ഞാ​ന്‍ എ​ന്തെ​ങ്കി​ലും ക​ട്ടി​ട്ടി​ല്ലെ​ങ്കി​ല്‍ ആ ​ഹോ​ട്ട​ലി​ലെ സാ​ധ​ന​ങ്ങ​ള്‍ അ​ത്ര ന​ല്ല​ത​ല്ലെ​ന്ന് ക​രു​തി​ക്കോ ! വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ശ്വേ​താ മേ​നോ​ന്‍…

ഏ​റെ നാ​ളു​ക​ള്‍​ക്കു ശേ​ഷം ശ്വേ​താ മേ​നോ​ന്‍ അ​ഭി​ന​യി​ച്ച ‘പ​ള്ളി​മ​ണി’ എ​ന്ന മ​ല​യാ​ള ചി​ത്രം അ​ടു​ത്തി​ടെ​യാ​ണ് റി​ലീ​സ് ചെ​യ്ത​ത്. ഹൊ​റ​ര്‍ മൂ​ഡി​ലെ ചി​ത്രം മി​ക​ച്ച അ​ഭി​പ്രാ​യ​മാ​ണ് നേ​ടി​യ​ത്. വ​ള​രെ വ​ര്‍​ഷ​ങ്ങ​ളാ​യി മോ​ഡ​ലിം​ഗ്, അ​ഭി​ന​യം, അ​വ​ത​ര​ണ മേ​ഖ​ല​ക​ളി​ല്‍ പ്രാ​വീ​ണ്യം നേ​ടി​യ താ​ര​മാ​ണ് ശ്വേ​ത. മ​ല​യാ​ള​ത്തി​ല്‍ നി​ന്നു​മു​ള്ള ആ​ദ്യ​കാ​ല വ​നി​താ സൂ​പ്പ​ര്‍ മോ​ഡ​ലു​ക​ളി​ല്‍ ഒ​രാ​ള്‍ കൂ​ടി​യാ​ണ് താ​രം പ​ള്ളി​മ​ണി​ക്ക് ശേ​ഷ​വും ശ്വേ​താ മേ​നോ​ന്‍ ചി​ല ചി​ത്ര​ങ്ങ​ളി​ല്‍ വേ​ഷ​മി​ടു​ക​യും, മ​റ്റു ചി​ല ചി​ത്ര​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ക്കു​ക​യു​മു​ണ്ടാ​യി. കു​റ​ച്ചു നാ​ളു​ക​ള്‍​ക്കു മു​ന്‍​പാ​യി ശ്വേ​താ മേ​നോ​ന്‍ ന​ല്‍​കി​യ ഒ​രു അ​ഭി​മു​ഖ​ത്തി​ലെ വാ​ക്കു​ക​ള്‍ ശ്ര​ദ്ധ നേ​ടു​ക​യാ​ണ് സ്റ്റാ​ര്‍ ഹോ​ട്ട​ലു​ക​ളി​ല്‍ നി​ന്നും മ​റ്റും പ​ല​രും പ​ല​പ്പോ​ഴാ​യി ചെ​യ്യു​ന്ന ഒ​രു കാ​ര്യ​മാ​ണ് ശ്വേ​താ മേ​നോ​ന്‍ ത​ന്റെ കാ​ര്യ​ത്തി​ലും സം​ഭ​വി​ച്ചു എ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്താ​ല്‍ വാ​ഷ്റൂ​മു​ക​ളി​ല്‍ കാ​ണു​ന്ന ആ ​വ​സ്തു​ക്ക​ള്‍ പ​ല​ര്‍​ക്കും കൗ​തു​ക​മു​ണ​ര്‍​ത്തു​ന്ന​താ​ണ് പ​ണ്ടു​കാ​ല​ങ്ങ​ളി​ല്‍ മു​ന്തി​യ ഹോ​ട്ട​ലു​ക​ളി​ലെ റൂ​മി​ല്‍ നി​ന്നും ഷാം​പൂ,…

Read More

ഇതു മൂന്നും ഇല്ലാതെ ഒരു കാരണവശാലും ജീവിതം മുമ്പോട്ടു പോകില്ല ! ഇതില്ലാതെ ജീവിക്കാന്‍ പറ്റുമെന്നു പറയുന്നവര്‍ പറയുന്നത് പച്ചക്കള്ളമെന്ന് ശ്വേതാമേനോന്‍…

ശക്തമായ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഒരു ഇടം കണ്ടെത്തിയ താരമാണ് ശ്വേത മേനോന്‍. ബോള്‍ഡായ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ തനിക്ക് നേരെ ഉയരുന്ന അനാവശ്യ വിമര്‍ശനങ്ങളെ നടി കാര്യമാക്കാറുമില്ല. വള്ളത്തോളിന്റെ കൊച്ചു മകനായ ശ്രീവത്സന്‍ മേനോനെയാണ് ശ്വേത വിവാഹം കഴിച്ചിരിക്കുന്നത്. ഇരുവര്‍ക്കും ഒരു മകളും ഉണ്ട്. കോവിഡ് കാലത്തെ ഓണവിശേഷങ്ങള്‍ പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ ശ്വേത മേനോന്‍ പങ്കുവെച്ചിരുന്നു. കോവിഡ് കാലത്തെക്കുറിച്ച് ശ്വേത പറയുന്നതിങ്ങനെ…” ആദ്യത്തെ ലോക്ക്ഡൗണ്‍ സമയത്ത് എല്ലാം നന്നായിരുന്നു. കുക്കിങും ബേക്കിങ്ങുമൊക്കെയായി സജീവമായിരുന്നു. മെയ് ആയപ്പോഴായിരുന്നു എനിക്കും ശ്രീക്കും ബോറടിച്ചത്. തൊട്ടാവാടിയായി മാറുകയായിരുന്നു ഞങ്ങളെല്ലാവരും. കരിയറില്‍ ചെയ്തതെല്ലാം വ്യത്യസ്തമായ ചിത്രങ്ങളായിരുന്നു. ഇതൊന്നും പ്ലാന്‍ ചെയ്ത് സംഭവിച്ചതല്ല. നല്ല സിനിമകളുടെ ഭാഗമാവണം എന്ന് ആഗ്രഹമുണ്ടായിരുന്നു. പിന്നെ ഇടയ്ക്ക് ബ്രേക്കും വന്നിരുന്നു. ഇടയ്ക്ക് ചില തെറ്റുകളും അബദ്ധങ്ങളുമൊക്കെ സംഭവിച്ചിട്ടുണ്ട്. അതേക്കുറിച്ച് ഓര്‍ത്ത് ഞാന്‍ തന്നെ ചിരിക്കാറുണ്ട്.…

Read More

തന്റെ രണ്ടാം വിവാഹമോചനത്തിനായി കാത്തിരിക്കുകയാണെന്ന് നടി ശ്വേതാ മേനോന്റെ വെളിപ്പെടുത്തല്‍; ഒരു പുരുഷനില്‍ നിന്ന് സ്ത്രീ ആഗ്രഹിക്കുന്നത്…

  തന്റെ രണ്ടാമത്തെ വിവാഹമോചനത്തിനായി കാത്തിരിക്കുകയാണെന്ന് നടി ശ്വേതാമേനോന്‍. സോഷ്യല്‍ മീഡിയയിയിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ശ്വേത മേനോന്‍ വിവാഹ മോചിതയായി എന്ന തരത്തില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകളോടു പ്രതികരിക്കുകയായിരുന്നു നടി. ആദ്യമൊക്കെ വ്യാജ വാര്‍ത്തയോട് ശ്വേത മേനോനും ഭര്‍ത്താവ് ശ്രീവത്സന്‍ മേനോനും പ്രതികരിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഇത് കണ്ട് ചിരിക്കുകയാണെന്ന് ശ്വേത മേനോന്‍ പറയുന്നു. അവസാനം ഞാന്‍ വിവാഹ മോചിത ആയത് കഴിഞ്ഞ ജൂണിലാണ്. ഗള്‍ഫ് ഷോയ്ക്ക് പോയപ്പോള്‍ ഷാജോണാണ് വാര്‍ത്ത കാണിച്ചു തന്നത്. ഈ വാര്‍ത്ത കണ്ട് താന്‍ പൊട്ടിച്ചിരിച്ചെന്നും ഉടന്‍ തന്നെ ഭര്‍ത്താവിനെ കാര്യം അറിയിച്ചെന്നും ശ്വേത പറയുന്നു. ഇപ്പോള്‍ അടുത്ത വിവാഹ മോചനം എന്നാണെന്ന് കാത്തിരിക്കലാണ് ഞങ്ങളുടെ പ്രധാന തമാശയെന്നും നടി പറയുന്നു. ഇതുകൂടാതെ മോഹന്‍ലാലിനെപ്പറ്റിയും ശ്വേതാ മേനോന്‍ സംസാരിക്കുകയുണ്ടായി.ഒരു പുരുഷനില്‍ നിന്ന് ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത് രണ്ട് കാര്യങ്ങളാണ്. ബഹുമാനവും സംരക്ഷണവും. ഈ…

Read More