പ​ശ്ചി​മ​ബം​ഗാ​ള്‍ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം കൃ​ത്രി​മ​മെ​ന്ന് ആ​രോ​പ​ണം ! പ്ര​തി​ഷേ​ധ​വു​മാ​യി ബി​ജെ​പി

പ​ശ്ചി​മ ബം​ഗാ​ള്‍ പ​ഞ്ചാ​യ​ത്ത് തി​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ളി​ല്‍ കൃ​ത്രി​മ​ത്വം ആ​രോ​പി​ച്ച് ധ​ര്‍​ണ ന​ട​ത്തി ബി​ജെ​പി. ദ​ക്ഷി​ണ ദി​നാ​ജ്പൂ​ര്‍ ജി​ല്ല​യ്ക്ക് കീ​ഴി​ലു​ള്ള ബാ​ലൂ​ര്‍​ഘ​ട്ട് കോ​ളേ​ജി​ലെ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ന് പു​റ​ത്ത് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി വൈ​കി പ​ശ്ചി​മ ബം​ഗാ​ള്‍ ബി​ജെ​പി പ്ര​സി​ഡ​ന്റ് സു​കാ​ന്ത മ​ജും​ദാ​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ധ​ര്‍​ണ. വ​ലി​യ തോ​തി​ല്‍ ബൂ​ത്തു​പി​ടി​ത്തം ന​ട​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ ആ​രോ​പി​ച്ചി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സ​ങ്ങ​ളി​ലും വോ​ട്ടെ​ണ്ണി​യ ദി​വ​സ​മാ​യ ഇ​ന്ന​ലെ​യും വ​ന്‍​സം​ഘ​ര്‍​ഷ​മാ​ണ് പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ അ​ര​ങ്ങേ​റി​യ​ത്. ഭ​ര​ണ​ക​ക്ഷി​യാ​യ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് (ടി​എം​സി) ഫ​ലം കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നാ​യി​രു​ന്നു ബി​ജെ​പി​യു​ടെ ആ​രോ​പ​ണം, വി​ഷ​യ​ത്തി​ല്‍ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സം​സ്ഥാ​ന ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ മ​ജും​ദാ​ര്‍ പ​റ​ഞ്ഞു. ”തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ത്ഥി​ക​ള്‍ വി​ജ​യി​ച്ചു​വെ​ന്നും പു​റ​ത്തു​വ​ന്ന ഫ​ലം കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നും. ബി​ജെ​പി പ​റ​ഞ്ഞു. സ്ഥ​ല​ത്തെ ബ്ലോ​ക്ക് ഡെ​വ​ല​പ്മെ​ന്റ് ഓ​ഫീ​സ​ര്‍ (ബി​ഡി​ഒ) പ​ക്ഷ​പാ​ത​പ​ര​മാ​യി പെ​രു​മാ​റി​യെ​ന്നും ഇ​യാ​ള്‍ ടി​എം​സി​യു​ടെ ഏ​ജ​ന്റാ​ണെ​ന്നും മ​ജും​ദാ​ര്‍ പ​റ​ഞ്ഞു. വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ന് പു​റ​ത്ത് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു ആ​രോ​പ​ണം. വോ​ട്ടെ​ണ്ണ​ലി​ല്‍…

Read More

ഞാ​നി​പ്പോ​ഴും ബി​ജെ​പി എം​എ​ല്‍​എ ! ത​നി​ക്ക് ബി​ജെ​പി​യ്‌​ക്കൊ​പ്പം നി​ല്‍​ക്കാ​നാ​ണ് ആ​ഗ്ര​ഹ​മെ​ന്ന് തൃ​ണ​മൂ​ല്‍ നേ​താ​വ് മു​കു​ള്‍ റോ​യ്…

മു​തി​ര്‍​ന്ന തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് മു​കു​ള്‍ റോ​യ് വീ​ണ്ടും ബി​ജെ​പി​യി​ലേ​ക്കെ​ന്ന് റി​പ്പോ​ര്‍​ട്ട്. താ​ന്‍ ഇ​പ്പോ​ഴും ബി​ജെ​പി നി​യ​മ​സ​ഭാം​ഗ​മാ​ണെ​ന്നും പാ​ര്‍​ട്ടി​യി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ താ​ല്‍​പ്പ​ര്യ​മു​ള്ള​തി​നാ​ല്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യെ കാ​ണാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും മു​കു​ള്‍ റോ​യ് വ്യ​ക്ത​മാ​ക്കി. ”ഞാ​നൊ​രു ബി​ജെ​പി നി​യ​മ​സ​ഭാം​ഗ​മാ​ണ്. എ​നി​ക്ക് ബി​ജെ​പി​ക്കൊ​പ്പം നി​ല്‍​ക്ക​ണം. അ​മി​ത് ഷാ​യെ കാ​ണാ​നും ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി.​ന​ഡ്ഡ​യു​മാ​യി സം​സാ​രി​ക്കാ​നും ആ​ഗ്ര​ഹ​മു​ണ്ട്” ഒ​രു ബം​ഗാ​ളി വാ​ര്‍​ത്താ ചാ​ന​ലി​നോ​ടാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ തു​റ​ന്നു പ​റ​ച്ചി​ല്‍. താ​ന്‍ ഒ​രി​ക്ക​ലും തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സു​മാ​യി പൊ​രു​ത്ത​പ്പെ​ടി​ല്ലെ​ന്ന് 100 ശ​ത​മാ​നം ഉ​റ​പ്പു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് മു​കു​ള്‍ റോ​യി​യെ ‘കാ​ണാ​നി​ല്ലെ​ന്ന’ പ​രാ​തി​യു​മാ​യി കു​ടും​ബാം​ഗ​ങ്ങ​ള്‍ രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് അ​ഭ്യൂ​ഹ​ങ്ങ​ള്‍ ശ​ക്ത​മാ​യ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി ഡ​ല്‍​ഹി​യി​ലെ​ത്തി​യ അ​ദ്ദേ​ഹം ഡ​ല്‍​ഹി യാ​ത്ര​യ്ക്ക് ‘പ്ര​ത്യേ​ക അ​ജ​ണ്ട​യി​ല്ലെ’​ന്നു വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ”ഞാ​ന്‍ ഡ​ല്‍​ഹി​യി​ല്‍ എ​ത്തി. പ്ര​ത്യേ​ക അ​ജ​ണ്ട ഒ​ന്നു​മി​ല്ല. ഞാ​ന്‍ എം​പി​യാ​യി​രു​ന്നു. എ​നി​ക്ക് ഡ​ല്‍​ഹി​യി​ല്‍ വ​രാ​ന്‍ പ​റ്റി​ല്ലേ?. നേ​ര​ത്തെ ഞാ​ന്‍…

Read More

രാ​ഷ്ട്ര​പ​തി​യെ കാ​ണാ​ന്‍ എ​ങ്ങ​നെ​യു​ണ്ട്? തൃ​ണ​മൂ​ല്‍ നേ​താ​വി​ന്റെ വി​വാ​ദ പ്ര​സം​ഗം; വീ​ഡി​യോ…

രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ര്‍​മു​വി​നെ ആ​ക്ഷേ​പ​ക​ര​മാ​യി പ​രാ​മ​ര്‍​ശി​ച്ച് തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വും ബം​ഗാ​ള്‍ മ​ന്ത്രി​യു​മാ​യ അ​ഖി​ല്‍ ഗി​രി ന​ട​ത്തി​യ പ്ര​സം​ഗം വ​ന്‍​വി​വാ​ദ​ത്തി​ല്‍. രാ​ഷ്ട്ര​പ​തി​യെ കാ​ണാ​ന്‍ എ​ങ്ങ​നെ​യു​ണ്ട് എ​ന്ന ചോ​ദ്യ​മാ​ണ് വി​വാ​ദ​മാ​യ​ത്. പ്ര​സം​ഗ​ത്തി​നെ​തി​രേ ബി​ജെ​പി രം​ഗ​ത്തു​വ​ന്നു. ബി​ജെ​പി നേ​താ​വ് സു​വേ​ന്ദു അ​ധി​കാ​രി​ക്കെ​തി​രെ​യാ​യി​രു​ന്നു പ്ര​സം​ഗ​മെ​ങ്കി​ലും ഇ​ട​യ്ക്ക് മ​ന്ത്രി രാ​ഷ്ട്ര​പ​തി​യെ പ​രാ​മ​ര്‍​ശി​ക്കു​ക​യാ​യി​രു​ന്നു. ത​ങ്ങ​ള്‍ ആ​ളു​ക​ളെ കാ​ണാ​ന്‍ എ​ങ്ങ​നെ​യു​ണ്ടെ​ന്നു നോ​ക്കി​യ​ല്ല വി​ല​യി​രു​ത്തു​ന്ന​ത് എ​ന്നാ​യി​രു​ന്നു അ​ഖി​ല്‍ ഗി​രി പ​റ​ഞ്ഞ​ത്. ”എ​ന്നെ കാ​ണാ​ന്‍ ഭം​ഗി​യി​ല്ലെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. അ​ദ്ദേ​ഹം എ​ത്ര സു​ന്ദ​ര​നാ​ണ്! കാ​ണാ​ന്‍ എ​ങ്ങ​നെ​യു​ണ്ടെ​ന്നു നോ​ക്കി​യ​ല്ല ഞ​ങ്ങ​ള്‍ ആ​ളു​ക​ളെ വി​ല​യി​രു​ത്തു​ന്ന​ത്. രാ​ഷ്ട്ര​പ​തി പ​ദ​വി​യെ ഞ​ങ്ങ​ള്‍ ബ​ഹു​മാ​നി​ക്കു​ന്നു. എ​ങ്ങ​നെ​യു​ണ്ട് ന​മ്മു​ടെ രാ​ഷ്ട്ര​പ​തി കാ​ണാ​ന്‍? ” ഇ​ങ്ങ​നെ​യാ​യി​രു​ന്നു അ​ഖി​ല്‍ ഗി​രി​യു​ടെ പ​രാ​മ​ര്‍​ശം. ഗി​രി​യു​ടെ പ്ര​സം​ഗ​ത്തി​ന്റെ വീ​ഡി​യോ ഇ​പ്പോ​ള്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. വീ​ഡി​യോ പ്ര​ച​രി​ച്ച​തി​നു പി​ന്നാ​ലെ വി​മ​ര്‍​ശ​ന​വു​മാ​യി ബി​ജെ​പി നേ​താ​ക്ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ രം​ഗ​ത്ത് വ​ന്നി​ട്ടു​ണ്ട്.

Read More

അ​ടി സ​ക്കെ അ​ങ്ങ​നെ വ​ര​ട്ടെ ? തെ​ര​ഞ്ഞെ​ടു​പ്പ് തോ​ല്‍​വി​യെ​ത്തു​ട​ര്‍​ന്ന് തൃ​ണ​മൂ​ല്‍ സ്ഥാ​നാ​ര്‍​ഥി കോ​ട​തി​യെ സ​മീ​പി​ച്ചു ! പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ബം​ഗ്ലാ​ദേ​ശ് പൗ​ര

തി​ര​ഞ്ഞെ​ടു​പ്പ് തോ​ല്‍​വി​യി​ല്‍ പ​രാ​തി​യു​മാ​യാ​ണ് തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ന്നാ​ല്‍ പ​രി​ശോ​ധ​ന​യി​ല്‍ ഇ​വ​ര്‍ ബം​ഗ്ലാ​ദേ​ശ് പൗ​ര​യാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. 2021-ലെ ​ബം​ഗാ​ള്‍ നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ ബം​ഗാ​വോ​ണ്‍ ദ​ക്ഷി​ണ്‍ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്ന് ബി.​ജെ.​പി സ്ഥാ​നാ​ര്‍​ഥി​യോ​ട് പ​രാ​ജ​യ​പ്പെ​ട്ട അ​ലോ റാ​ണി സ​ര്‍​ക്കാ​രാ​ണ് തി​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യം ചോ​ദ്യം​ചെ​യ്ത് ക​ല്‍​ക്ക​ട്ട ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കേ​സി​ല്‍ വാ​ദം​കേ​ട്ട ശേ​ഷ​മാ​ണ് അ​ലോ റാ​ണി സ​ര്‍​ക്കാ​ര്‍ ബം​ഗ്ലാ​ദേ​ശ് പൗ​ര​യാ​ണെ​ന്നും ഹ​ര്‍​ജി നി​ല​നി​ല്‍​ക്കി​ല്ലെ​ന്നും കോ​ട​തി ക​ണ്ടെ​ത്തി​യ​ത്. അ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​ക്കും ജ​സ്റ്റി​സ് ബി​ബേ​ക് ചൗ​ധ​രി നി​ര്‍​ദ്ദേ​ശി​ച്ചു. തി​ര​ഞ്ഞെ​ടു​പ്പി​ല്‍ 2000 വോ​ട്ടി​നാ​യി​രു​ന്നു അ​ലോ റാ​ണി സ​ര്‍​ക്കാ​ര്‍ ബി.​ജെ.​പി സ്ഥാ​നാ​ര്‍​ഥി സ്വ​പ​ന്‍ മ​ഞ്ജും​ദാ​റി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട​ത്. ഇ​ന്ത്യ​ന്‍ നി​യ​മ​ങ്ങ​ള്‍ ഇ​ര​ട്ട​പൗ​ര​ത്വം അ​നു​വ​ദി​ക്കാ​ത്ത കാ​ല​ത്തോ​ളം അ​ലോ റാ​ണി സ​ര്‍​ക്കാ​രി​ന് ഇ​ന്ത്യ​ന്‍ പൗ​ര​യാ​ണെ​ന്ന് സ്ഥാ​പി​ക്കാ​നാ​വി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. മാ​ത്ര​മ​ല്ല കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച​തി​ന് നി​യ​മ ന​ട​പ​ടി​യും നേ​രി​ടേ​ണ്ടി വ​രും. അ​ന​ധി​കൃ​ത​മാ​യി ഇ​ന്ത്യ​യി​ല്‍ താ​മ​സി​ച്ച​തി​ന് ന​ട​പ​ടി​യെ​ടു​ക്കാ​നും നാ​ടു​ക​ട​ത്താ​നും കോ​ട​തി…

Read More

മുഖ്യമന്ത്രിയ്ക്കു വേണ്ടിയാണെങ്കില്‍ പോലും ഞാനിത് ചെയ്യില്ല ! പൊട്ടിത്തെറിച്ച് നുസ്രത് ജഹാന്‍; വീഡിയോ വൈറലാകുന്നു…

ഒരു മണിക്കൂറിലേറേ തിരഞ്ഞെടുപ്പ് പ്രചാരണം നീണ്ടതോടെ രോഷാകുലയായി പ്രതികരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും നടിയുമായ നുസ്രത്ത് ജഹാന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. വീഡിയോ എന്നത്തേതാണ് എന്നതില്‍ വ്യക്തതയില്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നടന്ന റോഡ്‌ഷോയിലാണ് എംപിക്കു നിയന്ത്രണം വിട്ടത്. വാഹനത്തില്‍ പ്രചാരണം നടത്തുന്ന എംപിയോട് പ്രധാന റോഡ് തൊട്ടടുത്തതാണ്. അര കിലോമീറ്റര്‍ മാത്രം അകലെയെന്ന് ആരോ ഒരാള്‍ പറയുന്നതു വീഡിയോയില്‍ കേള്‍ക്കാം. ഒരു മണിക്കൂറില്‍ ഏറെയായി താന്‍ പ്രചാരണം നടത്തുകയാണെന്നും മുഖ്യമന്ത്രിക്കു വേണ്ടി പോലും താനിത് ചെയ്യില്ലെന്നും നുസ്രത്ത് ജഹാന്‍ പറയുന്നതാണ് 25 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോയിലുള്ളത്. രോഷാകുലയായ നുസ്രത്ത് വാഹനത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. വീഡിയോ വൈറല്‍ ആയതോടെ നുസ്രത്തിനെതിരേ പരിഹാസവുമായി ബിജെപി രംഗത്തെത്തി. നന്ദിഗ്രാമില്‍ മമതയുടെ പതനം ഉറപ്പാണ് എന്ന ഹാഷ്ടാഗോടെ ബംഗാള്‍ ബിജെപിയുടെ ട്വിറ്റര്‍ പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്.

Read More

പ്രതിച്ഛായയില്ലാത്ത നേതാക്കളെ എടുത്ത് തൃണമൂലിന്റെ ‘ബി’ ടീമാവാനില്ല ! തൃണമൂലില്‍ നിന്ന് വരുന്ന നേതാക്കളെയെല്ലാം സ്വീകരിക്കേണ്ടതില്ലെന്ന നിലപാടുമായി ബിജെപി…

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ദിനംപ്രതി നിരവധി നേതാക്കളാണ് ബിജെപിയിലേക്ക് എത്തുന്നത്. തുടക്കത്തില്‍ തൃണമൂലില്‍ നിന്നെത്തുന്ന നേതാക്കളെയെല്ലാം കണ്ണുമടച്ച് സ്വീകരിച്ചിരുന്ന ബിജെപി ഇപ്പോള്‍ നിലപാടില്‍ മാറ്റം വരുത്തിയിരിക്കുകയാണ്. അഴിമതിക്കേസുകളില്‍ ആരോപണ വിധേയരായ പലരും ഇതിനിടയ്ക്ക് തൃണമൂലില്‍ നിന്നും ബിജെപിയിലേക്ക് ചേക്കേറിയിട്ടുണ്ട്. ഇത് പാര്‍ട്ടിയ്ക്കുള്ളില്‍ കടുത്ത അസംതൃപ്തി ഉണ്ടാക്കിയിട്ടുള്ളതായാണ് വിവരം. ഇതേത്തുടര്‍ന്നാണ് ഇക്കാര്യത്തില്‍ ബിജെപി പുനര്‍ വിചിന്തനം നടത്തുന്നത്. മോശം പ്രതിച്ഛായയുള്ള നേതാക്കളെ ഉള്‍പ്പെടുത്തി ബിജെപി തൃണമൂലിന്റെ ‘ബി’ ടീമായി മാറാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയ പറയുന്നത്. ബംഗാളില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് കൈലാഷ് വിജയ് വര്‍ഗിയയാണ്. ഇനി മുതല്‍ കൂട്ടത്തോടെ വരുന്നവരെ ഒറ്റയടിക്ക് പാര്‍ട്ടിയിലെടുക്കില്ലെന്നും സൂക്ഷ്മ പരിശോധനകള്‍ നടത്തിയ ശേഷമേ പാര്‍ട്ടിയില്‍ എടുക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സീറ്റുകള്‍ ലക്ഷ്യമാക്കി തൃണമൂലില്‍ നിന്ന് എംഎല്‍എമാര്‍…

Read More

എത്ര സഖാക്കളെ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ പഞ്ഞിക്കിട്ടാലും അവരെ പിന്തുണയ്‌ക്കേണ്ടി വരുന്ന അവസ്ഥ എത്ര ഭയാനകമാണ് ! ബിജെപി വിരുദ്ധ മുന്നണിയില്‍ ചേരാന്‍ സിപിഎമ്മിന് കടന്നു പോകേണ്ടത് വമ്പന്‍ പ്രതിസന്ധികളിലൂടെ…

 ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന പാര്‍ട്ടി ഏതെന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരമേയുള്ളൂ. ഒരു കാലത്ത് ശക്തിദുര്‍ഘങ്ങളായിരുന്ന ബംഗാളും ത്രിപുരയിലും പോലും ഇത്തവണ ഒറ്റ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷയില്ല. ആകെ പ്രതീക്ഷയുള്ള കേരളത്തില്‍ നേട്ടം ഒറ്റയക്കത്തില്‍ ഒതുങ്ങുമെന്നാണ് വിലയിരുത്തല്‍. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ വീണ്ടും അധികാരത്തില്‍ വരുന്നത് തടയാന്‍ കച്ചമുറുക്കുന്ന പ്രതിപക്ഷസഖ്യത്തില്‍ ചേരാന്‍ സിപിഎം നിര്‍ബന്ധിതമായിരിക്കുകയാണ്. ബിജെപി വിരുദ്ധ സഖ്യത്തെ പിന്തുണച്ചാല്‍ പശ്ചിമ ബംഗാളില്‍ തങ്ങളുടെ പരമ്പരാഗത ശത്രുവായ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിനെയും കേരളത്തില്‍ കോണ്‍ഗ്രസിനെയും സിപിഎമ്മിന് പിന്തുണക്കേണ്ടി വരും. ഇത്തരത്തില്‍ മമതയെ പിന്തുണയ്ക്കുന്ന ഗതികേട് ഒഴിവാക്കുന്നതിനായി തൃണമൂലിനെ ഒഴിവാക്കിക്കൊണ്ടുള്ള കോണ്‍ഗ്രസ് സഖ്യത്തിന് മുന്‍കൈയെടുക്കാനും സിപിഎം നിര്‍ബന്ധിതമായിരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. പ്രതിപക്ഷ സഖ്യത്തില്‍ നിന്ന് മമതയെ ഒഴിവാക്കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ച് സിപിഎം ഗൗരവപരമായി ആലോചിച്ചു വരുന്നുവെന്നാണ് സിപിഐഎം പോളിറ്റ്ബ്യൂറോ അംഗങ്ങളിലൊരാളുടെ വെളിപ്പെടുത്തല്‍. ബംഗാളിലെ നിര്‍ണായക…

Read More