അച്ഛന്‍ എവിടെയെന്ന് മകള്‍ ചോദിച്ചപ്പോള്‍ അമ്മ വാടകയ്ക്ക് ഒരു അച്ഛനെ എടുത്തു ! പത്തുവര്‍ഷം കഴിഞ്ഞപ്പോള്‍ വാടക പിതാവിനോട് അമ്മയ്ക്ക് കടുത്ത പ്രണയം; ഒടുവില്‍ സംഭവിച്ചതോ…

ടോക്കിയോ: വാടകയ്ക്ക് ഒരു അച്ഛനെ എടുക്കുക ആളുകളെ അമ്പരപ്പിക്കുന്ന ഈ വാര്‍ത്ത വരുന്നത് ജപ്പാനില്‍ നിന്നുമാണ്. മകളുടെ ചെറുപ്രായത്തിലേ അച്ഛന്‍ മരിച്ചു. പിന്നീട് അച്ഛന്‍ എവിടെയെന്ന മകളുടെ ചോദ്യത്തിന് അമ്മയ്ക്ക് ഉത്തരം ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് മകള്‍ക്കായി അച്ഛനെ വാടകയ്ക്കെടുക്കാന്‍ അമ്മ തീരുമാനിച്ചത്. അസാകോ എന്ന യുവതിയാണ് മകള്‍ മെഗുമിക്കായി അച്ഛനെ വാടകയ്ക്കെടുത്തത്. അച്ഛനെ കാണാതായതോടെ അസാകോയോട് മിണ്ടാതിരിക്കുക, സ്‌കൂളില്‍ പോകാതിരിക്കുക, അച്ഛനെ കാണാത്തതിന് അസാകോയെ കുറ്റപ്പെടുത്തുക, സ്‌കൂളില്‍ പ്രശ്നമുണ്ടാക്കുക തുടങ്ങിയ മാറ്റങ്ങളായിരുന്നു മെഗുമിയില്‍ നിന്നുണ്ടായത്. ഇതോടെയാണ് അസാകോ വാടകയ്ക്ക് അച്ഛനെ ഒരുക്കിയത്. വാടകയ്ക്ക് ആളുകളെ വിട്ടുകൊടുക്കുന്ന സ്ഥാപനത്തെ കുറിച്ച് അസാകോ കേട്ടിരുന്നു. ഇതോടെയാണ് വാടകയ്ക്ക് മെഗുനിക്ക് അച്ഛനായി അഭിനയിക്കാന്‍ ആളെ എടുത്താലോ എന്ന് അസാകോ ആലോചിക്കുന്നത്. ഇത്തരത്തില്‍ ഒരാളെ അസാകോ തിരഞ്ഞെടുത്തു. തകാഷിയെന്നയാളെയാണ് അസാകോ മെഗുനിയുടെ പിതാവായി തിരഞ്ഞെടുത്തത്. ആളുകളെ വാടകയ്ക്ക് വിട്ടുകൊടുക്കുന്ന ഒരു സ്ഥാപനത്തിന്റെ മേധാവി…

Read More