മുഖ്യമന്ത്രി നടത്തിയത് അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​ത്തി​ലെ അ​സാ​ധാ​ര​ണ കൊ​ള്ളയെന്ന് രമേശ് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: സ്പ്രി​ങ്ക്ള​ർ ക​രാ​റി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ക​യും വ​ഞ്ചി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ക​ള്ളം കൈയോ​ടെ പി​ടി​ച്ച​തി​ലു​ള്ള ജാ​ള്യ​ത​യാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കു​ള്ള​ത്. അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​ത്തി​ലെ അ​സാ​ധാ​ര​ണ കൊ​ള്ള​യാ​ണ് മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ​ത്. നി​യ​മ​വ​കു​പ്പോ മ​ന്ത്രി​സ​ഭ​യൊ അ​റി​യാ​തെ ക​രാ​ർ എ​ങ്ങ​നെ ഉ​ണ്ടാ​യി. ഇ​ത് ഗു​രു​ത​ര​മാ​ണ്. മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യ​ത്തി​ൽ വി​ശ​ദീ​ക​രി​ക്ക​ണം. താ​ൻ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ എ​ല്ലാം വ​സ്തു​താ​പ​ര​മാ​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. മു​ഖ്യ​മ​ന്ത്രി ന​ട​ത്തു​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സ്പ്രി​ങ്ക്ള​ർ ഇ​ട​പാ​ട് സം​ബ​ന്ധി​ച്ച് ഒ​രു സൂ​ച​ന​യും ന​ൽ​കി​യി​ല്ല. മു​ഖ്യ​മ​ന്ത്രി​യും ഐ​ടി സെ​ക്ര​ട്ട​റി​യും ക​രാ​ർ സം​ബ​ന്ധി​ച്ച് പ​റ​യു​ന്ന കാ​ര്യ​ങ്ങ​ളി​ൽ ദു​രൂ​ഹ​ത​യു​ണ്ട്. സ്പ്രിം​ഗ്ള​റു​മാ​യി മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച ന​ട​ത്തി​യോ എ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡി​ന്‍റെ മ​റ​വി​ൽ സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന അ​ഴി​മ​തി​യും കൊ​ള്ള​യും പു​റ​ത്ത് കൊ​ണ്ട് വ​രി​ക​യാ​ണ് പ്ര​തി​പ​ക്ഷം ചെ​യ്യു​ന്ന​ത്. അ​മേ​രി​ക്ക​ൻ സാ​മ്രാ​ജ്യ​ത്വ​ത്തി​നെ​തിരേ പ​റ​യു​ന്ന പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​ർ ഇ​പ്പോ​ൾ അ​മേ​രി​ക്ക​ൻ സാ​മ്രാ​ജ​ത്വ​ത്തെ വാ​രി​പ്പു​ണ​രു​ന്ന കാ​ഴ്ച​യാ​ണ്…

Read More

സ്പ്രിങ്ക്ളർ: വിവാദം കൊഴുക്കുന്നു ; ഇ​ട​പാ​ട് സി​പി​ഐ​യും അ​റി​ഞ്ഞു ത​ന്നെ; തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ മു​ന്നി​ൽ ക​ണ്ടു പ്ര​തി​പ​ക്ഷം ന​ട​ത്തു​ന്ന രാ​ഷ്ട്രീ​യ കു​പ്ര​ച​ര​ണ​മാ​യി വി​വാ​ദ​ത്തെ ക​ണ്ടാ​ൽ മ​തി​യെ​ന്ന് പി​ബി​

എം.​പ്രേം​കു​മാ​ർ തി​രു​വ​ന​ന്ത​പു​രം: ഇ​ട​തു​മു​ന്ന​ണി​യേ​യും സ​ർ​ക്കാ​രി​നേ​യും രാ​ഷ്ട്രീ​യ​മാ​യി പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യ സ്പ്രി​ങ്ക്ള​ർ ഡാ​റ്റാ കൈ​മാ​റ്റം സി​പി​ഐ നേ​തൃ​ത്വ​ത്തി​ന്‍റെ​യും അ​റി​വോ​ടെ. വി​വാ​ദ ക​രാ​റി​ൽ സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ന്ന​തി​നു മു​ന്പു ത​ന്നെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​നു​മാ​യി ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്തുവെ​ന്നാ​ണു വി​വ​രം. സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​പ​ര​മാ​യ കാ​ര്യ​മാ​ണെ​ങ്കി​ൽ പോ​ലും ന​യ​പ​ര​മാ​യി എ​ടു​ക്കേ​ണ്ട തീ​രു​മാ​ന​മാ​യ​തി​നാ​ൽ ഇ​ക്കാ​ര്യം ഇ​ട​തു​മു​ന്ന​ണി പ​രി​ശോ​ധി​ക്കേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ൽ അ​തു​ണ്ടാ​യി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​തു​മു​ന്ന​ണി​യി​ലെ മ​റ്റു പാ​ർ​ട്ടി​ക​ൾ​ക്കെ​ല്ലാം വി​യോ​ജി​പ്പു​ണ്ടെ​ങ്കി​ലും അ​തു പ്ര​ക​ടി​പ്പി​ച്ചാ​ൽ സ​ർ​ക്കാ​ർ കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​മെ​ന്ന​തി​നാ​ൽ ത​ത്കാ​ലം മി​ണ്ടാ​തി​രി​ക്ക​ാനാ​ണു തീ​രു​മാ​നം. സ്പ്രി​ങ്ക്ള​റു​മാ​യു​ള്ള ഡാ​റ്റാ കൈ​മാ​റ്റ ഇ​ട​പാ​ട് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റോ സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വോ ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ല. മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലും സ്പ്രി​ങ്ക്ള​ർ ച​ർ​ച്ച​യ്ക്കു വ​ന്നി​ല്ല. ഇ​താ​ണ് ഇ​പ്പോ​ൾ ഇ​ട​തു​മു​ന്ന​ണി​ക്കു​ള്ളി​ലാ​ണെ​ങ്കി​ലും സം​ശ​യ​ങ്ങ​ൾ ജ​നി​പ്പി​ക്കു​ന്ന​ത്. കാ​നം രാ​ജേ​ന്ദ്ര​നു​മാ​യി മാ​ത്രം മു​ഖ്യ​മ​ന്ത്രി സം​സാ​രി​ച്ച​തു ശ​രി​യ​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണു സി​പി​ഐ​യി​ലെ മ​റ്റു നേ​താ​ക്ക​ൾ. ന​യ​പ​ര​മാ​യി എ​ടു​ക്കേ​ണ്ട തീ​രു​മാ​ന​ത്തെ…

Read More

മുഖ്യമന്ത്രിയുടെ രോഗവിവരം അറിയാന്‍ ആര്‍ക്കും അവകാശമില്ല ! എന്നാല്‍ നാട്ടുകാരുടെ ആരോഗ്യവിവരങ്ങളെല്ലാം അമേരിക്കന്‍ കമ്പനിയ്ക്ക് ;ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ സര്‍ക്കാരിന് പണി പാലുംവെള്ളത്തില്‍ കിട്ടും…

തങ്ങളുടെ ആരോഗ്യവിവരങ്ങള്‍ സ്പ്രിംഗ്ലര്‍ കമ്പനിയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടതിനെതിരേ ആളുകള്‍ ഹൈക്കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ടെന്ന് സൂചന… ഇത്തരത്തില്‍ കോടതിയെ സമീപിക്കാന്‍ സാധ്യതയുള്ളവരെ കണ്ടെത്താന്‍ ഊര്‍ജ്ജിത ശ്രമമാണ് യുഡിഎഫും ബിജെപിയും നടത്തുന്നതെന്നാണ് വിവരം. പരാതിയുമായി ഒരാളെങ്കിലും ഹൈക്കോടതിയിലെത്തിയാല്‍ സര്‍ക്കാര്‍ വട്ടിലാകുമെന്നുറപ്പാണ്. ആദ്യ ചോദ്യം ഉയരുന്നത് മുഖ്യമന്ത്രിയ്‌ക്കെതിരേ തന്നെയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ നടത്തിയ ചികിത്സയും ശസ്ത്രക്രിയയും എന്താണെന്ന് അറിയാന്‍ ആര്‍ക്കും അവകാശമില്ലെന്ന വാദമായിരിക്കും കേസ് കൊടുക്കുന്നയാള്‍ ഹൈക്കോടതിയില്‍ ഉന്നയിക്കുക… സര്‍ക്കാര്‍ ചെലവിലാണ് മുഖ്യമന്ത്രി ചികിത്സ നടത്തിയത്. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ ചികിത്സയെക്കുറിച്ച് അറിയണമെന്ന് ഒരാള്‍ പറഞ്ഞാല്‍ ആ വിവരങ്ങള്‍ നല്‍കാന്‍ മുഖ്യമന്ത്രിയോ സര്‍ക്കാരോ തയ്യാറാവുമോ ? സര്‍ക്കാര്‍ ചെലവില്‍ നടത്തിയ ചികിത്സയാണെന്ന് പറഞ്ഞ് വിവരാവകാശ നിയമപ്രകാരം ഒരാള്‍ ചോദിച്ചാല്‍ അത് നല്‍കുമോ? എന്ന ചോദ്യത്തിന് ന്യായമായും നല്‍കില്ല എന്നു തന്നെയാവണം ഉത്തരം. കാരണം മുഖ്യമന്ത്രിയുടെ ചികിത്സ…

Read More

മുഖ്യമന്ത്രിയുടെ മകളുടെ ഐടി കമ്പനി എക്‌സാലോജിക്കിനെക്കുറിച്ച് പുറത്തുവന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നത് ! വന്‍ നഷ്ടത്തില്‍ പോകുന്ന കമ്പനിയ്ക്ക് ധനലക്ഷ്മി ബാങ്ക് ലോണ്‍ നല്‍കിയതെങ്ങനെയെന്ന് ചോദിച്ച് സോഷ്യല്‍ മീഡിയ…

സ്പ്രിംഗ്‌ളര്‍ വിവാദവുമായി ബന്ധപ്പെട്ട് പുലിവാലു പിടിച്ച മുഖ്യമന്ത്രി പിണറായി വിജയന് അടുത്ത തലവേദനയാവുകയാണ് മകള്‍ വീണയുടെ കമ്പനിയായ എക്‌സലോജിക്കുമായി ബന്ധപ്പെട്ട് പുറത്തു വന്ന വിവരങ്ങള്‍. മുഖ്യമന്ത്രിയുടെ മകള്‍ നടത്തുന്ന ഐ. ടി കമ്പനി ആയ എക്സലോജികിന്റെ വെബ്സൈറ്റ് സ്പ്രിന്‍ക്ലര്‍ വിവാദത്തോടെ അപ്രത്യക്ഷമായി എന്ന് കോണ്‍ഗ്രസ് നേതാവ് പിടി തോമസ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ ചര്‍ച്ച സജീവമാകുന്നത്. വീണയുടെ കമ്പനിയുടെ കണക്കുകള്‍ പങ്കുവെച്ച ആര്യന്‍ രാജ് എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നത്… ആര്യന്‍ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… കേരള മുഖ്യന്റെ മകള്‍ നടത്തുന്ന ഐ. ടി കമ്പനി ആയ എക്‌സലോജികിന്റെ വെബ്‌സൈറ്റ് സ്പ്രിന്‍ക്ലര്‍ വിവാദത്തോടെ അപ്രത്യക്ഷമായി എന്ന വാര്‍ത്ത കണ്ടപ്പോള്‍ ആ കമ്പനിയെ കുറിച്ച് അറിയാന്‍ മിനിസ്ട്രി ഓഫ് കമ്പനി അഫായേര്‍സിന്റെ സൈറ്റില്‍ കയറിപ്പോള്‍ അതില്‍ നിന്നും കിട്ടിയ ചില വിവരങ്ങള്‍…

Read More