മ​ക​ന്റെ ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന ഗ്രൂ​പ്പി​ല്‍ അ​ശ്ലീ​ല വീ​ഡി​യോ പ​ങ്കു​വെ​ച്ച അ​ച്ഛ​ന്‍ കു​ടു​ങ്ങി ! അ​യ​ച്ച ഗ്രൂ​പ്പ് മാ​റി​പ്പോ​യെ​ന്ന് യു​വാ​വി​ന്റെ കു​റ്റ​സ​മ്മ​തം…

ആ​റാം​ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന മ​ക​ന്റെ ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന ആ​വ​ശ്യ​ത്തി​നു​ള്ള വാ​ട്‌​സ് ആ​പ്പ് ഗ്രൂ​പ്പി​ല്‍ അ​ശ്ലീ​ല വീ​ഡി​യോ പ​ങ്കു​വെ​ച്ച പി​താ​വ് അ​റ​സ്റ്റി​ല്‍.

ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ ജീ​വ​ന​ക്കാ​ര​നാ​യ ആ​വ​ഡി സ്വ​ദേ​ശി​യാ​യ 39 കാ​ര​നെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സ്‌​കൂ​ള്‍ അ​ധി​കൃ​ത​രു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് അ​റ​സ്റ്റ്.

ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​നാ​യി സ്‌​കൂ​ള്‍ അ​ധി​കൃ​ത​രാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളെ​യും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ഉ​ള്‍​പ്പെ​ടു​ത്തി വാ​ട്സാ​പ്പ് ഗ്രൂ​പ്പ് ആ​രം​ഭി​ച്ച​ത്.

എ​ന്നാ​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം ആ​റാം​ക്ലാ​സു​കാ​ര​ന്റെ പി​താ​വി​ന്റെ ന​മ്പ​റി​ല്‍​നി​ന്ന് തു​ട​രെ തു​ട​രെ അ​ശ്ലീ​ല​വീ​ഡി​യോ​ക​ള്‍ ഗ്രൂ​പ്പി​ലേ​ക്ക് പ​ങ്കു​വെ​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ മ​റ്റു​ര​ക്ഷി​താ​ക്ക​ള്‍ സ്‌​കൂ​ള്‍ അ​ധി​കൃ​ത​രെ സ​മീ​പി​ച്ചു. തു​ട​ര്‍​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ആ​വ​ഡി പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം, അ​ശ്ലീ​ല വീ​ഡി​യോ​ക​ള്‍ വാ​ട്സാ​പ്പ് ഗ്രൂ​പ്പി​ല്‍ പ​ങ്കു​വെ​ച്ച​ത് അ​ബ​ദ്ധ​ത്തി​ല്‍ സം​ഭ​വി​ച്ച​താ​ണെ​ന്നാ​ണ് പ്ര​തി​യു​ടെ മൊ​ഴി.

ആ ​സ​മ​യ​ത്ത് താ​ന്‍ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്നും സു​ഹൃ​ത്തു​ക്ക​ളു​ടെ വാ​ട്സാ​പ്പ് ഗ്രൂ​പ്പി​ലേ​ക്കാ​ണ് വീ​ഡി​യോ അ​യ​ക്കാ​ന്‍ ഉ​ദ്ദേ​ശി​ച്ച​തെ​ന്നും പ്ര​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

Related posts

Leave a Comment