വി​വാ​ദ ആ​ൾ​ദൈ​വം സ്വാ​മി നി​ത്യാ​ന​ന്ദ​യു​ടെ  “കൈ​ലാസ​’ത്തി​ലെ പ്ര​ധാ​ന​മ​ന്ത്രിനടി രഞ്ജിത? ദേശീയ പുഷ്പം താമരയായ കൈലാസത്തിലെ പൗരന്മാരാകാൻ ആളെ ക്ഷണിക്കുന്ന നിത്യാനന്ദ ഒപ്പം ഫണ്ടും തേടുന്നു

ബം​ഗ​ളു​രു: വി​വാ​ദ ആ​ൾ​ദൈ​വം സ്വാ​മി നി​ത്യാ​ന​ന്ദ​യു​ടെ രാ​ജ്യ​ത്തെ പ്ര​ധാ​ന​മ​ന്ത്രി ദ​ക്ഷി​ണേ​ന്ത്യ​ൻ ന​ടി​യെ​ന്ന് റി​പ്പോ​ർ​ട്ട്. “മാ’ ​എ​ന്ന പേ​രി​ൽ ​അ​റി​യ​പ്പെ​ടു​ന്ന ആ​ളാ​ണ് കൈ​ലാ​സ​ത്തി​ലെ പ്ര​ധാ​ന​മ​ന്ത്രി. ഇ​ത് വി​വാ​ദ ന​ടി ര​ഞ്ജി​ത​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. 2013ൽ ​നി​ത്യാ​ന​ന്ദ​യു​ടെ ആ​ശ്ര​മ​ത്തി​ൽ ചേ​ർ​ന്ന ന​ടി ര​ഞ്ജി​ത “മാ ​ആ​ന​ന്ദ​മ​യി’ എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. ഇ​വ​രെ​യാ​ണ് കൈ​ലാ​സ​ത്തി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി നി​യ​മി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ര​ഞ്ജി​ത​യു​മൊ​ത്തു​ള്ള നി​ത്യാ​ന​ന്ദ​യു​ടെ ന​ഗ്ന​ദൃ​ശ്യ​മ​ട​ങ്ങി​യ വീ​ഡി​യോ 2010-ൽ ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വ​ന്ന​തോ​ടെ നി​ത്യാ​ന​ന്ദ വി​വാ​ദ​ത്തി​ലാ​കു​ക​യും ബ​ലാ​ത്സം​ഗ കു​റ്റം ചു​മ​ത്തി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. പി​ന്നീ​ട് നി​ത്യാ​ന​ന്ദ​യെ പി​ന്തു​ണ​ച്ച് ര​ഞ്ജി​ത രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു. വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​വ​ർ​ക്കെ​തി​രേ ര​ഞ്ജി​ത കേ​സ് കൊ​ടു​ത്തി​രു​ന്നു. ഇ​ക്വ​ഡോ​റി​ലെ ഒ​രു ദ്വീ​പ് വി​ല​യ്ക്കു വാ​ങ്ങി​യാ​ണ് നി​ത്യാ​ന​ന്ദ രാ​ജ്യം സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. “കൈ​ലാ​സ’ എ​ന്നാ​ണ് രാ​ജ്യ​ത്തി​ന്‍റെ പേ​ര്. കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​തു​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് നി​ത്യാ​ന​ന്ദ. ഭൂ​മി​യി​ലെ ഏ​റ്റ​വും വ​ലി​യ ഹൈ​ന്ദ​വ​രാ​ജ്യ​മെ​ന്നാ​ണ് കൈ​ലാ​സ രാ​ജ്യ​ത്തെ നി​ത്യാ​ന​ന്ദ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.…

Read More

സിനിമാ നടിയുടെ സിനിമാസ്‌റ്റൈല്‍ കാറോട്ടം ! യാത്രക്കാരെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പാഞ്ഞ വിവാദ നായിക രഞ്ജിതയുടെ കാര്‍ നാട്ടുകാര്‍ തകര്‍ത്തു; വീഡിയോ വൈറല്‍

  ബംഗളുരു: ബൈക്ക് യാത്രികരെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ തെന്നിന്ത്യന്‍ നടി രഞ്ജിതയുടെ കാര്‍ നാട്ടുകാര്‍ പിന്തുടര്‍ന്നു പിടിച്ചു. രഞ്ജിത സഞ്ചരിച്ച ഫോര്‍ഡ് കാറാണ് ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ടതിന് ശേഷം നിര്‍ത്താതെ പോയത്. സിനിമയില്‍ നിന്നും ഏറെ കാലമായി വിട്ടു നില്‍ക്കുന്ന നടി കുറെക്കാലമായി പ്രമുഖ സന്ന്യാസി നിത്യാനന്ദ സ്വാമിയുടെ ബംഗളുരുവിലെ ആശ്രമത്തിലെ പ്രധാന അന്തേവാസിയാണ്. സ്വാമിയുടെ പ്രഥമ ശിഷ്യകളില്‍ ഒരാളാണ് രഞ്ജിത.ശനിയാഴ്ച ഉച്ച കഴിഞ്ഞ് ബംഗലൂരുവിലെ നിലമംഗല റോഡിലായിരുന്നു രഞ്ജിത സഞ്ചരിച്ച വാഹനം ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ടത്. നിത്യാനന്ദ സ്വാമിയുടെ ധ്യാനപീഠ ആശ്രമത്തിലേക്ക് പോകും വഴിയായിരുന്നു അപകടം. സംഭവത്തില്‍ ബൈക്ക് യാത്രക്കാരായ നാരായണ്‍ ഗൗഡ. ലക്ഷ്മി കാന്ത് എന്നിവര്‍ക്ക് ഗുരുതരമായി പരിക്ക് പറ്റി. ഇവരെ ഗുരുതര പരിക്കുകളോടെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇടിച്ചിട്ടതിനെ തുടര്‍ന്ന് നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടിച്ചു. ഇതിന് ശേഷമാണ്…

Read More