പി​എ​സ്‌​സി പ​രീ​ക്ഷ ക്ര​മ​ക്കേ​ടി​ൽ അ​റ​സ്റ്റി​ലാ​യ ആ​ർ. ഹ​രി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും; സി​പി​എം ബ​ന്ധം സ്ഥി​രീ​ക​രി​ച്ച് എ​ഫ്ഐ​ആ​ർ

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി പ​രീ​ക്ഷ ക്ര​മ​ക്കേ​ടി​ൽ അ​റ​സ്റ്റി​ലാ​യ അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ആ​ർ. ഹ​രി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. കേ​സി​ൽ പ്ര​തി ചേ​ർ​ത്ത​തി​ന് പി​ന്നാ​ലെ ഒ​ളി​വി​ൽ​പ്പോ​യ ഹ​രി​യെ വെ​ള്ളി‍​യാ​ഴ്ച കൊ​ച്ചി​യി​ൽ നി​ന്നാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. നേ​ര​ത്തേ അ​റ​സ്റ്റി​ലാ​യ മു​ൻ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി സ​തീ​ഷി​നെ​യും ഹ​രി​യെ​യും ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്യാ​നാ​ണ് ക്രൈം ​ബ്രാ​ഞ്ചി​ന്‍റെ നീ​ക്കം. കോ​യ​മ്പ​ത്തൂ​രി​ലെ ഈ​ശാ യോ​ഗ കേ​ന്ദ്ര​ത്തി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന ഹ​രി എ​റ​ണാ​കു​ള​ത്തെ ബ​ന്ധു​വീ​ട്ടി​ൽ എ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക്ര​മ​ക്കേ​ട് ന​ട​ന്ന ആ​സൂ​ത്ര​ണ ബോ​ർ​ഡ് പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ്ണ​യ​ച്ചു​മ​ത​ല​യാ​യി​രു​ന്നു ഹ​രി​ക്ക്. ഹ​രി​ക്കൊ​പ്പം മൂ​ല്യ​നി​ർ​ണ​യ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന പി. ​സ​തീ​ഷി​നെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി ചേ​ർ​ത്ത​തി​ന് പി​ന്നാ​ലെ ഹ​രി​യെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. ചെ​യ​ർ​മാ​ൻ എം.​ആ​ർ. ബൈ​ജു​വി​ന്‍റെ വ​ലം​കൈ​യാ​ണ് ഹ​രി. ചെ​യ​ർ​മാ​നും ഹ​രി​യും ചേ​ർ​ന്നാ​ണ് കൂ​ടി​യാ​ലോ​ച​ന ഇ​ല്ലാ​തെ എ​ല്ലാ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്നു​വെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ക​മ്മീ​ഷ​നി​ലെ ചി​ല അം​ഗ​ങ്ങ​ൾ ക്രൈം…

Read More