ന​യാ പൈ​സ​യി​ല്ല.., കൈ​യി​ലൊ​രു ന​യാ പൈ​സ ഇ​ല്ല; സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷം, തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് കാ​ശി​ല്ല; കൂ​പ്പ​ൺ പി​രി​വു​മാ​യി കെ​പി​സി​സി

കോ​ട്ട​യം: കോ​ൺ​ഗ്ര​സ് മു​മ്പെ​ങ്ങു​മി​ല്ലാ​ത്ത വി​ധം സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തെ​രെ​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ​ണം ക​ണ്ടെ​ത്തു​ന്ന​തി​ന് കൂ​പ്പ​ൺ പി​രി​വു​മാ​യി കെ​പി​സി​സി. കൂ​പ്പ​ൺ അ​ടി​ച്ച് ഉ​ട​ൻ ത​ന്നെ വി​ത​ര​ണം ചെ​യ്യും. പ്ര​ദേ​ശി​കാ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും പി​രി​വ് ന​ട​ത്തു​ക. പ്ര​ചാ​ര​ണ​ത്തി​നു പോ​കു​ന്ന പ്ര​വ​ർ​ത്ത​ക​ർ​ക്ക് നാ​ര​ങ്ങാ​വെ​ള്ളം കു​ടി​ക്കാ​ൻ‌ പോ​ലും പ​ണ​മി​ല്ല​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി. ​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു. കൂ​പ്പ​ൺ അ​ടി​ച്ച് ബൂ​ത്ത് ത​ലം വ​രെ ന​ൽ​കി പ​ണം പി​രി​ക്കാ​മെ​ന്ന നി​ർ​ദ്ദേ​ശം നേ​താ​വ് വി. ​ഡി. സ​തീ​ശ​ൻ മു​ന്നോ​ട്ടു​വ​ച്ച​താ​യാ​ണ് വി​വ​രം. എ​ഐ​സി​സി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ കേ​ന്ദ്രം മ​ര​വി​പ്പി​ച്ച​തോ​ടെ ദേ​ശീ​യ​ത​ല​ത്തി​ൽ നി​ന്നും ഫ​ണ്ട് ല​ഭി​ക്കി​ല്ല. പി​സി​സി​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളും സ്വ​ന്തം നി​ല​യ്ക്ക് പ​ണം ക​ണ്ടെ​ത്ത​ണ​മെ​ന്നു​ള്ള എ​ഐ​സി​സി തീ​രു​മാ​ന​ത്തി​നു പി​ന്നാ​ലെ​യാ​ണ് കെ​പി​സി​സി​യു​ടെ നീ​ക്കം. ഇ​തി​ന് പി​ന്നാ​ലെ ചേ​ർ​ന്ന കെ​പി​സി​സി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ സ​മി​തി യോ​ഗ​ത്തി​ലാ​ണ് കൂ​പ്പ​ൺ അ​ടി​ച്ച് പ​ണ​പി​രി​വ് ന​ട​ത്തു​ന്ന​തി​ന് തീ​രു​മാ​ന​മാ​യ​ത്. സ​മി​തി അ​ധ്യ​ക്ഷ​ൻ ര​മേ​ശ് ചെ​ന്നി​ത്ത​ല, വി.…

Read More

‘കൈ’ത്താങ്ങായി കൂടെ ഉണ്ടാകണം; മു​ര​ളിമ​ന്ദി​ര​ത്തി​ൽ മു​ര​ളി​യെ​ത്തി അ​മ്മ​യു​ടെ സ്മൃ​തി​മ​ണ്ഡ​പ​ത്തി​ൽ ദീ​പം കൊ​ളു​ത്തി

തൃ​ശൂ​ർ: പൂ​ങ്കു​ന്ന​ത്തെ മു​ര​ളി​മ​ന്ദി​ര​ത്തി​ലേ​ക്ക് കെ.​ മ ു​ര​ളീ​ധ​ര​നെ​ത്തി. തൃ​ശൂ​ർ ലോ​ക്സ​ഭ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​ട്ട​ല്ല; കെ.​ ക​രു​ണാ​ക​ര​ന്‍റെ​യും ക​ല്യാ​ണി​ക്കു​ട്ടി​യ​മ്മ​യു​ടെ​യും മ​ക​നാ​യി​ട്ട്…​അ​മ്മ ക​ല്യാ​ണി​ക്കു​ട്ടി​യ​മ്മ​യു​ടെ 31-ാം ച​ര​മ​വാ​ർ​ഷി​ക​ദി​ന​ത്തി​ൽ മു​ര​ളി​മ​ന്ദി​ര​ത്തി​ലെ സ്മൃ​തി​മ​ണ്ഡ​പ​ത്തി​ൽ ഓ​ർ​മ​പ്പൂ​ക്ക​ള​ർ​പ്പി​ച്ചു പ്രാ​ർ​ഥി​ക്കാ​ൻ. ഇ​ന്നു​രാ​വി​ലെ മു​ര​ളി​മ​ന്ദി​ര​ത്തി​ലെ​ത്തി​യ മു​ര​ളി സ്മൃ​തി​മ​ണ്ഡ​പ​ത്തി​ൽ ദീ​പം കൊ​ളു​ത്തി പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. പി​ന്നീ​ട് ഓ​ർ​മ​ക​ളു​റ​ങ്ങു​ന്ന വീ​ടി​ന​ക​ത്ത് അ​ച്ഛ​ൻ കെ.​ക​രു​ണാ​ക​ര​ന്‍റെ മു​റി​യി​ൽ ചെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ത്ര​ത്തി​നു മു​ന്നി​ലും ദീ​പം കൊ​ളു​ത്തി പ്രാ​ർ​ഥിച്ചു.തൃ​ശൂ​ർ ലോ​ക്സ​ഭ​മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ മു​ര​ളി തു​ട​ർ​ന്ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ന്പോ​ൾ സി​പി​എ​മ്മി​നും ബി​ജെ​പി​ക്കു​മെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​നം ന​ട​ത്തു​ക​യും ചെ​യ്തു. എ​ൽ​ഡി​എ​ഫ് ബി​ജെ​പി​ക്ക് വോ​ട്ടു​മ​റി​ക്കു​മെ​ന്ന സം​ശ​യം എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്ന് മു​ര​ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു പ​റ​ഞ്ഞു. എ​ൽ​ഡി​എ​ഫും ബി​ജെ​പി​യും ത​മ്മി​ൽ ഏ​തൊ​ക്കെ ഡീ​ൽ ന​ട​ന്നാ​ലും കേ​ര​ള​ത്തി​ൽ 20ൽ 20 ​സീ​റ്റും യു​ഡി​എ​ഫ് ജ​യി​ക്കും. ജ​ന​ങ്ങ​ൾ യു​ഡി​എ​ഫി​നെ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു. ഇ​ട​തു​പ​ക്ഷ​ത്തി​ന് നി​ല​പാ​ടി​ല്ല. അ​തു​കൊ​ണ്ടാ​ണ് കേ​ര​ള​ത്തി​ൽ അ​വ​ർ കോ​ണ്‍​ഗ്ര​സി​നെ മു​ഖ്യ​ശ​ത്രു​വാ​യി കാ​ണു​ന്ന​ത്. രാ​ജ​സ്ഥാ​നി​ലും…

Read More

കേ​ര​ള​ത്തി​ലെ വോ​ട്ട​ർ​മാ​ർ: 1,000 പു​രു​ഷ​ന്മാ​ർ​ക്ക് 1,069 സ്ത്രീ​ക​ൾ; വോ​ട്ട​ർ​മാ​രി​ൽ കൂ​ടു​ത​ലും 40-49 വ​യ​സി​ന് ഇ​ട​യി​ലു​ള്ള​വ​ർ

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ ക​ണ​ക്ക് അ​നു​സ​രി​ച്ച് കേ​ര​ള​ത്തി​ലെ വോ​ട്ട​ർ​മാ​രി​ൽ (18 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ) 1,000 പു​രു​ഷ​ൻ​മാ​ർ​ക്ക് 1,069 സ്ത്രീ​ക​ൾ. ആ​കെ​യു​ള്ള 2.72 കോ​ടി (2,72,80,160) വോ​ട്ട​ർ​മാ​രി​ൽ പു​രു​ഷ വോ​ട്ട​ർ​മാ​ർ 1.31 കോ​ടി (1,31,84,573) മാ​ത്ര​മെ​ങ്കി​ൽ സ്ത്രീ ​വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം 1.40 (1,40,95,250) കോ​ടി​യി​ലെ​ത്തി. പു​രു​ഷ​ൻ​മാ​ൻ 48.33 ശ​ത​മാ​ന​മെ​ങ്കി​ൽ സ്ത്രീ​ക​ൾ 51.67 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. സ്ത്രീ- ​പു​രു​ഷ അ​നു​പാ​തം ഗ​ണ്യ​മാ​യി ഉ​യ​ർ​ന്നു​വെ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്. സം​സ്ഥാ​ന​ത്തെ വോ​ട്ട​ർ​മാ​രി​ൽ 40നും 49​നും മ​ധ്യേ പ്രാ​യ​മു​ള്ള​വ​രാ​ണു കൂ​ടു​ത​ൽ. മൊ​ത്തം വോ​ട്ട​ർ​മാ​രു​ടെ 21.38 ശ​ത​മാ​നം വ​രു​മി​ത്. തൊ​ട്ടുപി​ന്നാ​ലെ 30- 39 വ​യ​സി​ന് ഇ​ട​യി​ലു​ള്ള​വ​രാ​ണ്. 19.75 ശ​ത​മാ​നം പേ​ർ. 50നും 59​നും മ​ധ്യേ പ്രാ​യ​മു​ള്ള​വ​ർ 18.72 ശ​ത​മാ​ണ്. എ​ന്നാ​ൽ, 20നും 29​നും മ​ധ്യേ പ്രാ​യ​മു​ള്ള​വ​രാ​യ യു​വ​തീ​യു​വാ​ക്ക​ൾ മൊ​ത്തം വോ​ട്ട​ർ​മാ​രി​ൽ 15.73 ശ​ത​മാ​നം മാ​ത്ര​മേ​യു​ള്ളു.ക​ന്നി വോ​ട്ട​ർ​മാ​രാ​യ 18നും 19​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ 1.38 ശ​ത​മാ​ന​മാ​ണ്. അ​താ​യ​ത് ഇ​വ​രു​ടെ എ​ണ്ണം…

Read More

രാ​ജ്യ​ത്ത് ഇ​ര​ട്ട​നീ​തി​; ജ​നാ​ധി​പ​ത്യ രീ​തി​യി​ൽ രാ​ജ്യ​ത്ത് തെ​രഞ്ഞെ​ടു​പ്പ് ന​ട​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​യി;​ രമേശ് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്ത് ഇ​ര​ട്ട​നീ​തി​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേജ‌​രി​വാ​ളി​ന്‍റെ അ​റ​സ്റ്റോ​ടു കൂ​ടി ജ​നാ​ധി​പ​ത്യ രീ​തി​യി​ൽ രാ​ജ്യ​ത്ത് തെ​രെ​ഞ്ഞെ​ടു​പ്പ് ന​ട​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​യ​താ​യും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ആ​യി​രം കോ​ടി ഇ​ല​ക്ട​റ​ൽ ബോ​ണ്ട് വ​ഴി അ​ഴി​മ​തി ന​ട​ത്തി​യ ബി​ജെ​പി​യാ​ണ് അ​ഴി​മ​തി ആ​രോ​പ​ണം ഉ​യ​ർ​ത്തി അ​ർധ​രാ​ത്രി ഒ​രു മു​ഖ്യ​മ​ന്ത്രി​യെ അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​ലെ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ബി​ജെ​പി യു​ടെ ച​ട്ടു​ക​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത് നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. തെ​രെ​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച ശേ​ഷ​മു​ള്ള അ​റ​സ്റ്റ് നാ​ട​കം ബി​ജെ​പി​ക്ക് ത​ന്നെ ബു​മ​റാ​ങ്ങാ​കു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യം വേ​ണ്ട. വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്തി​ര​മാ​യി സു​പ്രീം കോ​ട​തി ഇ​ട​പെ​ട​ണം- ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. രാ​ജ്യ​ത്തെ അ​ഴി​മ​തി​ക്കാ​രു​ടെ കൂ​ടാ​ര​മാ​യി മാ​റി​യ ബി​ജെ​പി സ​ർ​ക്കാ​ർ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി അ​ഴി​മ​തി​ക്കേ​സി​ൽ രാ​ജ്യ​ത്തെ ഒ​രു മു​ഖ്യ​മ​ന്ത്രി​യെ അ​റ​സ്റ്റ് ചെ​യ്ത​ത് തോ​ൽ​വി മു​ന്നി​ൽ ക​ണ്ടു​കൊ​ണ്ടാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Read More

അ​ന്തി​മ വോ​ട്ട​ര്‍ പ​ട്ടി​ക ഏ​പ്രി​ല്‍ നാ​ലി​ന്; വോട്ടർ ലിസ്റ്റിൽ പേര് ചേർക്കേണ്ടവർക്ക് ഏപ്രിൽ 4 വരെ അവസരം

തി​രു​വ​ന​ന്ത​പു​രം: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള അ​ന്തി​മ വോ​ട്ട​ര്‍​പ​ട്ടി​ക ഏ​പ്രി​ല്‍​ നാ​ലി​നു പ്ര​സി​ദ്ധീ​ക​രി​ക്കും. ഏ​പ്രി​ല്‍ 4ന് ​അ​ന്തി​മ പ​ട്ടി​ക ത​യ്യാ​റാ​ക്കി​യ​ശേ​ഷം നാ​ട്ടി​ലി​ല്ലാ​ത്ത​വ​ര്‍, സ്ഥ​ലം​മാ​റി​പ്പോ​യ​വ​ര്‍, മ​രി​ച്ച​വ​ര്‍ എ​ന്നി​വ​രു​ടെ പ​ട്ടി​ക ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ നേ​രി​ട്ടു ശേ​ഖ​രി​ക്കു​ം. സ്ഥാ​നാ​ര്‍​ഥി​ക​ള്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക ന​ല്‍​കേ​ണ്ട അ​വ​സാ​ന ദി​വ​സ​മാ​യ ഏ​പ്രി​ല്‍ 4 വ​രെ പേ​രു ചേ​ര്‍​ക്കാ​മെ​ങ്കി​ലും അ​പേ​ക്ഷ പ​രി​ശോ​ധി​ക്കാ​ന്‍ 10 ദി​വ​സ​മെ​ങ്കി​ലും വേ​ണ്ട​തി​നാ​ല്‍ 25നു ​മു​ന്‍​പെ​ങ്കി​ലും അ​പേ​ക്ഷി​ക്കു​ക​യാ​ണ് ഉ​ചി​ത​മെ​ന്നു മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ര്‍ സ​ഞ്ജ​യ്.എം.കൗ​ള്‍ പ​റ​ഞ്ഞു.​ പു​തു​താ​യി പേ​രു ചേ​ര്‍​ക്കേ​ണ്ട​വ​രും സ്ഥ​ലം മാ​റ്റേ​ണ്ട​വ​രും ഈ ​മാ​സം 25ന​കം അപേക്ഷിക്കണം. പേ​ര് ഒ​ന്നി​ല​ധി​കം ത​വ​ണ ചേ​ര്‍​ത്ത​വ​രെ​യും മ​രി​ച്ച​വ​രെ​യും മ​റ്റും ക​ണ്ടെ​ത്തി 30.44 ല​ക്ഷം പേ​രെ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍​നി​ന്നു ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ നീ​ക്കി​യി​ട്ടു​ണ്ടെ​ന്നും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ര്‍ സ​ഞ്ജ​യ്.എം.കൗ​ള്‍ അ​റി​യി​ച്ചു.

Read More

സു​രേ​ഷ് ഗോ​പി​യു​ടെ പ്ര​ചാ​ര​ണ​ത്തി​ന് ആ​വേ​ശം പോ​രെ​ന്നു വി​ല​യി​രു​ത്ത​ൽ; പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ക്കാ​ൻ കൂ​ടു​ത​ൽ നേ​താ​ക്ക​ളെ എ​ത്തി​ക്കും

തൃ​ശൂ​ർ: ബി​ജെ​പി ഏ​റെ പ്ര​തീ​ക്ഷ പു​ല​ർ​ത്തു​ന്ന തൃ​ശൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ സു​രേ​ഷ് ഗോ​പി​യു​ടെ പ്ര​ച​ാര​ണ​ത്തി​ന് ആ​വേ​ശം പോ​രെ​ന്ന് വി​ല​യി​രു​ത്ത​ൽ. തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ച​ര​ണം കൂ​ടു​ത​ൽ ആ​വേ​ശ​ക​ര​വും സ​ജീ​വ​വു​മാ​ക്കാ​ൻ കൂ​ടു​ത​ൽ കേ​ന്ദ്ര – സം​സ്ഥാ​ന നേ​താ​ക്ക​ളെ രം​ഗ​ത്തി​റ​ക്കാ​നാ​ണ് ബി​ജെ​പി പ​ദ്ധ​തി​യി​ടു​ന്ന​ത്. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ – നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ സു​രേ​ഷ് ഗോ​പി കാ​ഴ്ച​വ​ച്ച പ്ര​ചാ​ര​ണ പ്ര​സ​രി​പ്പ് ഇ​ത്ത​വ​ണ ഉ​ണ്ടാ​യി​ട്ടി​ല്ല എ​ന്നാ​ണ് പൊ​തു​വേ​യു​ള്ള വി​ല​യി​രു​ത്ത​ൽ. താ​ഴെ​ത്ത​ട്ടി​ലേ​ക്ക് ഇ​നി​യും പ്ര​ച​ര​ണം ശ​ക്തി​പ്പെ​ടു​ത്ത​ണം എ​ന്നും നി​ർ​ദ്ദേ​ശം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ര​ണ്ടു ത​വ​ണ​ത്തെ തൃ​ശൂ​ർ സ​ന്ദ​ർ​ശ​നം സൃ​ഷ്ടി​ച്ച ആ​വേ​ശം നി​ല​നി​ർ​ത്താ​നും മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​നും സു​രേ​ഷ് ഗോ​പി​യു​ടെ പ്ര​ച​ര​ണ​ത്തി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല എ​ന്നാ​ണ് പാ​ർ​ട്ടി​ക്കു​ള്ളി​ൽ ത​ന്നെ​യു​ള്ള അ​ഭി​പ്രാ​യം. ഇ​ത് മ​റി​ക​ട​ക്കാ​നാ​ണ് ബി​ജെ​പി പു​തി​യ ത​ന്ത്ര​ങ്ങ​ൾ ആ​വി​ഷ്ക​രി​ക്കു​ന്ന​ത്. സു​രേ​ഷ് ഗോ​പി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടി​ക്ക​ടി ഉ​ണ്ടാ​വു​ന്ന വി​വാ​ദ​ങ്ങ​ളും കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന് അ​സം​തൃ​പ്തി ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. പ്ര​ച​ര​ണ വേ​ള​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട്…

Read More

രാ​ഹു​ല്‍ വ​യ​നാ​ട്ടി​ല്‍ വരുന്ന​തോ​ടെ എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിൽ കോ​ണ്‍​ഗ്ര​സ്

കോ​ഴി​ക്കോ​ട്:​ ലോ​ക്‌​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ര്‍​ണാ​യ​ക​മാ​ണ് ഓ​രോ വോ​ട്ടും.​ കേ​ര​ള​ത്തി​ല്‍ എ​ല്ലാക്കാ​ല​ത്തും നി​ര്‍​ണാ​യ​ക​മാ​കാ​റു​ള്ള ന്യൂ​നപ​ക്ഷ​വോ​ട്ടു​ക​ളി​ല്‍ ക​ണ്ണും ന​ട്ടി​രി​ക്കു​ക​യാ​ണ് ഇ​ട​ത്-വ​ല​ത് പാ​ര്‍​ട്ടി​ക​ള്‍.​ ക​ഴി​ഞ്ഞ ത​വ​ണ ഒ​ന്നാ​കെ ഇ​ള​കി യു​ഡി​എ​ഫി​ലേ​ക്ക് ഒ​ഴു​കി​യ ന്യൂ​നപ​ക്ഷ വോ​ട്ടു​ക​ള്‍ ഇ​ത്ത​വ​ണ കു​റ​ച്ചെ​ങ്കി​ലും കീ​ശ​യി​ലാ​ക്കി മ​ല​ബാ​റി​ല്‍ ഉ​ള്‍​പ്പെ​ടെ നി​ല​മെ​ച്ച​പ്പെ​ടു​ത്താ​ന്‍ പ​തി​നെ​ട്ട​ട​വും പ​യ​റ്റു​ക​യാ​ണ് ഇ​ട​തു​മു​ന്ന​ണി.​ പൗ​ര​ത്വ​നി​യ​മ ഭേ​ദ​ഗ​തി ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ തു​ട​ക്കം മു​ത​ല്‍ സി​പി​എം സ്വീ​ക​രി​ച്ച നി​ല​പാ​ടു​ക​ള്‍ ഉ​യ​ര്‍​ത്തി​ക്കാ​ട്ടി മു​സ്‌ലിം വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കു ന​ട​ന്നു​ക​യ​റാ​നു​ള്ള ശ്ര​മം ഇ​തി​ന​കം സി​പി​എം ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. പൊ​തു​വേ മു​സ്‌ലിം വി​ഭാ​ഗ​ത്തെ ബാ​ധി​ക്കു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ കോ​ണ്‍​ഗ്ര​സ് സ്വീ​ക​രി​ക്കു​ന്ന മൃ​ദു സ​മീ​പ​ന​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ എ​തി​ര്‍​പ്പു​ള്ള​വ​രെ ഒ​രു​മി​ച്ചുനി​ര്‍​ത്തി വോ​ട്ടു​നേ​ടു​ക എ​ന്ന ​ത​ന്ത്ര​മാ​ണ് ഇ​ട​തു​മു​ന്ന​ണി​ക്കു​ള്ള​ത്. അ​തി​ശ​ക്ത​മാ​യ പോ​രാ​ട്ടം ന​ട​ക്കു​ന്ന കോ​ഴി​ക്കോ​ട് ഇ​ത്ത​വ​ണ എ​ള​മ​രം ക​രീ​മി​നെ ഉ​ള്‍​പ്പെ​ടെ നി​ര്‍​ത്തി​യ​ത് മു​സ് ലിം വോ​ട്ട് ബാ​ങ്ക് ല​ക്ഷ്യം വ​ച്ചു​കൊ​ണ്ടു​കൂ​ടി​യാ​ണ്. ത​ങ്ങ​ളു​ടെ സം​ഘ​ട​നാ​പ​ര​മാ​യ ശ​ക്തി പൂ​ര്‍​ണ​മാ​യും ഉ​പ​യോ​ഗി​ച്ച് ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ള്‍ ഉ​റ​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​വ കേ​ര​ള…

Read More

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍ ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡു​ക​ള്‍ ഔ​ട്ട്

പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​ര​സ്യ പ്ര​ചാര​ണ​ത്തി​ല്‍ ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡു​ക​ള്‍ ഔ​ട്ട്. പ​ര​സ്യ പ്ര​ചാ​ര​ണ ബാ​ന​റു​ക​ള്‍, ബോ​ര്‍​ഡു​ക​ള്‍, ഹോ​ര്‍​ഡിംഗു​ക​ള്‍ തു​ട​ങ്ങി​യ​വ​യ്ക്ക് പു​നഃ​ചം​ക്ര​മ​ണ (റീ​സൈ​ക്കി​ള്‍) സാ​ധ്യ​മ​ല്ലാ​ത്ത പി​വി​സി ഫ്ള​ക്സ്, പോ​ളി​സ്റ്റ​ര്‍, നൈ​ലോ​ണ്‍, പ്ലാ​സ്റ്റി​ക് കോ​ട്ടിം​ഗു​ള്ള തു​ണി എ​ന്നി​വ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് സം​സ്ഥാ​ന ശു​ചി​ത്വ മി​ഷ​ന്‍റെ ക​ര്‍​ശ​ന നി​ര്‍​ദേ​ശം. പ്ര​ചാ​ര​ണ ബോ​ര്‍​ഡു​ക​ള്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേശി​ച്ച​തും 100 ശ​ത​മാ​നം കോ​ട്ട​ണ്‍, പ്ലാ​സ്റ്റി​ക് ഇ​ല്ലാ​ത്ത പേ​പ്പ​ര്‍, റീ​സൈ​ക്കി​ള്‍ ചെ​യ്യാ​വു​ന്ന പോ​ളി എ​ത്തി​ലി​ന്‍ എ​ന്നി​വ​യി​ല്‍ പി​വി​സി ഫ്രീ ​റീ​സൈ​ക്ല​ബി​ള്‍ ലോ​ഗോ​യും യൂ​ണി​റ്റി​ന്‍റെ പേ​രും ന​മ്പ​റും മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡി​ല്‍ നി​ന്നു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​മ്പ​ര്‍, ക്യൂ​ആ​ര്‍ കോ​ഡ് എ​ന്നി​വ പ​തി​പ്പി​ക്ക​ണം. പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗം കു​റ​യ്ക്കു​ന്ന​തി​ന് സം​സ്ഥാ​ന ശു​ചി​ത്വ​മി​ഷ​ന്‍ പു​റ​പ്പെ​ടു​വി​ച്ച മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് വ​ര​ണാ​ധി​കാ​രി​യും ക​ള​ക്ട​റു​മാ​യ പ്രേം ​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു. പ​ര​സ്യ​ദാ​താ​ക്ക​ള്‍ പ​ര​സ്യ പ്ര​ചാ​ര​ണ ബോ​ര്‍​ഡു​ക​ളും ഹോ​ര്‍​ഡിം​ഗു​ക​ളും പ​രി​സ്ഥി​തി സൗ​ഹാ​ര്‍​ദമാ​ക്ക​ണ​മെ​ന്നും ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു. കോ​ട്ട​ണ്‍…

Read More

എല്ലാം ഗോ​വി​ന്ദാ..! മാ​ന​സ​പൂ​ജ ചെ​യ്യാ​നൊ​രു​ങ്ങി​യ സു​രേ​ഷ്ഗോ​പി​ക്കി​ല്ല; ഇ​ട​ത് സ്ഥാ​നാ​ർ​ഥി കെ.​രാ​ധാ​കൃ​ഷ്ണ​ന് വോ​ട്ട​ഭ്യ​ർ​ഥി​ച്ച് ക​ലാ​മ​ണ്ഡ​ലം ഗോ​പി

തൃ​ശൂ​ര്‍: വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ ആ​ല​ത്തൂ​രി​ലെ ഇ​ട​ത് സ്ഥാ​നാ​ർ​ഥി കെ.​രാ​ധാ​കൃ​ഷ്ണ​നാ​യി വോ​ട്ട​ഭ്യ​ർ​ഥി​ച്ച് ക​ലാ​മ​ണ്ഡ​ലം ഗോ​പി. വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ​യാ​ണ് ക​ലാ​മ​ണ്ഡ​ലം ഗോ​പി​യു​ടെ വോ​ട്ട​ഭ്യ​ർ​ഥ​ന. മ​ന്ത്രി​യാ​യ കെ. ​രാ​ധാ​കൃ​ഷ്ണ​നെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ക​ലാ​മ​ണ്ഡ​ലം ഗോ​പി വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്നു​ണ്ട്. തൃ​ശൂ​രി​ൽ സു​രേ​ഷ് ഗോ​പി​ക്ക് വേ​ണ്ടി പ​ല വി​ഐ​പി​ക​ളും ക​ലാ​മ​ണ്ഡ​ലം ഗോ​പി​യെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്ന് മ​ക​ൻ ര​ഘു​വി​ന്‍റെ ആ​രോ​പ​ണം വി​വാ​ദ​മാ​യി​രു​ന്നു. സു​രേ​ഷ് ഗോ​പി കാ​ണാ​നെ​ത്തു​മെ​ന്നും അ​നു​ഗ്ര​ഹി​ക്ക​ണ​മെ​ന്നും ഒ​രു ഡോ​ക്ട​ർ നി​ർ​ബ​ന്ധി​ച്ചെ​ന്ന് ക​ലാ​മ​ണ്ഡ​ലം ഗോ​പി​യു​ടെ മ​ക​ൻ ര​ഘു​ഗു​രു​കൃ​പ ഫെ​യ്സ്ബു​ക്കി​ൽ വെ​ളി​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് വി​വാ​ദ​ങ്ങ​ൾ തു​ട​ങ്ങി​യ​ത്. പ​റ്റി​ല്ലെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ ആ​ശാ​ന് പ​ത്മ വി​ഭൂ​ഷ​ൺ വേ​ണ്ടേ എ​ന്ന് ചോ​ദി​ച്ച​താ​യും മ​ക​ൻ ഫെ​യ്സ്ബു​ക്കി​ൽ കു​റി​ച്ചു. എ​ന്നാ​ൽ ക​ലാ​മ​ണ്ഡ​ലം ഗോ​പി​യെ വി​ളി​ക്കാ​ൻ ആ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു സു​രേ​ഷ് ഗോ​പി​യു​ടെ പ്ര​തി​ക​ര​ണം.

Read More

ആ​ർ​എ​സ്എ​സി​ലെ ര​ണ്ടാ​മ​ൻ പി​ണ​റാ​യി വി​ജ​യ​ൻ; സി​പി​എം-​ബി​ജെ​പി അ​ന്ത​ർ​ധാ​ര അറിയാത്ത പാവമാണ് തൃ​ശൂ​രി​ലെ സ്ഥാ​നാ​ർ​ഥിയെന്ന് മു​ര​ളീ​ധ​ര​ൻ

വാ​ടാ​ന​പ്പ​ള്ളി: സി​പി​എ​മ്മും ബി​ജെ​പി​യും ത​മ്മി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൈ​കോ​ർ​ക്കു​ന്ന അ​ന്ത​ർ​ധാ​ര വ്യ​ക്ത​മാ​യ​താ​യി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​മു​ര​ളീ​ധ​ര​ൻ. മ​ണ​ലൂ​ർ മ​ണ്ഡ​ലം പ​ര്യ​ട​ന​ത്തി​നി​ടെ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.  മോ​ഹ​ൻ ഭ​ഗ​വ​ത് ക​ഴി​ഞ്ഞാ​ൽ ആ​ർ​എ​സ്എ​സി​ന്‍റെ നേ​താ​വാ​ണ് പി​ണ​റാ​യി. ഈ ​കൊ​ടു​ക്ക​ൽ വാ​ങ്ങ​ൽ അ​റി​യാ​ത്ത തൃ​ശൂ​രി​ലെ സ്ഥാ​നാ​ർ​ഥി പാ​വ​മാ​ണ്. വ​ട​ക​ര​യി​ൽ യു​ഡി​എ​ഫ് ജ​യി​ക്കി​ല്ലെ​ന്നും തൃ​ശൂ​രി​ൽ സു​രേ​ഷ് ഗോ​പി ജ​യി​ക്കും എ​ന്നും ഉ​റ​പ്പി​ച്ചു പ​റ​യാ​ൻ കെ. ​സു​രേ​ന്ദ്ര​ന് ക​ഴി​ഞ്ഞ​ത് ഈ ​അ​ന്ത​ർ​ധാ​ര​യു​ടെ ഫ​ല​മാണ്. ചി​ല സീ​റ്റു​ക​ൾ​ക്ക് വേ​ണ്ടി വ​ർ​ഗീ​യ ക​ക്ഷി​ക​ളു​മാ​യി കൂ​ട്ടു​ചേ​രു​ന്ന പി​ണ​റാ​യി വി​ജ​യ​ൻ വ​ലി​യ വി​ല കൊ​ടു​ക്കേ​ണ്ടി വ​രുമെന്നും മുരളീധരൻ റഞ്ഞു.  

Read More