വ​ഴി​യി​ല്‍ കി​ട​ന്ന് കി​ട്ടി​യ മ​ദ്യം ക​ഴി​ച്ച മൂ​ന്നു യു​വാ​ക്ക​ള്‍ അ​വ​ശ​നി​ല​യി​ല്‍ ! ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം…

വ​ഴി​യി​ല്‍ കി​ട​ന്നു കി​ട്ടി​യ മ​ദ്യം ക​ഴി​ച്ച് മൂ​ന്നു യു​വാ​ക്ക​ള്‍​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം. അ​നി​ല്‍ കു​മാ​ര്‍, കു​ഞ്ഞു​മോ​ന്‍, മ​നോ​ജ് എ​ന്നീ യു​വാ​ക്ക​ളെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​തി​ല്‍ കു​ഞ്ഞു​മോ​ന്റെ നി​ല അ​ല്‍​പം ഗു​രു​ത​ര​മാ​ണ്. ഇ​തേ​ത്തു​ട​ര്‍​ന്ന് ഇ​യാ​ളെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം.

അ​ടി​മാ​ലി അ​പ്‌​സ​ര​ക്കു​ന്ന് വ​ച്ച് യു​വാ​ക്ക​ളു​ടെ സു​ഹൃ​ത്തി​നാ​ണ് മ​ദ്യ​കു​പ്പി ല​ഭി​ച്ച​ത്.

ഇ​യാ​ള്‍ ആ ​കു​പ്പി​യു​മാ​യി ഇ​വ​രു​ടെ അ​ടു​ത്തേ​ക്ക് എ​ത്തു​ക​യും ഇ​വ​ര്‍​ക്ക് ന​ല്‍​കു​ക​യു​മാ​യി​രു​ന്നു. മൂ​വ​രും മ​ദ്യം ക​ഴി​ച്ച​യു​ട​ന്‍ ത​ന്നെ ഛര്‍​ദി തു​ട​ങ്ങി.

ശാ​രീ​രി​കാ​സ്വ​സ്ഥ​ക​ള്‍ അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ ഇ​വ​രെ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

നി​ല മോ​ശ​മാ​യ​തി​നെ തു​ട​ര്‍​ന്ന് ഇ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പൊ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

Related posts

Leave a Comment