മ​ല​പ്പു​റ​ത്ത് ഒ​മ്പ​ത് അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​ക​ളെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച് അ​ധ്യാ​പ​ക​ന്‍ ! പ്ര​തി ഒ​ളി​വി​ല്‍

അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ത്ഥി​നി​ക​ളെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച അ​ധ്യാ​പ​ക​നെ​തി​രേ പോ​ക്‌​സോ കേ​സ്.

ക​പ്പൂ​ര്‍ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് മു​ന്‍ അം​ഗ​വും മു​സ്ലിം യൂ​ത്ത് ലീ​ഗ് നേ​താ​വു​മാ​യ കു​മ​ര​നെ​ല്ലൂ​ര്‍ സ്വ​ദേ​ശി സ​മ​ദി(40)​നെ​തി​രേ​യാ​ണ് പോ​ലീ​സ് പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത​ത്.

പോ​ലീ​സ് കേ​സെ​ടു​ത്ത​തി​നെ തു​ട​ര്‍​ന്ന് സ​മ​ദ് ഒ​ളി​വി​ലാ​ണ്. ഇ​യാ​ളെ ക​ണ്ടെ​ത്താ​നാ​യി ച​ങ്ങ​രം​കു​ളം പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

വ​ട്ടം​കു​ളം പ​ഞ്ചാ​യ​ത്തി​ലെ പ്രൈ​മ​റി സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​ന്ന ഒ​ന്‍​പ​തു കു​ട്ടി​ക​ളാ​ണ് അ​ധ്യാ​പ​ക​ന്റെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്.

അ​ധ്യാ​പ​ക​ന്‍ ക്ലാ​സി​ല്‍​വെ​ച്ച് മോ​ശ​മാ​യി പെ​രു​മാ​റു​ന്ന​തു സം​ബ​ന്ധി​ച്ച് കു​ട്ടി​ക​ള്‍ മ​റ്റ​ധ്യാ​പ​ക​രോ​ട് പ​രാ​തി പ​റ​യു​ക​യാ​യി​രു​ന്നു. ഒ​മ്പ​ത് കു​ട്ടി​ക​ളാ​ണ് അ​ധ്യാ​പ​ക​നെ​തി​രേ മൊ​ഴി ന​ല്‍​കി​യ​ത്.

അ​ധ്യാ​പ​ക​ര്‍ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ചൈ​ല്‍​ഡ് ലൈ​ന്‍ പ്ര​വ​ര്‍​ത്ത​ക​രെ​ത്തി കു​ട്ടി​ക​ളി​ല്‍​നി​ന്ന് വി​ശ​ദ​മാ​യി മൊ​ഴി​യെ​ടു​ത്തു.

തു​ട​ര്‍​ന്ന് ചൈ​ല്‍​ഡ് ലൈ​ന്‍ അ​ധി​കൃ​ത​ര്‍ പോ​ലീ​സി​ന് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ട് അ​നു​സ​രി​ച്ചാ​ണ് കേ​സെ​ടു​ത്ത​ത്. കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളും പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. സ​മ​ദി​നെ​തി​രെ ഒ​മ്പ​ത് കേ​സു​ക​ള്‍ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

Related posts

Leave a Comment