അ​സാ​ധാ​ര​ണ​മാം വി​ധം ചൂ​ട് ! സം​സാ​രി​ക്കു​ന്ന​തി​നി​ടെ മൊ​ബൈ​ൽ ഫോ​ണ്‍ പൊ​ട്ടി​ത്തെ​റി​ച്ചു

മ​ല​പ്പു​റം: സം​സാ​രി​ക്കു​ന്നി​തി​നി​ടെ മൊ​ബൈ​ൽ ഫോ​ണ്‍ പൊ​ട്ടി​ത്തെ​റി​ച്ചു. യു​വാ​വ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. മ​ല​പ്പു​റം മൂ​ന്നാം​പ​ടി​യി​ലെ കോ​ട്ട​ക്കു​ന്ന് റോ​ഡി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ര​ൻ ആ​സാം സ്വ​ദേ​ശി മൈ​നു​ൽ ഇ​സ്ലാ​മി (22)ന്‍റെ മൈ​ക്രോ​മാ​ക്സ് ക​ന്പ​നി​യു​ടെ ക്യു-413 ​ഫോ​ണ്‍ ആ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു ര​ണ്ടു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ഫോ​ണി​ൽ സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കേ അ​സാ​ധാ​ര​ണ​മാം വി​ധം ചൂ​ട് അ​നു​ഭ​വ​പ്പെ​ട്ട​പ്പോ​ൾ മൈ​നു​ൽ ഇ​സ്ലാം ഫോ​ണ്‍ താ​ഴെ​യി​ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ വ​ലി​യ ശ​ബ്ദ​ത്തോ​ടെ ഫോ​ണ്‍ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. നി​മി​ഷ​ങ്ങ​ളു​ടെ വ്യ​ത്യാ​സ​ത്തി​ലാ​ണ് യു​വാ​വ് ര​ക്ഷ​പ്പെ​ട്ട​ത്. മ​ല​പ്പു​റം കു​ന്നു​മ്മ​ലി​ലെ ക​ട​യി​ൽ നി​ന്നാ​ണ് യു​വാ​വ് ഫോ​ണ്‍ വാ​ങ്ങി​യി​രു​ന്ന​ത്

Related posts