കേ​ര​ള​ത്തി​ൽ ഉ​ണ്ടാ​യ​തെ​ന്നും ക​രു​തു​ന്നു. ഇ​ത്ത​ര​ത്തി​ലു​ള്ള മ​ഴ പെ​യ്താ​ൽ ഉ​രു​ൾ​പൊ​ട്ട​ലി​നും വെ​ള്ള​പ്പൊ​ക്ക​ത്തി​നും…

Read More

വെ​​ള്ള​​മി​​റ​​ങ്ങി തുടങ്ങി; വൈ​​ക്കം സാ​​ധാ​​ര​​ണ നി​​ല​​യി​​ലേ​​ക്ക്; ദു​​രി​​താ​​ശ്വാ​​സ ക്യാ​​മ്പുകൾ വിട്ട് ആളുക​​ൾ വീ​​ടു​​ക​​ളി​​ലേ​​ക്കു മ​​ട​​ങ്ങുന്നു

വൈ​​ക്കം: മ​​ഴ​​യു​​ടെ ശ​​ക്തി കു​​റ​​യു​​ക​​യും പു​​ഴ​​യി​​ലെ​​യും കാ​​യ​​ലി​​ലെയും ജ​​ല​​നി​​ര​​പ്പു താ​​ഴു​​ക​​യും ചെ​​യ്ത​​തി​​നെത്തു​​ട​​ർ​​ന്ന് വൈ​​ക്ക​​ത്തെ ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പു​​ക​​ളി​​ൽ ക​​ഴി​​ഞ്ഞി​​രു​​ന്ന ഭൂ​​രി​​ഭാ​​ഗം ആളുക​​ളും വീ​​ടു​​ക​​ളി​​ലേ​​ക്കു മ​​ട​​ങ്ങി. വൈ​​ക്ക​​ത്തെ ഏ​​താ​​നും താ​​ഴ്ന്ന പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ മാ​​ത്രം ഇ​​നി​​യും വെ​​ള്ള​​മി​​റ​​ങ്ങാ​​ത്ത​​തി​​ൽ കു​​റ​​ച്ചു കു​​ടും​​ബ​​ങ്ങ​​ൾ ക്യാ​​ന്പു​​ക​​ളി​​ലു​​ണ്ട്. വൈ​​ക്കം മ​​റ​​വ​​ൻ​​തു​​രു​​ത്ത് പ​​ഞ്ചാ​​യ​​ത്തി​​ൽ നാ​​ലു ക്യാ​​ന്പു​​ക​​ളി​​ൽ ര​​ണ്ടെ​​ണ്ണം പി​​രി​​ച്ചു​​വി​​ട്ടു.​​വീ​​ടു​​ക​​ളി​​ൽ​​നി​​ന്നു വെ​​ള്ള​​മി​​റ​​ങ്ങാ​​ത്ത​​തി​​നാ​​ൽ ക​​ടാ​​യി എ​​ൽ പി ​​സ്കൂ​​ളി​​ൽ 10 കു​​ടും​​ബ​​ങ്ങ​​ളും മ​​റ​​വ​​ൻ​​തു​​രു​​ത്ത് യു​​പി​​എ സി​​ൽ 22 കു​​ടും​​ബ​​ങ്ങ​​ളും ത​​ങ്ങു​​ക​​യാ​​ണ്. ഉ​​ദ​​യ​​നാ​​പു​​രം വ​​ല്ല​​കം സെ​​ന്‍റ് മേ​​രീ​​സ് സ്കൂ​​ളി​​ലും പ​​ടി​​ഞ്ഞാ​​റേ​​ക്ക​​ര യു​​പി എ​​സി​​ലും ഏ​​താ​​നും കു​​ടും​​ബ​​ങ്ങ​​ളു​​ണ്ട്. ചെ​​ന്പ് പ​​ഞ്ചാ​​യ​​ത്തി​​ൽ പൂ​​ക്കൈ​​ത തു​​രു​​ത്തി​​ലും ന​​ടു​​ത്തു​​രു​​ത്തി​​ലും ചെ​​ന്പ് മാ​​ർ​​ക്ക​​റ്റ് പ​​രി​​സ​​ര​​ത്തും വെ​​ള്ള​​മി​​റ​​ങ്ങി​​യ​​തോ​​ടെ ജ​​ന​​ജീ​​വി​​തം സാ​​ധാ​​ര​​ണ നി​​ല​​യി​​ലാ​​യി. വൈ​​ക്കം ന​​ഗ​​ര​​സ​​ഭ​​യി​​ലെ ചാ​​ല​​പ്പ​​റ​​ന്പ്, അ​​യ്യ​​ർ​​കു​​ള​​ങ്ങ​​ര ഭാ​​ഗ​​ങ്ങ​​ളി​​ലെ വീ​​ടു​​ക​​ളി​​ൽ​​നി​​ന്നു വെ​​ള്ളം പൂ​​ർ​​ണ​​മാ​​യി ഇ​​റ​​ങ്ങാ​​ത്ത​​തി​​നാ​​ൽ മൂ​​ന്നു ക്യാ​​ന്പു​​ക​​ളി​​ൽ ഏ​​താ​​നും കു​​ടും​​ബ​​ങ്ങ​​ൾ തു​​ട​​രു​​ക​​യാ​​ണ്.​​ മ​​ഴ ക​​ന​​ത്തു പെ​​യ്യാ​​ത്ത​​തി​​നാ​​ൽ ര​​ണ്ടു ദി​​വ​​സ​​ത്തി​​ന​​കം വെ​​ള്ള​​മി​​റ​​ങ്ങി ക്യാ​​ന്പു​​ക​​ളി​​ൽ…

Read More

പ്ര​ള​യത്തിൽ ക്ഷീര വികസനവകുപ്പിന് നഷ്‌‌ടം 65 ലക്ഷം ; പാൽ സംഭരണത്തിൽ 3000ലിറ്റർ കുറവ്

കു​മ​ര​കം: പ്ര​ള​യം മൂ​ലം ജി​ല്ല​യി​ൽ ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന് 65 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്കു​ന്നു. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ പാ​ൽ സം​ഭ​ര​ണ​ത്തി​ൽ മൂ​വാ​യി​രം ലി​റ്റ​റി​ന്‍റെ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. 60,000 രൂപ വി​ല​യു​ള്ള ഒ​ന്പ​തു പ​ശു​ക്ക​ളും ര​ണ്ട് കി​ടാ​രി​ക​ളും ര​ണ്ട് ക​ന്നു​കി​ടാ​ക്ക​ളും ച​ത്തു. ക​ടു​ത്തു​രു​ത്തി​യി​ൽ പാ​ട വ​ര​ന്പ​ത്തു നി​ന്ന് ഒ​രു പ​ശു​വി​നെ കാ​ണാ​താ​യി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ വൈ​ക്കം താ​ലൂ​ക്കി​ൽ ആ​റ് മൃ​ഗ സം​ര​ക്ഷ​ണ ക്യാ​ന്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. വൈ​ക്കം മ​റ​വ​ൻ​തു​രു​ത്തി​ലെ ക്യാ​ന്പി​ൽ 25 ഉം ​ഉ​ദ​യ​നാ​പു​ര​ത്തെ ക്യാ​ന്പി​ൻ 20 ഉം ​ചെ​ന്പ് ക്യാ​ന്പി​ൽ 20-ഉം ​ഏ​നാ​ദി​യി​ൽ 20-ഉം ​ബ്ര​ഹ്മ​മം​ഗ​ല​ത്ത് 25 – ഉം ​കൂ​ട്ടു​മ്മേ​ൽ 30 ഉം ​മൃ​ഗ​ങ്ങ​ളേ​യും സം​ര​ക്ഷി​ക്കു​ന്നു. ക​ടു​ത്തു​രു​ത്തി, മാ​ട​പ്പ​ള്ളി ,പ​ള്ളം ,ഏ​റ്റു​മാ​നു​ർ ,ഈ​രാ​റ്റു​പേ​ട്ട, എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​വി​ധ ഇ​നം നാ​ൽ​ക്കാ​ലി​ക​ളെ എ​ത്തി​ച്ച് സം​ര​ക്ഷി​ച്ചു വ​രു​ന്നു ഇ​വി​ടങ്ങ​ളി​ലെ​ല്ലാം ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് വൈ​ക്കോ​ലും കാ​ലി​ത്തീ​റ്റ​ക​ളും എ​ത്തി​ച്ച ന​ൽ​കു​ന്നു​ണ്ടെ​ന്ന് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പ​റ​ഞ്ഞു. കേ​ര​ളാ…

Read More

ജില്ലയിൽ പ്രളയഭീതി ഒഴിയുന്നു; ന​ദി​ക​ളി​ൽ ജ​ല​നി​ര​പ്പ് താ​ഴ്ന്നു; ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ നി​ന്ന് ജ​ന​ങ്ങ​ൾ മടങ്ങാനൊരുങ്ങുന്നു

കോ​ട്ട​യം: ജി​ല്ല​യി​ൽനി​ന്ന് പ്ര​ള​യ ഭീ​ഷ​ണി ഒ​ഴി​യു​ന്നു. ന​ദി​ക​ളി​ൽ ജ​ല​നി​ര​പ്പ് താ​ഴ്ന്നു. ഇ​തോ​ടെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽനി​ന്ന് വെ​ള്ള​മി​റ​ങ്ങിത്തു​ട​ങ്ങി. ഈ ​നി​ല​ തു​ട​ർ​ന്നാ​ൽ നാ​ല​ഞ്ചു ദി​വ​സ​ത്തി​ന​കം ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ നി​ന്ന് ജ​ന​ങ്ങ​ൾ​ക്ക് വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങാം. 14, 15 തീ​യ​തി​ക​ളി​ൽ കോ​ട്ട​യം ജി​ല്ല​യി​ൽ അ​തി​തീ​വ്ര മ​ഴ​യ്ക്കും മ​ല​യോ​ര മേ​ഖ​ല​യി​ൽ ഉ​രു​ൾ പൊ​ട്ട​ലി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​യി​രു​ന്നു മു​ന്ന​റി​യി​പ്പ്. എ​ന്നാ​ൽ മ​ഴ പെ​യ്തെ​ങ്കി​ലും മ​റ്റ് അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഒ​ന്നു​മി​ല്ലാ​തെ ര​ണ്ടു​ദി​വ​സം ക​ട​ന്നു പോ​യി. ക​ട​ലി​ൽ രൂ​പ​പ്പെ​ട്ട ന്യൂ​നമ​ർ​ദം ആ​ഞ്ഞ​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​യി​രു​ന്നു മു​ന്ന​റി​യി​പ്പ്. പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര, കൂ​ട്ടി​ക്ക​ൽ, ത​ല​നാ​ട് , തീ​ക്കോ​യി പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​രു​ൾ പൊ​ട്ട​ലി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് ജ​ന​ങ്ങ​ളെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. വെ​ള്ളം കാ​യ​ൽ വ​ലി​ച്ചെ​ടു​ക്കാ​ത്ത​തി​നാ​ൽ പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​പ്പോ​ഴും ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു ത​ന്നെ​യാ​ണ്. കു​മ​ര​കം റൂ​ട്ടി​ൽ ഇ​പ്പോ​ഴും വാ​ഹ​ന ഗ​താ​ഗ​തം ഭാ​ഗി​ക​മാ​ണ്. ഇ​ല്ലി​ക്ക​ൽ, ആ​ന്പ​ക്കു​ഴി, ചെ​ങ്ങ​ളം താ​ഴ​ത്ത​റ ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡി​ൽ വെ​ള്ളം…

Read More

വെള്ളം കയറിക്കിടക്കുന്ന റോഡിലൂടെ രാത്രിയിൽ  വണ്ടിയോടിച്ച് യുവാക്കളുടെ  ആഘോഷം; മതിലുകൾ തകർന്ന് വീണു; വീടുകളുടെ ഭീത്തികൾക്ക് ബലക്ഷയം സംഭവിച്ചതായി നാട്ടുകാർ

പാ​റ​ന്പു​ഴ: വെ​ള്ളം ക​യ​റി​ക്കി​ട​ന്ന റോ​ഡി​ലൂ​ടെ അ​മി​ത വേ​ഗ​ത്തി​ൽ വ​ണ്ടി​യോ​ടി​ച്ചു​ണ്ടാ​യ ഓ​ള​ത്തി​ൽ മ​തി​ലു​ക​ൾ ത​ക​ർ​ന്നു. പാ​റ​ന്പു​ഴ​യി​ലാ​ണ് സം​ഭ​വം. ഒ​രു കൂ​ട്ടം ആ​ളു​ക​ൾ ദു​ര​ന്ത​ത്തെ ആ​ഘോ​ഷ​മാ​ക്കി രാ​ത്രി​യി​ൽ ന​ട​ത്തി​യ വാ​ഹ​ന​യോ​ട്ട​ത്തി​ൽ നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് ബ​ല​ക്ഷ​യവും സം​ഭ​വി​ച്ചു.അ​മിത​വേ​ഗ​ത്തി​ൽ വെ​ള്ള​മു​ള്ള റോ​ഡി​ലൂ​ടെ വലിയ ടയറുള്ളതും ഉ​യ​ര​മു​ള്ളതുമായ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്പോ​ൾ റോ​ഡി​ലെ വെ​ള്ളം വ​ലി​യ ഓ​ള​ത്തോ​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കും പോ​കു​ന്ന​തു കാ​ണാ​നാ​ണ് ഇ​ത്ത​ര​ത്തി​ൽ വാ​ഹ​നങ്ങൾ ഓ​ടി​ച്ച​ത്. റോ​ഡ​രി​കി​ൽ വെ​ള്ള​ത്തി​ൽ കു​തി​ർ​ന്ന് നി​ൽ​ക്കു​ന്ന വീ​ടു​ക​ളി​ലും മ​തി​ലു​ക​ളി​ലും ഈ ​ഓ​ള​ങ്ങ​ൾ ശ​ക്തി​യാ​യി അ​ടി​ക്കു​ന്പോ​ൾ ഇ​വ​യ്ക്ക് ബ​ല​ക്ഷ​യം സം​ഭ​വി​ക്കു​ക​യോ ത​ക​ർ​ന്നു വീ​ഴു​ക​യോ ആ​ണു ചെ​യ്യു​ന്ന​ത്.ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ പാ​റ​ന്പു​ഴ​യി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണ് ഇ​ത്ത​ര​ത്തി​ൽ സം​ഭ​വി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ 11നു​ശേ​ഷം ഇ​ത്ത​ര​ത്തി​ൽ അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും വെ​ള്ള​ക്കെട്ടിലൂടെ വാ​ഹ​ന​മോ​ടി​ച്ച​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വ​ലി​യ ഓ​ള​ങ്ങ​ൾ റോ​ഡി​ന് ഇ​രു​വ​ശ​വും വീ​ടു​ക​ളി​ലേ​ക്കു അ​ടി​ച്ച് ക​യ​റി​യ​പ്പോ​ൾ ഭ​യ​ന്നു പോ​യ വീ​ട്ടു​കാ​ർ ഇ​നി​യും ഇ​ങ്ങ​നെ ഉ​ണ്ടാ​യാ​ൽ വെ​ള്ള​ത്തി​ൽ കു​തി​ർ​ന്ന് നി​ൽ​ക്കു​ന്ന…

Read More

കിഴക്കൻ മേഖലയിൽ നിന്നുള്ള വെള്ളം വരവ് കുറയുന്നില്ല; തലയാഴം മേഖലയിലെ വീടുകളിൽ വെള്ളം കയറി

വൈ​ക്കം: കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ നി​ന്ന് ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം ക​രി​യാ​റി​ലെ ജ​ല​നി​ര​പ്പു​യ​ർ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ത​ല​യാ​ഴം തോ​ട്ട​ക​ത്തെ​യും സ​മീ​പ പ്ര​ദേ​ശ​ത്തു​ള്ള​വ​രു​ടെ​യും വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. ജ​ലാ​ശ​യ​ങ്ങ​ളു​ടെ സ​മീ​പ​ത്തും പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ ന​ടു​വി​ലും താ​മ​സി​ക്കു​ന്ന നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ക്യാ​ന്പി​ലേ​യ്ക്കു​മാ​റി. തോ​ട്ട​കം ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ലെ ക്യാ​ന്പി​ലേ​യ്ക്കാ​ണ് തോ​ട്ട​കം കോ​ണ​ത്തു​ത​റ, മു​പ്പ​തി​ൽ, മു​ണ്ടാ​ർ അ​ഞ്ചാം ബ്ലോ​ക്ക് എ​ന്നി​വ​ട​ങ്ങ​ളി​ലു​ള്ള​വ​ർ എ​ത്തി​യ​ത്. ഇ​ന്നു രാ​വി​ലെ ശ​ക്ത​മാ​യി മ​ഴ തു​ട​രു​ന്ന​തി​നാ​ൽ വെ​ള്ളം ഇ​നി​യും ഉ​യ​രാ​നാ​ണു സാ​ധ്യ​ത. വെ​ള്ള​ക്കെ​ട്ടി​ൽ നി​ന്ന​മു​പ്പ​തി​ൽ റെ​ജി​മോ​ന്‍റെ വീ​ട് ഭാ​ഗീ​ക​മാ​യി ത​ക​ർ​ന്നു വീ​ണു. തോ​ട്ട​ക​ത്തെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളാ​യ ക​റു​ക​ത്ത​ട്ട് പ​ന​ച്ചാം​തു​രു​ത്ത്, മാ​നാ​ത്തു​ശ്ശേ​രി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളും വെ​ള്ള​ത്തി​ൽ മു​ങ്ങി. നെൽകൃഷി വെള്ളത്തിൽ മുങ്ങി ത​ല​യാ​ഴം: പ്ര​ള​യം​ത​ല​യാ​ഴം പ​ഞ്ചാ​യ​ത്തി​ലെ നെ​ൽ​കൃ​ഷി​ക്കും ക​ന​ത്ത നാ​ശം വ​രു​ത്തി. 118 ഏ​ക്ക​ർ വി​സ്തീ​ർ​ണ​മു​ള്ള ത​ല​യാ​ഴം മു​ണ്ടാ​ർ അ​ഞ്ചാം ന​ന്പ​ർ പാ​ട​ശേ​ഖ​ര​ത്തി​ലെ 25 ദി​വ​സം പി​ന്നി​ട്ട നെ​ൽ​കൃ​ഷി വെ​ള്ള​ത്തി​ൽ മു​ങ്ങി. അറുപതോ​ളം ചെ​റു​കി​ട ക​ർ​ഷ​ക​രു​ടെ…

Read More

പ്രളയജലം ഇറങ്ങിത്തുടങ്ങിയെങ്കിലും ദുരിതം മാറുന്നില്ല; കോട്ടയം ജില്ലയിൽ ക്യാമ്പിലുള്ളത് 26,620പേർ

കോ​ട്ട​യം: ജി​ല്ല​യി​ലെ നാ​ല് താ​ലൂ​ക്കു​ക​ളി​ലെ 160 ക്യാ​ന്പു​ക​ളി​ലാ​യി ക​ഴി​യു​ന്ന​ത് 26,620 പേ​ർ. ഇ​തി​ൽ 8260 കു​ടും​ബ​ങ്ങ​ളു​ണ്ട്. 11,374 പു​രു​ഷ​ൻ​മാ​രും 12,138 സ്ത്രീ​ക​ളും 3108 കു​ട്ടി​ക​ളു​മു​ണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തെ ത്തുടർന്ന് കനത്ത മഴ ജില്ലയിൽ പെയ്താൽ കാര്യങ്ങളെല്ലാം വീണ്ടും അവ താളത്തിലാകും. ഇന്നു രാവിലെയും തോ രാതെ മഴ പെയ്യുന്നുണ്ട്. തുടർന്നുള്ള മണിക്കൂറുകളിൽ ന്യൂനമർദത്തിന്‍റെ മ​ഴ കാര്യമായി ജില്ലയിൽ പെ​യ്യാ​തെ വന്നാൽ മൂ​ന്നോ നാ​ലോ ദി​വ​സ​ത്തി​നു​ള്ളി​ൽ ക്യാന്പുകളിൽ കഴിയുന്നവർക്ക് വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങാം. കോ​ട്ട​യം താ​ലൂ​ക്കി​ൽ മാ​ത്രം 9554 പേ​രാ​ണ് 106 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. ഇ​വ​രി​ൽ 3832 പു​രു​ഷ​ൻ​മാ​രും 4337 സ്ത്രീ​ക​ളു​മു​ണ്ട്. 1385 കു​ട്ടി​ക​ളാ​ണ് ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. കോ​ട്ട​യം താ​ലൂ​ക്കി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ക്യാ​ന്പു​ക​ളു​ള്ള​ത്. വൈ​ക്ക​ത്ത് 22 ക്യാ​ന്പു​ക​ളി​ലാ​യി 4129 കു​ടും​ബ​ങ്ങ​ൾ ക​ഴി​യു​ന്നു. 5821 പു​രു​ഷ​ൻ​മാ​രും 6026 സ്ത്രീ​ക​ളും 1089 കു​ട്ടി​ക​ളും അ​ട​ക്കം 12236 പേ​ർ…

Read More

കോ​ട്ട​യ​ത്തെ നാ​ലു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത; ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു

കോ​ട്ട​യം: മ​ണ്ണി​ടി​ച്ചി​ലി​നു സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് കോ​ട്ട​യം ജി​ല്ല​യി​ലെ നാ​ലു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​ക​ളി​ലെ ജ​ന​ങ്ങ​ളെ ക്യാ​ന്പു​ക​ളി​ലേ​ക്കു മാ​റ്റു​ന്നു. ഈ​രാ​റ്റു​പേ​ട്ട, ത​ല​നാ​ട്, തീ​ക്കോ​യി, പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ളെ​യാ​ണു ക്യാ​ന്പു​ക​ളി​ലേ​ക്കു മാ​റ്റു​ന്ന​ത്. കൂ​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ത്തെ 50 പേ​രെ മാ​റ്റി. വ​രും​ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ പെ​യ്യു​മെ​ന്ന മു​ന്ന​റി​യി​പ്പ് ല​ഭി​ച്ച​തോ​ടെ കൂ​ടു​ത​ൽ ആ​ളു​ക​ൾ ക്യാ​ന്പു​ക​ളി​ലേ​ക്കും ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കു​മാ​യി മാ​റി​ത്താ​മ​സി​ച്ചി​ട്ടു​ണ്ട്. പ​ക​ൽ​സ​മ​യ​ങ്ങ​ളി​ൽ ക്യാ​ന്പി​ലെ​ത്തി ര​ജി​സ്റ്റ​ർ ചെ​യ്തു പോ​കു​ന്ന​വ​ർ രാ​ത്രി​യോ​ടെ ക്യാ​ന്പി​ൽ തി​രി​ച്ചെ​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. തീ​ക്കോ​യി വി​ല്ലേ​ജി​ലു​ള്ള​വ​ർ​ക്ക് മം​ഗ​ള​ഗി​രി സെ​ന്‍റ് തോ​മ​സ് എ​ൽ​പി സ്കൂ​ൾ, വെ​ള്ളി​കു​ളം സെ​ന്‍റ് ആ​ൻ​റ​ണീ​സ് സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക്യാ​ന്പ് സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്. മം​ഗ​ള​ഗി​രി സ്കൂ​ളി​ൽ ഞാ​യ​റാ​ഴ്ച ഒ​ൻ​പ​തു കു​ടും​ബ​ത്തി​ലെ 30 ആ​ളു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ 27 കു​ടും​ബ​ങ്ങ​ളി​ലെ 86 പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു. വെ​ള്ളി​കു​ള​ത്ത് 76 കു​ടും​ബ​ങ്ങ​ളി​ലെ 240 പേ​ർ ക്യാ​ന്പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.…

Read More