വ​ഴി​യി​ല്‍ കി​ട​ന്ന് കി​ട്ടി​യ മ​ദ്യം ക​ഴി​ച്ച മൂ​ന്നു യു​വാ​ക്ക​ള്‍ അ​വ​ശ​നി​ല​യി​ല്‍ ! ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം…

വ​ഴി​യി​ല്‍ കി​ട​ന്നു കി​ട്ടി​യ മ​ദ്യം ക​ഴി​ച്ച് മൂ​ന്നു യു​വാ​ക്ക​ള്‍​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം. അ​നി​ല്‍ കു​മാ​ര്‍, കു​ഞ്ഞു​മോ​ന്‍, മ​നോ​ജ് എ​ന്നീ യു​വാ​ക്ക​ളെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ല്‍ കു​ഞ്ഞു​മോ​ന്റെ നി​ല അ​ല്‍​പം ഗു​രു​ത​ര​മാ​ണ്. ഇ​തേ​ത്തു​ട​ര്‍​ന്ന് ഇ​യാ​ളെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. അ​ടി​മാ​ലി അ​പ്‌​സ​ര​ക്കു​ന്ന് വ​ച്ച് യു​വാ​ക്ക​ളു​ടെ സു​ഹൃ​ത്തി​നാ​ണ് മ​ദ്യ​കു​പ്പി ല​ഭി​ച്ച​ത്. ഇ​യാ​ള്‍ ആ ​കു​പ്പി​യു​മാ​യി ഇ​വ​രു​ടെ അ​ടു​ത്തേ​ക്ക് എ​ത്തു​ക​യും ഇ​വ​ര്‍​ക്ക് ന​ല്‍​കു​ക​യു​മാ​യി​രു​ന്നു. മൂ​വ​രും മ​ദ്യം ക​ഴി​ച്ച​യു​ട​ന്‍ ത​ന്നെ ഛര്‍​ദി തു​ട​ങ്ങി. ശാ​രീ​രി​കാ​സ്വ​സ്ഥ​ക​ള്‍ അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ ഇ​വ​രെ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. നി​ല മോ​ശ​മാ​യ​തി​നെ തു​ട​ര്‍​ന്ന് ഇ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പൊ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

Read More

നി​യ​ന്ത്ര​ണ​മി​ല്ലാ​ത്ത കാ​മ​ഭ്രാ​ന്താ​ണ് ആ​ണു​ങ്ങ​ളു​ടെ പ്ര​ശ്‌​നം ! വൃ​ദ്ധ മു​ത​ല്‍ വേ​ല​ക്കാ​രി​ക​ളെ വ​രെ ഈ ​ക​ണ്ണു​ക​ളി​ലൂ​ടെ​യാ​ണ് നോ​ക്കു​ന്ന​ത്; സു​ജ വ​രു​ണി പ​റ​യു​ന്ന​ത്…

ഗ്ലാ​മ​ര്‍ വേ​ഷ​ങ്ങ​ളി​ലൂ​ടെ തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ ശ്ര​ദ്ധേ​യ​യാ​യ താ​ര​മാ​ണ് സു​ജ വ​രു​ണി. 2002ല്‍ ​പ്ല​സ് ടു ​എ​ന്ന ത​മി​ഴ് സി​നി​മ​യി​ലൂ​ടെ അ​ര​ങ്ങേ​റി​യ സു​ജ മ​ല​യാ​ള​ത്തി​ലും നി​ര​വ​ധി സി​നി​മ​ക​ളു​ടെ ഭാ​ഗ​മാ​യി. മ​ല​യാ​ള​ത്തി​ന്റെ പ്രി​യ​താ​രം ക​ലാ​ഭ​വ​ന്‍ മ​ണി നാ​യ​ക​നാ​യി എ​ത്തി​യ സൂ​പ്പ​ര്‍​ഹി​റ്റ് ചി​ത്രം ബെ​ന്‍ ജോ​ണ്‍​സ​ണ്‍ എ​ന്ന സി​നി​മ​യി​ല്‍ സോ​നാ സോ​നാ നീ ​ഒ​ന്നാം ന​മ്പ​ര്‍ എ​ന്ന ഐ​റ്റം ഗാ​ന​ത്തി​ല്‍ ചു​വ​ടു​വെ​ച്ച​ത് സു​ജ വ​രു​ണി ആ​യി​രു​ന്നു. വി​വാ​ഹ​ശേ​ഷം അ​ഭി​ന​യ​രം​ഗ​ത്ത് അ​ത്ര സ​ജീ​വ​മ​ല്ല താ​രം. ശി​വാ​ജി ഗ​ണേ​ശ​ന്റെ ചെ​റു​മ​ക​ന്‍ ശി​വാ​ജി ദേ​വി​നെ ആ​ണ് താ​രം വി​വാ​ഹം ക​ഴി​ച്ചി​രി​ക്കു​ന്ന​ത്. 11 വ​ര്‍​ഷം നീ​ണ്ട പ്ര​ണ​യ​ത്തി​ന് ശേ​ഷം ആ​യി​രു​ന്നു സു​ജ​യും സു​ഹൃ​ത്ത് ശി​വാ​ജി ദേ​വും വി​വാ​ഹി​ത​ര്‍ ആ​യ​ത്. 2019ല്‍ ​പു​റ​ത്ത് ഇ​റ​ങ്ങി​യ ശ​ത്രു എ​ന്ന സി​നി​മ​യി​ലാ​ണ് സു​ജ ഒ​ടു​വി​ലാ​യി അ​ഭി​ന​യി​ച്ചി​രു​ന്ന​ത്. വി​വാ​ഹ​ശേ​ഷം സി​നി​മ​യി​ല്‍ അ​ത്ര സ​ജീ​വ​മ​ല്ലെ​ങ്കി​ലും ഇ​ന്‍​സ്റ്റ​യി​ല്‍ സ​ജീ​വ​മാ​യ താ​ര​ത്തി​ന് ല​ക്ഷ​ക്ക​ണ​ക്കി​ന് ഫോ​ളോ​വേ​ഴ്സു​ണ്ട്. ത​മി​ഴി​ല്‍ ബി​ഗ്…

Read More

ഭാ​ര്യ​മാ​ര്‍ പീ​ഡി​പ്പി​ക്കു​ന്നു ! പ്ര​തി​ഷേ​ധ​വു​മാ​യി തെ​രു​വി​ലി​റ​ങ്ങി ഭ​ര്‍​ത്താ​ക്ക​ന്മാ​ര്‍; നി​യ​മ​നി​ര്‍​മാ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യം…

ഭാ​ര്യ​മാ​രി​ല്‍ നി​ന്ന് ത​ങ്ങ​ള്‍ നേ​രി​ടു​ന്ന പീ​ഡ​ന​ങ്ങ​ള്‍​ക്കെ​തി​രേ പോ​രാ​ട്ട​വു​മാ​യി ഒ​രു കൂ​ട്ടം ഭ​ര്‍​ത്താ​ക്ക​ന്മാ​ര്‍ തെ​രു​വി​ല്‍. ഭാ​ര്യ​മാ​രു​ടെ പീ​ഡ​ന​ത്തി​നെ​തി​രെ നി​യ​മ നി​ര്‍​മാ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​വ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം തെ​രു​വി​ല്‍ പ്ര​ക്ഷോ​ഭം ന​ട​ത്തി​യ​ത്. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഔ​റം​ഗ​ബാ​ദി​ലാ​ണ് വീ​ട്ടി​ലെ അ​നീ​തി​ക​ള്‍​ക്കെ​തി​രെ ഒ​രു​കൂ​ട്ടം ഭ​ര്‍​ത്താ​ക്ക​ന്‍​മാ​ര്‍ രം​ഗ​ത്തി​റ​ങ്ങി​യ​ത്. ഇ​ണ​ക​ളി​ല്‍ സ​ന്തു​ഷ്ട​ര​ല്ലാ​ത്ത ചി​ല ഭ​ര്‍​ത്താ​ക്ക​ന്മാ​ര്‍ ത​ങ്ങ​ളു​ടെ പ​രാ​തി​ക​ള്‍ ഉ​ന്ന​യി​ക്കു​ന്ന​തി​നാ​യി കു​റ​ച്ച് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ഔ​റം​ഗ​ബാ​ദി​ല്‍ ഒ​രു ‘പ​ത്‌​നി പീ​ഡി​ത്’ ആ​ശ്ര​മം രൂ​പീ​ക​രി​ച്ച് പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്നു​ണ്ട്. ഈ ​കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ളാ​ണ് നി​യ​മ നി​ര്‍​മാ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഇ​പ്പോ​ള്‍ പ്ര​ക്ഷോ​ഭ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. സ​ന്തോ​ഷ​ക​ര​മാ​യ ദാ​മ്പ​ത്യ ജീ​വി​ത​ത്തി​നും ഏ​ഴ് ജ​ന്മ​ങ്ങ​ളി​ലും ഒ​രേ ഭ​ര്‍​ത്താ​വി​നെ ത​ന്നെ ല​ഭി​ക്കു​ന്ന​തി​നും വേ​ണ്ടി ഇ​ന്ന് ഭാ​ര്യ​മാ​ര്‍ ‘വ​ത് പൂ​ര്‍​ണി​മ’ ആ​ഘോ​ഷി​ക്കു​ക​യാ​ണ്. ഇ​തി​ന്റെ ഭാ​ഗ​മാ​യി സ്ത്രീ​ക​ള്‍ ആ​ല്‍​മ​ര​ങ്ങ​ളെ ആ​രാ​ധി​ക്കു​ന്നു. ഇ​തി​ന് ബ​ദ​ലാ​യി ഇ​ന്ന​ലെ പു​രു​ഷ​ന്‍​മാ​ര്‍ ആ​ല്‍​മ​ര​ത്തെ ആ​രാ​ധി​ച്ചു വീ​ണ്ടും അ​തേ ജീ​വി​ത പ​ങ്കാ​ളി​യെ ല​ഭി​ക്കാ​തി​രി​ക്കാ​ന്‍ പ്രാ​ര്‍​ത്ഥി​ച്ച​താ​യി പ​ത്‌​നി പീ​ഡി​ത് ആ​ശ്ര​മ​ത്തി​ന്റെ…

Read More

വരുന്നത് പെണ്ണുങ്ങളെ തട്ടാനും മുട്ടാനും കമന്റടിക്കാനും വേണ്ടി ! പുരുഷന്മാര്‍ക്ക് പ്രവേശനം നിഷേധിച്ച് ഒരു വസ്ത്രസ്ഥാപനം…

പുരുഷന്മാര്‍ക്ക് പ്രവേശനം നിഷേധിച്ച ഒരു വസ്ത്രസ്ഥാപനമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. ബ്രസീലില്‍ ആണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.സ്ത്രീകളുടെ വസ്ത്രങ്ങള്‍ വില്‍ക്കുന്ന സ്ഥാപനത്തിലാണ് പുരുഷന്മാര്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നത്. ഇവിടെ വരുന്ന പുരുഷന്മാര്‍ സ്ഥാപനത്തിലെ തൊഴിലാളികളായ സ്ത്രീകളെ ശല്യം ചെയ്യുന്നു എന്നു കാണിച്ചാണ് തീരുമാനം. മോഡലും സംരംഭകയുമായ ആന്‍ഡ്രിയാ കോസ്റ്റ ആണ് തന്റെ വസ്ത്രസ്ഥാപനത്തിന് മുമ്പില്‍ പുരുഷന്മാര്‍ക്ക് പ്രവേശനമില്ല എന്ന ബോര്‍ഡ് തൂക്കിയത്. സാവോപോളോയിലെ സാവോ ജോസ് ഡോസ് കാംപോസിലെ ഷോപ്പിങ് മാളിലാണ് ആന്‍ഡ്രിയയുടെ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. സ്ത്രീകളുടെ സ്വകാര്യത മാനിക്കൂ എന്നും സ്റ്റോറിനു പുറത്തെ ബെഞ്ചില്‍ കാത്തിരിക്കൂ എന്നും ബോര്‍ഡില്‍ കുറിച്ചിട്ടുണ്ട്. സ്ഥാപനത്തിലെ വനിതാ ജീവനക്കാര്‍ക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും നേരെ കടയിലെത്തുന്ന പുരുഷന്മാരില്‍ പലരും അനാവശ്യ കമന്റുകളും നോട്ടങ്ങളുമായി എത്തിയതോടെയാണ് നടപടിയെന്ന് ആന്‍ഡ്രിയ പറയുന്നു. കടയിലെത്തുന്ന തൊണ്ണൂറ്റിയൊമ്പതു ശതമാനം പുരുഷന്മാരും മോശമായാണ് പെരുമാറുന്നത്. അതുകൊണ്ടാണ് അവര്‍ക്ക് പ്രവേശനം…

Read More

വയാഗ്ര പുരുഷന്മാര്‍ക്ക് ദീര്‍ഘായുസ്സ് നല്‍കും ! പുരുഷന്മാരിലെ ഹൃദയാഘാതം തടയാന്‍ വയാഗ്ര സഹായകമാകുമെന്ന് കണ്ടെത്തല്‍…

ലൈംഗിക ബലഹീനത ഉള്ള പുരുഷന്മാര്‍ക്ക് ഒരു അനുഗ്രഹമാണ് വയാഗ്ര. എന്നാല്‍ പുരുഷന്മാരുടെ ദീര്‍ഘായുസ്സിനും ഈ മരുന്ന് സഹായകമായേക്കാമെന്നാണ് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. പതിവായി വയാഗ്ര ഉപയോഗിക്കുന്ന പുരുഷന്മാരില്‍ ഹൃദയസ്തംഭനത്തിന്റെയും ബൈപാസ് സര്‍ജറിയുടെയുമൊക്കെ സാധ്യത കുറയുമെന്നാണ് കണ്ടെത്തല്‍. പുരുഷ ജനനേന്ദ്രിയത്തിലെ പിഡിഇ5 എന്‍സൈമിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിച്ചാണ് വയാഗ്ര ലിംഗോദ്ധാരണം സാധ്യമാക്കുന്നത്. എന്നാല്‍ രക്ത സമ്മര്‍ദം കുറയ്ക്കുമെന്നതിനാല്‍ ഹൃദയധമനീ രോഗമുള്ള പുരുഷന്മാര്‍ക്ക് വയാഗ്ര മുന്‍പ് ശുപാര്‍ശ ചെയ്തിരുന്നില്ല. 2017ല്‍ സ്വീഡനിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ മുന്‍പ് ഹൃദയാഘാതം ഉണ്ടായ പുരുഷന്മാര്‍ക്ക് വയാഗ്രയുടെ പാര്‍ശ്വഫലങ്ങള്‍ പിന്നീട് താങ്ങാനാകുമെന്ന് കണ്ടെത്തിയിരുന്നു. രക്തധമനീ രോഗമുള്ള 18,500 പുരുഷന്മാരില്‍ നടത്തിയ പുതിയ പഠനമാണ് ഒരു പടി കൂടി കടന്ന് വയാഗ്ര ഇവരിലെ ഹൃദയാഘാത സാധ്യത കുറച്ചേക്കാമെന്ന് കണ്ടെത്തിയത്. ലിംഗോദ്ധാരണ ശേഷി നഷ്ടപ്പെട്ട ഇവരില്‍ 16500 പേര്‍ വയാഗ്രയും 2000 പേര്‍ ആല്‍പ്രോസ്റ്റഡീലുമാണ് ഉപയോഗിക്കുന്നത്. വയാഗ്ര…

Read More