തി​ല​ക​ൻ ചേ​ട്ട​ൻ പ​റ​ഞ്ഞ​ത്…

സ​ന്ദേ​ശ​ത്തി​ലെ ക​ഥാ​പാ​ത്രം ഇ​നി​യും ന​ന്നാ​ക്കാ​മാ​യി​രു​ന്നുവെന്നു തോ​ന്നി​യി​ട്ടു​ണ്ട്. അ​തി​ല്‍ അ​മ്മ​യു​ടെ കാ​ര്യം പ​റ​യു​ന്ന​തൊ​ക്കെ കു​റേ​കൂ​ടി ന​ന്നാ​ക്കാ​മാ​യി​രു​ന്നു എ​ന്ന് തോ​ന്നി​യി​രു​ന്നു. ഒ​രു പ​രി​ധി​യി​ല്‍ ക​വി​ഞ്ഞ് ക​ഥാ​പാ​ത്ര​ത്തെ മ​ന​സി​ലാ​ക്കി എ​ടു​ക്കാ​നു​ള്ള പ​ക്വ​ത അ​ന്നു വ​ന്നി​ട്ടി​ല്ല.

കു​റേ സി​നി​മ​ക​ള്‍ അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും ഓ​ടി ന​ട​ന്ന് ചെ​യ്യു​ന്ന സ​മ​യ​മാ​ണ്. ആ ​സി​നി​മ ഷൂ​ട്ട് ചെ​യ്യു​ന്ന അ​തേ​സ​മ​യ​ത്ത് ഗോ​ഡ്ഫാ​ദ​റി​ന്‍റെ ഷൂ​ട്ടും ന​ട​ക്കു​ന്നു​ണ്ട്. ഞാ​നും തി​ല​ക​ൻ ചേ​ട്ട​നും രാ​വി​ലെ സ​ന്ദേ​ശ​ത്തി​ന്‍റെ സെ​റ്റി​ല്‍ വ​രും. പ​ത്തു മ​ണി ആ​കുമ്പോ​ഴേ​ക്കും സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് ഷൂ​ട്ട് തീ​ര്‍​ത്തു വി​ടും.

ഗോ​ഡ് ഫാ​ദ​റി​ന്‍റെ ക്ലൈ​മാ​ക്‌​സ് ഷൂ​ട്ട് ന​ട​ക്കു​ന്ന സ​മ​യ​മാ​ണ്. അ​പ്പോ​ള്‍ അ​ങ്ങോ​ട്ട് പോ​കും. അ​തി​ന്‍റെ ടെ​ന്‍​ഷ​നും അ​ത്ത​രം കാ​ര്യ​ങ്ങ​ളു​മൊ​ക്കെ​യാ​ണ് അന്നു മ​ന​സി​ല്‍. ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ഉ​ള്ളി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ല്ലാ​ന്‍ ശ്ര​മി​ക്ക​ണ​മെ​ന്ന് അ​ന്നു തി​ല​ക​ന്‍ ചേ​ട്ട​ൻ എ​ന്നോ​ടു പ​റ​ഞ്ഞു. നി​ങ്ങ​ള്‍​ക്ക് അ​തുപ​റ്റും.

അ​തു​കൊ​ണ്ടാ​ണ് ആ ​ഡ​യ​ലോ​ഗ് പ​റ​ഞ്ഞ​പ്പോ​ള്‍ നി​ങ്ങ​ളു​ടെ ക​ണ്ണി​ല്‍നി​ന്ന് അ​റി​യാ​തെ വെ​ള്ളം വ​ന്ന​ത്. അ​തു നി​ങ്ങ​ളു​ടെ മ​ന​സി​ലേ​ക്കു ക​യ​റു​ന്ന​തു​കൊ​ണ്ടാ​ണ് എ​ന്നാ​ണ് തി​ല​ക​ന്‍ ചേ​ട്ട​ൻ പ​റ​ഞ്ഞ​ത്. പ​ക്ഷെ, അ​തൊ​ക്കെ തി​ല​ക​ന്‍ ചേ​ട്ട​ന്‍ ചെ​യ്താ​ല്‍ മ​തി, എ​നി​ക്ക് അ​ങ്ങ​നെയൊന്നും പ​റ്റി​ല്ലെ​ന്നാ​ണ് അ​ന്നു ഞാ​ന്‍ അ​ദ്ദേ​ഹ​ത്തോ​ടു പറഞ്ഞ മ​റു​പ​ടി. -സി​ദ്ദി​ഖ്

Related posts

Leave a Comment