മലയാളത്തിലെ തലമുതിര്‍ന്ന സ്വഭാവ നടനുനേരെ ലൈംഗികാരോപണം ! ഇയാളില്‍ നിന്നുണ്ടായ പ്രതികരണം അപമാനകരമെന്ന് ഡബ്ലുസിസി

മലയാള സിനിമയിലെ മുതിര്‍ന്ന നടനെതിരേ ലൈംഗികാരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവ്. ചലച്ചിത്ര നടന്മാരുടെ സംഘടനയുടെ ഭാരവാഹികളില്‍ പ്രമുഖനും നേതൃത്വപരമായ പങ്കുവഹിക്കുന്ന ഒരാളമായ ഇദ്ദേഹത്തില്‍ നിന്നുണ്ടായ ഈ പ്രതികരണം അപമാനകരമാണെന്നും ഡബ്ല്യൂ.സി.സി പറയുന്നു. മലയാള സിനിമാലോകം ഇത്തരമൊരു സംഭവം ഗൗരവത്തോടെ പരിഗണിക്കാന്‍ ഇനിയെങ്കിലും തയ്യാറാകേണ്ടതുണ്ടതുണ്ടെന്നും ഡബ്ല്യൂ.സി.സി കൂട്ടിച്ചേര്‍ത്തു. സംഘടനയുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രതികരണം. ഡബ്ല്യൂ.സി.സിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം വീണ്ടും അടുത്ത പരാതിയുമായി മലയാള സിനിമയില്‍ ഒരു സ്ത്രീ മുന്നോട്ട് വന്നിരിക്കുന്നു. തല മുതിര്‍ന്ന ഒരു സ്വഭാവ നടനിലേക്കാണ് ഇത്തവണ വിരല്‍ ചൂണ്ടപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഏതോ ഒരു സിനിമയില്‍ നിന്നും ഒഴിവാക്കപ്പെട്ട ഒരു സീനിന്റെ ക്ലിപ്പിങ് കൊണ്ടാണ് ആ നടന്‍ ഇതിനോട് പ്രതികരികരിച്ചതായി കാണുന്നത്. ചലച്ചിത്ര നടന്മാരുടെ സംഘടനയുടെ ഭാരവാഹികളില്‍ പ്രമുഖനും നേതൃത്വപരമായ പങ്കുവഹിക്കുന്ന ഒരാളമായ ഇദ്ദേഹത്തില്‍ നിന്നുണ്ടായ…

Read More

നഗ്നചിത്രം കാട്ടി വിദ്യാര്‍ഥിയെ പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍ ! സമൂഹമാധ്യമങ്ങളിലൂടെ നഗ്നചിത്രങ്ങള്‍ അയയ്ക്കുക പതിവായിരുന്നതോടെ പരാതി നല്‍കി

ന്യൂയോര്‍ക്ക്: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ നിര്‍ബന്ധിച്ച് ലൈംഗികചൂഷണത്തിനിരയാക്കിയ അധ്യാപിക അറസ്റ്റില്‍.ന്യൂയോര്‍ക്കിലെ വാട്ടര്‍ലൂ ഹൈസ്‌കൂള്‍ സ്‌കൂളിലെ മുന്‍ ജിം ട്രെയിനറായ ലിന്‍ഡ്‌സെ ഹാല്‍സ്റ്റെഡിനെയാണ് അധികൃതര്‍ അറസ്റ്റ് ചെയ്തത്. ഇതേ സ്‌കൂളിലെ വിദ്യാര്‍ഥിയെയാണ് ഇവര്‍ പീഡിപ്പിച്ചത്. വാര്‍ട്ടര്‍ലൂ സ്‌കൂളില്‍ നിന്ന് മറ്റൊരു വിദ്യാലയത്തിലേക്ക് മാറിയ ശേഷമാണ് പതിനാറുകാരനായ വിദ്യാര്‍ഥിയെ ലിന്‍ഡ്‌സെ സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി ശല്യപ്പെടുത്താന്‍ തുടങ്ങിയത്. സ്‌നാപ്ചാറ്റിലൂടെ തന്റെ നഗ്‌ന ദൃശ്യങ്ങള്‍ കുട്ടിക്ക് ആദ്യം അയച്ചു കൊടുത്തു. പിന്നീട് തനിക്ക് ഇതുപോലെ എന്തെങ്കിലും തിരിച്ച് അയക്കുന്നുണ്ടോയെന്നാണ് ലിന്‍ഡ്‌സെ ചോദിച്ചതെന്ന് കുട്ടിയുടെ മൊഴിയില്‍ പറയുന്നു.പിന്നീട് തന്റെ കാറില്‍ എത്തിയ ലിന്‍ഡ്‌സെ പിന്‍സീറ്റില്‍ വച്ച് നിര്‍ബന്ധിച്ച് കുട്ടിയെ ലൈംഗിക ചൂഷണങ്ങള്‍ക്ക് ഇരയാക്കുകയായിരുന്നു. ഇതോടെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു കുട്ടി. പിന്നീടും സ്‌നാപ്ചാറ്റിലൂടെയും ഇന്‍സ്റ്റാഗ്രാമിലൂടെയും ശല്യം തുടര്‍ന്നതോടെ ലിന്‍ഡ്‌സെയെ ബ്ലോക്ക് ചെയ്യുകയായിരുന്നുവെന്നും മൊഴിയില്‍ വ്യക്തമാക്കുന്നു. ഇതോടെയാണ് പരാതി നല്‍കിയത്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെയുള്ള…

Read More

ബാറിനടുത്ത് വച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ നിര്‍ത്തി ! അവിടെ നിന്നു ഓട്ടോയില്‍ കയറിയ ആളുടെ പെരുമാറ്റത്തില്‍ പന്തികേടു തോന്നിയതോടെ ഓട്ടോ നിര്‍ത്താന്‍ പറഞ്ഞു; അതോടെ ഡ്രൈവറുടെ മട്ടുമാറി;തൃശ്ശൂര്‍ ബസ്‌സ്റ്റാന്‍ഡിലേക്ക് ഓട്ടോയില്‍ പോയ യുവതിയ്ക്ക് സംഭവിച്ചത്…

എറണാകുളത്തു നിന്നു തൃശ്ശൂരിലേക്ക് ഓട്ടോറിക്ഷയില്‍ പോയ യുവതിയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ ഏവരെയും നടുക്കുകയാണ്. എറണാകുളത്താണ് തമിഴ്നാട് സ്വദേശിനിയായ യുവതി ജോലി ചെയ്യുന്നത്. തൃശൂര്‍ സ്വദേശിയായ യുവാവുമായുള്ള വിവാഹം നിശ്ചയവും കഴിഞ്ഞിരുന്നു. ഇവിടേക്ക് പോകാനായാണ് യുവതി തൃശൂരെത്തിയത്. വിവാഹം ഉറപ്പിച്ച യുവാവും സഹോദരിയും രാത്രിയില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വിളിക്കാന്‍ എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ മഴ ശക്തമായതോടെ ഇവിടെ നിന്നും ഓട്ടോറിക്ഷ വിളിച്ചു വന്നോളാന്‍ ആവശ്യപ്പെടുകയായിരുന്നു. അതനുസരിച്ച് ഓട്ടോയില്‍ കയറി വീട്ടിലേക്ക് പോവുന്നതിനിടെയാണ് ഒളരിയില്‍ ബാറിന് സമീപത്ത് വെച്ച് ഓട്ടോയ്ക്ക് കൈ കാണിച്ച് മറ്റൊരാള്‍ കയറുന്നത്.ഇതോടെ തന്നെ ഇവിടെ ഇറക്കിക്കൊള്ളാന്‍ യുവതി ആവശ്യപ്പെട്ടു.എന്നാല്‍, ഓട്ടോയില്‍ കയറിയ ആള്‍ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയവരാണ് രക്ഷിച്ചത്. പിന്നീട് വിവരമറിയിച്ചതനുസരിച്ച് വിവാഹം ഉറപ്പിച്ച യുവാവും സഹോദരിയുമെത്തി യുവതിയെ കൂട്ടിക്കൊണ്ടു പോയി. ഇതിനിടെ ഓട്ടോ…

Read More

ട്യൂഷന് പോകാതെ പറ്റില്ലെന്നുള്ള അവസ്ഥയിലാണ് 12 വയസു മാത്രം പ്രായമുണ്ടായിരുന്ന എന്നെ അയാളുടെ അടുത്തേക്ക് പഠിക്കാന്‍ വിടുന്നത് !ഗ്രൂമിങ്ങ് എന്താണെന്ന് പോലും അറിയാതിരുന്ന പ്രായത്തില്‍ എന്നെ അതിന് വിധേയയാക്കി; കണക്ക് അധ്യാപകന്റെ ലൈംഗികവൈകൃതങ്ങള്‍ക്ക് ഇരയാകേണ്ടി വന്ന മകളുടെ അനുഭവക്കുറിപ്പ് പങ്കുവെച്ച് അച്ഛന്‍

ഒരച്ഛന്റെ നെഞ്ചുപൊട്ടുന്ന കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയാണ്. തന്റെ മകള്‍ക്ക് 12-ാം വയസിലുണ്ടായ ലൈംഗികപീഡനാനുഭവത്തെക്കുറിച്ച് അവളെഴുതിയ കുറിപ്പാണ് ഇപ്പോള്‍ അച്ഛന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ഹ്യൂമന്‍സ് ഓഫ് പാട്രിയാര്‍ക്കി എന്ന പേജിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. മകളുടെ ഈ പോരാട്ടത്തില്‍ അഭിമാനമുണ്ടെന്നും ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അദ്ദേഹം കുറിച്ചു. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ… മുതിര്‍ന്നവരെ ബഹുമാനിക്കണം. ചെറുപ്പം മുതല്‍ എന്റെ മാതാപിതാക്കളും എന്നെ പഠിപ്പിച്ചത് ഇതുതന്നെയാണ്. പ്രായത്തില്‍ മുതിര്‍ന്നവര്‍ ആരാണെങ്കിലും ഈ ഒരു ഉപദേശത്തിന്റെ പേരില്‍ അനര്‍ഹമായ പരിഗണനയ്ക്ക് പാത്രമാകാറുണ്ട്.ആണ്‍കുട്ടികളോട് ഇടപഴകുമ്പോള്‍ ശ്രദ്ധിക്കണമെന്നും അപരിചിതര്‍ തരുന്നത് വാങ്ങിക്കഴിക്കരുതെന്നും അവരെന്നെ ഉപദേശിച്ചിരുന്നു. എന്നാല്‍ എന്റെ കണക്ക് അധ്യാപകനെ അവര്‍ക്ക് വിശ്വാസമായിരുന്നു. അമ്പത് വയസോളം പ്രായമുള്ള ഒരു അധ്യാപകന്‍ പന്ത്രണ്ടുകാരിയോട് മര്യാദയില്ലാതെ പെരുമാറുമെന്ന് അവര്‍ക്ക് ചിന്തിക്കാനാകുമായിരുന്നില്ല. ചെറുപ്പം മുതല്‍ ഞാന്‍ കണക്കിന് പുറകോട്ടായിരുന്നു. ട്യൂഷന് പോകാതെ പറ്റില്ലെന്നുള്ള…

Read More

വിദ്യാര്‍ഥികള്‍ക്ക് അധ്യാപികയുടെ വക സ്‌പെഷ്യല്‍ ട്യൂഷന്‍ ! അധ്യാപികയുടെ ഫോണിലെ വീഡിയോ ദൃശ്യങ്ങള്‍ ഭര്‍ത്താവ് പിടികൂടിയതോടെ പണിപാളി; ഇംഗ്ലീഷ് അധ്യാപിക കുട്ടികളെ പഠിപ്പിച്ചത് ഇംഗ്ലീഷുകാര്‍ വരെ നാണിച്ചു പോകുന്ന കാര്യങ്ങള്‍

സ്‌പെഷ്യല്‍ ട്യൂഷന്റെ പേരില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക ഒടുവില്‍ പിടിയില്‍.തമിഴ്നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലെ അരണൈ എന്ന സ്ഥലത്താണ് സംഭവമുണ്ടായത്. അധ്യാപികയുടെ ഭര്‍ത്താവ് തന്നെയാണ് കളക്ടറുടെ അടുത്ത് പരാതി നല്‍കിയിരിക്കുന്നത്. അരണൈ സര്‍ക്കാര്‍ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ യു. നിത്യ (30)യാണ് ഇത്തരത്തില്‍ അറസ്റ്റിലായിരിക്കുന്നത്. വീട്ടില്‍ ട്യൂഷന്‍ നടത്തിയിരുന്ന നിത്യ കുട്ടികളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും അതിന്റെ ചിത്രങ്ങള്‍ തന്റെ സെല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഇത് ഭര്‍ത്താവ് പിടികൂടിയതോടെയാണ് പണിപാളിയത്. ഇവരോട് ട്യൂഷന്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അധ്യാപിക തയ്യാറാകാതിരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഭര്‍ത്താവ് തിരുവണ്ണാമലൈ കളക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ ശിശുക്ഷേമവകുപ്പ് ചോദ്യം ചെയ്തതില്‍ ഇവര്‍കുറ്റം സമ്മതിച്ചു. ഇവര്‍ നാലോ അഞ്ചോ പ്രായാപൂര്‍ത്തിയാകാത്ത കുട്ടികളെ ഇത്തരത്തില്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കേസിന് പിന്നാലെ അധ്യാപികയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി ജില്ലാ പ്രാഥമിക വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.…

Read More

സിപിഎമ്മിന് ഇത് പീഡനകാലം ! ചെര്‍പ്പുളശ്ശേരിക്ക് പിന്നാലെ ആലപ്പുഴയിലും സിപിഎം ലൈംഗികാരോപണക്കുടുക്കില്‍; നേതാവും ഭാര്യയും തമ്മിലുള്ള അവിഹിതം നേരിട്ടു കാണേണ്ട ഗതികേടുണ്ടായെന്ന് ഭര്‍ത്താവ്…

ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎം വീണ്ടും ലൈംഗികാരോപണക്കുടുക്കില്‍. ചെര്‍പ്പുളശ്ശേരി പീഡനം ഡെമോക്ലിസിന്റെ വാള്‍ പോലെ തലയ്ക്കു മീതെ തൂങ്ങുമ്പോഴാണ് ആലപ്പുഴയിലും പീഡനാരോപണം ഉയര്‍ന്നിരിക്കുന്നത്. ആരോപണ വിധേയനായ ആലപ്പുഴയിലെ ജില്ലാക്കമ്മിറ്റി അംഗത്തിനെതിരേ യുവതിയുടെ ഭര്‍ത്താവ് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരിക്കുകയാണ്. ജില്ലാക്കമ്മറ്റിയംഗവും ഭാര്യയും തമ്മിലുള്ള അവിഹിതബന്ധം നേരില്‍ കാണേണ്ടി വന്നിട്ടുള്ളതായാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ ആരോപണം ജില്ലാക്കമ്മറ്റിയംഗം നിഷേധിച്ചു. കുടുംബവഴക്കില്‍ ഇടപെട്ടതിന്റെ പ്രതികാരം ഭര്‍ത്താവ് തീര്‍ത്തതാണെന്നാണ് ആരോപണ വിധേയന്‍ വ്യക്തമാക്കിയിരിക്കുന്നത്. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് സംസ്ഥാന കമ്മറ്റിയും പറഞ്ഞു. എന്നാല്‍ ദീര്‍ഘകാലമായി തുടര്‍ന്ന് വന്നിരുന്ന കാര്യം നേതാക്കള്‍ ഒതുക്കുകയായിരുന്നെന്നാണ് ആരോപണം. ഈ മാസം 17 നാണ് യുവാവ് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരിക്കുന്നത്. പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ കഴിഞ്ഞ ദിവസമാണ് മറ്റൊരു യുവതി ആരോപണം ഉന്നയിച്ച് രംഗത്ത് വന്നത്. ചെര്‍പ്പുളശ്ശേരിക്ക് പിന്നാലെ ആലപ്പുഴയിലും വിവാദം ഉയര്‍ന്നിരിക്കുന്നത് സിപിഎമ്മിനെ കടുത്ത…

Read More

ഉണ്ണി മുകുന്ദനെതിരായ ലൈംഗികാരോപണം ! കൂടുതല്‍ വെളിപ്പെടുത്തലുമായി യുവതി; നടന്റെ സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തുന്നു; കേസ് ഒത്തു തീര്‍പ്പാണെന്ന് വ്യാജ പ്രചാരണം നടക്കുന്നുവെന്നും യുവതി…

കൊച്ചി:നടന്‍ ഉണ്ണി മുകുന്ദനെതിരായ ലൈംഗികാരോപണക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി യുവതി. കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്നും നടന്റെ സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തുന്നുവെന്നുമാണ് യുവതിയുടെ ആരോപണം. ഇതിന്റെ തെളിവുകള്‍ കോടതിയ്ക്കു കൈമാറിയെന്നും യുവതി പറഞ്ഞു. ഉണ്ണി മുകുന്ദനെതിരായ കേസ് വ്യാജമാണെന്നു ചലച്ചിത്രമേഖലയിലെ ഒരുവിഭാഗം പ്രചാരണം നടത്തുന്നതിനിടെയാണു ശക്തമായ വെളിപ്പെടുത്തലുകളുമായി യുവതി വീണ്ടും രംഗത്തെത്തിയത്. കഴിഞ്ഞ ഓഗസ്റ്റ് 23-നാണ് കേസിന് ആസ്പദമായ സംഭവം. എറണാകുളത്തു തിരക്കഥാരചന കോഴ്സ് പൂര്‍ത്തിയാക്കിയ യുവതി, താന്‍ എഴുതിയ കഥ കേള്‍പ്പിക്കാനായി ഉണ്ണി മുകുന്ദന്റെ വീട്ടിലെത്തി. തുടര്‍ന്ന്, നടന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണു പരാതി. സെപ്റ്റംബര്‍ ഏഴിനു യുവതി നേരിട്ടു കോടതിയെ സമീപിച്ചു. കോടതി രഹസ്യമൊഴി രേഖപ്പെടുത്തുകയും ഉണ്ണി മുകുന്ദനെതിരേ കേസെടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. യുവതി പണമാവശ്യപ്പെട്ടു തന്നെ ബ്ലാക്മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് ഡിസംബര്‍ 10-ന് ഉണ്ണി മുകുന്ദന്‍ ചേരാനെല്ലൂര്‍ പോലീസില്‍ പരാതി നല്‍കി. കോടതി യുവതിയെ…

Read More

ഓട്ടോയില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ഡ്രൈവറുടെ ശ്രമം; ഓടുന്ന വണ്ടിയില്‍ നിന്നും പെണ്‍കുട്ടി എടുത്തു ചാടി രക്ഷപ്പെട്ടു; ഓട്ടോ ഡ്രൈവറെ നാട്ടുകാര്‍ പഞ്ഞിക്കിട്ടു; സംഭവം ഇങ്ങനെ…

ലഖ്‌നൗ: ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയില്‍ വച്ച് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യാന്‍ ഡ്രൈവറുടെ ശ്രമം. പീഡനശ്രമം ചെറുക്കാനായി ഓട്ടോയില്‍ നിന്നും പെണ്‍കുട്ടി എടുത്ത് ചാടി. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പെണ്‍കുട്ടി രക്ഷപ്പെടാനായി ഓട്ടോയില്‍ നിന്നും എടുത്ത് ചാടി. പെണ്‍കുട്ടി റോഡില്‍ വീണതോടെ നാട്ടുകാര്‍ ഓടിക്കൂടി. ഇവര്‍ െ്രെഡവറെ പിടികൂടി മര്‍ദ്ദിച്ച ശേഷം പോലീസിന് കൈമാറി. നാട്ടുകാരുടെ മര്‍ദ്ദനം ഡ്രൈവറുടെ ജീവനെടുക്കുമെന്ന ഘട്ടം വന്നപ്പോള്‍ പോലീസ് അതി സാഹസികമായി ഡ്രൈവറെ രക്ഷപ്പെടുത്തുകയായിരുന്നു. നാട്ടുകാര്‍ ഡ്രൈവറെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചാട്ടത്തില്‍ പരുക്ക് പറ്റിയ പെണ്‍കുട്ടി അടുത്തുള്ള ആശുപത്രിയില്‍ ചികിത്സയിലാണ്.

Read More

കുട്ടി കുറേദിവസമായി അസ്വസ്ഥതകള്‍ കാണിക്കുന്നത് ശ്രദ്ധയില്‍ പെട്ട വീട്ടുകാര്‍ ഡോക്ടറെ കാണിച്ചു; ഒമ്പതുകാരന്റെ വായില്‍ നിന്നും പുറത്തുവന്നത് 25കാരി ചേച്ചിയുടെ ലീലാവിലാസങ്ങള്‍; കാലടിയില്‍ നടന്ന അസാധാരണ സംഭവം ഇങ്ങനെ…

കുറേ ദിവസങ്ങളായി കുട്ടി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് വീട്ടുകാര്‍ കുട്ടിയെ ആശുപത്രിയില്‍ കാണിച്ചത്. തുടര്‍ന്ന് പുറത്തു വന്നതാവട്ടെ പീഡനകഥയും. ഒന്‍പതു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയെ തുടര്‍ന്ന് 25 കാരിയായ യുവതി അറസ്റ്റ് ചെയ്യുകയും ചെയ്തു. മലയാറ്റൂര്‍ കാടപ്പാറ സ്വദേശിനിയാണ് അറസ്റ്റിലായത്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്. ഡോക്ടര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തറിയുന്നത്. കുട്ടിയുടെ മൊഴിയെടുത്ത ശേഷമാണ് യുവതിയെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്നും കുട്ടിയുടെ അമ്മയുമായുള്ള സാമ്പത്തിക ഇടപാടുകളാണ് കേസിനു പിന്നിലെന്നും യുവതിയുടെ ഭര്‍ത്താവ് മാധ്യമങ്ങളോട് പറഞ്ഞു.

Read More

പതിനേഴുകാരിയുമായി 23 ദിവസം കാട്ടില്‍ കഴിഞ്ഞ ടാര്‍സന്‍ അപ്പു ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമ; പെണ്‍കുട്ടികളുമായുള്ള കിടപ്പറരംഗങ്ങള്‍ ചിത്രീകരിച്ച് കൂട്ടുകാരുമായി പങ്കുവയ്ക്കും;ഇരകളെ വീഴ്ത്താന്‍ അറ്റകൈ പ്രയോഗമായി ആത്മഹത്യാ ഭീഷണിയും…

കുമളിയില്‍ നിന്നും പതിനേഴുകാരിയെ കടത്തിക്കൊണ്ടു പോയി 23 ദിവസം ഇലവീഴാപൂഞ്ചിറയിലെ വനത്തില്‍ താമസിച്ച മേലുകാവ് സ്വദേശി അപ്പു വിചാരിച്ചിരുന്നതിലും പ്രശ്‌നക്കാരന്‍. 19-ാം വയസ്സില്‍ മുതിര്‍ന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അപ്പു കടുത്ത ലൈംഗികവൈകൃതങ്ങള്‍ക്ക് അടിമ. പ്രായത്തിനു മുതിര്‍ന്ന യുവതിയില്‍ പിറന്ന കുട്ടിയുടെ ആദ്യ പിറന്നാളിന് രണ്ടുദിവസം മുമ്പാണ് ഇയാള്‍ പതിനേഴുകാരിയെയും കൊണ്ട് വനവാസത്തിനു പോകുന്നത്. രേഖാമൂലം വിവാഹം കഴിച്ചില്ലങ്കിലും എട്ടു മാസത്തോളം അപ്പുവിന്റെ കൂടെ താമസിക്കുകയും പിന്നീട് തുടര്‍ന്നുപോകാന്‍ കഴിയാത്ത അഭിപ്രായ ഭിന്നതകളെത്തുടര്‍ന്ന് സ്വന്തം വീട്ടിലേയ്ക്ക് മടങ്ങുകയും ചെയ്ത പെണ്‍കുട്ടി അടുപ്പക്കാരോട് ഇയാളെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് നടത്തിയത്. താന്‍ ഗര്‍ഭണിണിയായിരിക്കെ തന്നെ പരിചയക്കാരിയായ മറ്റൊരു പെണ്‍കുട്ടിയുമായി അപ്പു ബന്ധപ്പെടുന്നുണ്ടായിരുന്നെന്നും ഇത് മനസ്സിലാക്കിയാണ് താന്‍ ബന്ധം മതിയാക്കി സ്വന്തം വീട്ടിലേയ്ക്ക് പോന്നതെന്നുമാണ് ഇവര്‍ വ്യക്തമാക്കുന്നത്. വീട്ടിലെ കഷ്ടപാടുകള്‍ക്കിടയിലാണ് അപ്പുവിനെ ഇഷ്ടപ്പെട്ടു തുടങ്ങിയതെന്നും ഇയാളുടെ സ്വഭാവ സവിശേതകള്‍ സാധാരണക്കാരില്‍ നിന്നും…

Read More