മരണം ഉറപ്പിച്ച പിഞ്ചു കുഞ്ഞിനു സമീപത്തേക്ക് ഇരട്ട സഹോദരിയെ കിടത്തി ! പിന്നെ സംഭവിച്ചത് വൈദ്യശാസ്ത്രത്തിന് ഇന്നേവരെ വിശ്വസിക്കാനാകാത്ത അദ്ഭുതം…

മറ്റുള്ളവരുടെ സാമീപ്യം പലപ്പോഴും വിഷമഘട്ടങ്ങളില്‍ നമ്മെ സഹായിക്കാറുണ്ട്. മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും സുഹൃത്തുക്കളുടെയുമെല്ലാം സാന്നിദ്ധ്യം പലപ്പോഴും നമുക്ക് ആവശ്യമായി വരാറുണ്ട്. ജീവിതം അവസാനിച്ചുവെന്ന് തോന്നുന്നിടത്തു നിന്നും പുതുജീവിതത്തിലേക്ക് കൈപിടിച്ചുയരാന്‍ പലര്‍ക്കും സഹായകമാകുന്നത് തങ്ങളെ അകമഴിഞ്ഞു സ്‌നേഹിക്കുന്നവരുടെ സാന്നിദ്ധ്യമാകും. നമ്മോടു സ്‌നേഹമുള്ളവരുടെ സാന്നിദ്ധ്യം നമ്മളില്‍ അത്ഭുതങ്ങള്‍ ഉണ്ടാക്കും എന്നതിന് തെളിവാണ് ക്യാരിയുടെയും ബ്രില്ലിയുടെയും ജീവിതം. ക്യാരിയും ബ്രില്ലിയും ഇരട്ട പെണ്‍കുട്ടികളാണ് ജനിച്ചപ്പോള്‍ തന്നെ രണ്ടുപേര്‍ക്കും തൂക്കം വളരെ കുറവായിരുന്നു ആരോഗ്യവും വളരെ മോശം എന്നാല്‍ ബ്രില്ലി പെട്ടെന്നു തന്നെ ആരോഗ്യം വീണ്ടെടുത്തു. പക്ഷെ ക്യാരിയുടെ അവസ്ഥ വളരെ മോശമായി ആ കുഞ്ഞ് രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ശരീരമെല്ലാം വിളറി വെളുത്ത് അവസാന നിമിഷങ്ങളില്‍ അമ്മയെയോ മറ്റു ബന്ധുക്കളെയോ കുട്ടിയുടെ അടുത്തേക്ക് അയക്കാന്‍ സാധിക്കില്ല അത് ചിലപ്പോള്‍ അവസ്ഥ കൂടുതല്‍ മോശമാക്കും. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുന്ന കുട്ടിയെ കണ്ടപ്പോള്‍ അവസാന നിമിഷം…

Read More

ബംഗ്ലാദേശിനെതിരേ 600 അല്ലെങ്കില്‍ 500 എങ്കിലും അടിക്കാന്‍ ശ്രമിക്കും ! ഇന്ന് അദ്ഭുതം സംഭവിക്കുമെന്ന് പാക് ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ്

ലോര്‍ഡ്സ്: ഈ ലോകകപ്പില്‍ പാകിസ്ഥാന്‍ സെമിയില്‍ പ്രവേശിക്കുകയാണെങ്കില്‍ അതിനെ അദ്ഭുതം എന്നു തന്നെ വിശേഷിപ്പിക്കണം. ഇന്ന് ലോര്‍ഡ്സില്‍ ബംഗ്ലാദേശിനെതിരെ നടക്കുന്ന അവസാന പോരാട്ടത്തിന് ടീം ഒരുങ്ങിക്കഴിഞ്ഞുവെന്ന് പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹ്മ്മദ് പറഞ്ഞു.ടീമിന്റെ സെമി പ്രവേശനത്തിന് വന്‍ മാര്‍ജിനിലുള്ള വിജയമാണ് ആവശ്യം. അങ്ങനെയെങ്കില്‍ ബംഗ്ലാദേശിനെതിരെ പാക്കിസ്ഥാന് ടോസ് നേടി ആദ്യ ബാറ്റിങ്ങിനിറങ്ങുക തന്നെ ചെയ്യണം. ടോസ് നേടിയാല്‍ പാക്കിസ്ഥാന്‍ 350 സ്‌കോര്‍ ഉയര്‍ത്തി, 311 റണ്‍സിന് വിജയം നേടുകയും ചെയ്യണം. പാക്കിസ്ഥാന്‍ 400 റണ്‍സ് ഉയര്‍ത്തിയാല്‍ 316 റണ്‍സിന്റെ വിജയവും, 450 ഉയര്‍ത്തിയാല്‍ 321 റണ്‍സിന്റെ വിജയവും പാക്കിസ്ഥാന്‍ സ്വന്തമാക്കിയാല്‍ മാത്രമേ സെമിപ്രവേശം സാധ്യമാകൂ. എന്നാല്‍ ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്താല്‍ ആദ്യ പന്ത് എറിയുന്നതിന് മുമ്പു തന്നെ പാക്കിസ്ഥാന്റെ സെമി സ്വപ്നം തകര്‍ന്നടിയും. അള്ളാഹു സഹായിച്ചാല്‍ അത്ഭുതം സംഭവിക്കും. എന്നിരുന്നാലും മികച്ച രീതിയില്‍ ടൂര്‍ണമെന്റ് അവസാനിപ്പിക്കണമെന്നാണ്…

Read More