സക്കാത്ത് വാങ്ങാന്‍ എത്തിയവരാണേ..! പര്‍ദ ധരിച്ചു വീട്ടിലെത്തിയ സംഘം വീട്ടമ്മയെ കത്തികാണിച്ചു പണം കവര്‍ന്നു; തട്ടിയെടുത്തത് മകന്റെ വിവാഹത്തിനു കരുതിവച്ച തുക

Thattippu

തൃ​ക്ക​രി​പ്പൂ​ർ: പ​ർ​ദ ധ​രി​ച്ചെ​ത്തി​യ സം​ഘം വീ​ട്ട​മ്മ​യെ ക​ത്തി​കാ​ണി​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ക​വ​ർ​ന്നു. ഉ​ടു​ന്പു​ന്ത​ല പു​ന​ത്തി​ലി​ലെ കെ.​ആ​യി​ഷ​യു​ടെ വീ​ട്ടി​ലാ​ണ് ഇ​ന്ന​ലെ സ​ന്ധ്യ​യോ​ടെ പ​ർ​ദ​യ​ണി​ഞ്ഞെ​ത്തി​യ ര​ണ്ടു പേ​ർ 55,000 രൂ​പ ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. സ​ക്കാ​ത്ത് വാ​ങ്ങാ​ൻ എ​ത്തി​യ​വ​രാ​ണ​ന്നും ബാ​ത്ത്റൂ​മി​ൽ പോ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണു വീ​ടി​നു​ള്ളി​ൽ ക​യ​റി​യ​ത്.

ഉ​ള്ളി​ൽ എ​ത്തി​യ​തോ​ടെ ഒ​രാ​ൾ പ്ര​ധാ​ന വാ​തി​ൽ അ​ക​ത്തു നി​ന്ന​ട​ച്ചു പൂ​ട്ടു​ക​യും മ​റ്റേ​യാ​ൾ ക​ത്തി​കാ​ണി​ച്ചു പ​ണ​വും സ്വ​ർ​ണ​വും ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. ആ​യി​ഷ മാ​ത്ര​മാ​ണു വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​ടു​ത്ത മാ​സം ആ​റി​നു ന​ട​ക്കു​ന്ന മ​ക​ന്‍റെ വി​വാ​ഹ​ത്തി​നു ക​രു​തി​വ​ച്ച തു​ക​യാ​ണ് സം​ഘം ത​ട്ടി​യെ​ടു​ത്ത​ത്. ക​വ​ർ​ച്ച​യ്ക്കു ശേ​ഷം ആ​യി​ഷ ബ​ഹ​ളം​വ​ച്ച​തി​നെ​തു​ട​ർ​ന്നു പ​രി​സ​ര​വാ​സി​ക​ളെ​ത്തി പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ച​ന്തേ​ര എ​സ്ഐ കെ.​വി.​ഉ​മേ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Related posts