താ​നു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​ല്ലെ​ങ്കി​ല്‍ കു​ളി​മു​റി ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​ക്കു​മെ​ന്ന് യു​വാ​വി​ന്റെ ഭീ​ഷ​ണി ! ഇ​യാ​ളു​ടെ ഫോ​ണി​ല്‍ നി​ര​വ​ധി വീ​ഡി​യോ​ക​ള്‍

പെ​ണ്‍​കു​ട്ടി​യു​ടെ കു​ളി​മു​റി ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി ബ്ലാ​ക്ക്മെ​യി​ല്‍ ചെ​യ്ത യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. താ​നു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​ല്ലെ​ങ്കി​ല്‍ വീ​ഡി​യോ അ​ശ്ലീ​ല വെ​ബ്സൈ​റ്റു​ക​ളി​ല്‍ അ​പ്ലോ​ഡ് ചെ​യ്യു​മെ​ന്നാ​യി​രു​ന്നു യു​വാ​വി​ന്റെ ഭീ​ഷ​ണി. ബം​ഗ​ളൂ​രു ബൊ​മ്മ​ന​ഹ​ള്ളി സ്വ​ദേ​ശി​യാ​യ നി​ര​ഞ്ജ​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കു​ളി​മു​റി​യി​ല്‍ ഒ​ളി​കാ​മ​റ വെ​ച്ചാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ ഇ​യാ​ള്‍ പ​ക​ര്‍​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. പ​ക​ര്‍​ത്തി​യ ദൃ​ശ്യ​ങ്ങ​ള്‍ അ​ജ്ഞാ​ത​ന​മ്പ​റി​ല്‍ നി​ന്ന് പെ​ണ്‍​കു​ട്ടി​ക്ക് അ​യ​ച്ചു​കൊ​ടു​ത്തു. താ​നു​മാ​യി സെ​ക്സി​ല്‍ ഏ​ര്‍​പ്പെ​ട്ടി​ല്ലെ​ങ്കി​ല്‍ വീ​ഡി​യോ അ​ശ്ലീ​ല വെ​ബ്സൈ​റ്റു​ക​ളി​ല്‍ അ​പ് ലോ​ഡ് ചെ​യ്യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. നാ​ലു​വ​ര്‍​ഷ​മാ​യി ബൊ​മ്മ​ന​ഹ​ള്ളി​യി​ലെ പി​ജി സ്ഥാ​പ​ന​ത്തി​ലാ​ണ് പ്ര​തി താ​മ​സി​ച്ചി​രു​ന്ന​തെ​ന്നും പെ​ണ്‍​കു​ട്ടി താ​മ​സി​ച്ചി​രു​ന്ന സ്ഥാ​പ​ന​ത്തി​ന്റെ ഉ​ട​മ​യു​മാ​യി പ്ര​തി സൗ​ഹൃ​ദ​ത്തി​ലാ​യി​രു​ന്നെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​യാ​ണെ​ന്നും വി​ദേ​ശ ന​മ്പ​റി​ല്‍ നി​ന്നാ​ണ് വി​ളി​ക്കു​ന്ന​തെ​ന്ന് തോ​ന്നി​ക്കു​ന്ന ആ​പ്പ് ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്തി​രു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളു​ടെ ഫോ​ണി​ല്‍ നി​ന്ന് യു​വ​തി​ക​ളു​ടെ…

Read More

പരാതിപ്പെട്ടോളൂ…പക്ഷെ നിക്ഷേപിച്ച പണത്തിനെക്കുറിച്ച് അങ്ങ് മറന്നേക്ക് ! പരാതിപ്പെടുന്നവര്‍ക്ക് ഒരു ചില്ലിക്കാശു പോലും കൊടുക്കില്ലെന്ന് തട്ടിപ്പുകാരി നൗഹീറയുടെ ഭീഷണി…

കോഴിക്കോട്:പോലീസില്‍ പരാതി നല്‍കിയാല്‍ നിക്ഷേപിച്ച പണം പോലും തിരിച്ചു നല്‍കില്ലെന്ന് കോടികളുടെ സാമ്പത്തികതട്ടിപ്പ് നടത്തിയ ഹീര ഗോള്‍ഡ് എക്‌സിം മേധാവി നൗഹീറ ഷെയ്ഖിന്റെ ഭീഷണി. ഹൈദരാബാദിലെ സ്വന്തം മാധ്യമ സ്ഥാപനം വഴി ഭീഷണിസന്ദേശം പ്രചരിപ്പിച്ചതോടെ കോടികള്‍ നഷ്ടമായവര്‍ പോലും പരാതിയില്‍നിന്നു പിന്‍മാറിയിരിക്കുകയാണ്. മതവിശ്വാസത്തെ ദുരൂപയോഗം ചെയ്തു കേരളത്തില്‍നിന്നു മാത്രം 300 കോടിയിലധികം തട്ടിയ നൗഹീറ ഷെയ്ഖ് അവശ്യഘട്ടങ്ങളിലെല്ലാം വിഡിയോ ക്യാമറയ്ക്കു മുന്നിലെത്തും. കാര്യം കാണാന്‍ ഭീഷണിപ്പെടുത്താനും ഇവര്‍ക്ക് യാതൊരു മടിയുമില്ല. ഹീര ഗോള്‍ഡ് എക്‌സിമില്‍ പണം നിക്ഷേപിച്ചവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചതോടെയാണു നൗഹീറ സ്വരം കടുപ്പിച്ചത്. പരാതി നല്‍കുന്നവര്‍ക്കൊന്നും പണം തിരിച്ചു നല്‍കില്ലെന്നാണ് ഭീഷണി. സ്ഥാപനം പണം കൈപ്പറ്റിയതിനു കൃത്യമായ രേഖകളുമായി വരുന്നവര്‍ക്കേ പണം തിരിച്ചു തരൂവെന്നു പറഞ്ഞതോടെ ഭൂരിഭാഗം പരാതിക്കാരും പിന്‍വലിഞ്ഞു. ബാങ്കു വഴിയല്ലാതെ പണം നിക്ഷേപിച്ചവര്‍ക്കു ഹീര ഗോള്‍ഡിന്റെ പേരില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റ് മാത്രമാണ്…

Read More