നി​യ​മ​സ​ഭാ ചോ​ദ്യ​ങ്ങൾക്ക് സമയത്ത് മറുപടിയില്ലെങ്കിൽ നടപടിയെന്ന് ചീഫ് സെക്രട്ടറി

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ ചോ​ദ്യോ​ത്ത​ര​ങ്ങ​ൾ​ക്ക് സ​മ​യ​ബ​ന്ധി​ത​മാ​യി മ​റു​പ​ടി ന​ൽ​കാ​ത്ത വ​കു​പ്പു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ്.

നി​യ​മ​സ​ഭ സ​മ്മേ​ള​ന​ങ്ങ​ളി​ൽ ഉ​ന്ന​യി​ക്കു​ന്ന പ​ല ചോ​ദ്യ​ങ്ങ​ൾ​ക്കും കൃ​ത്യ​സ​മ​യ​ത്ത് മ​റു​പ​ടി ന​ൽ​കു​ന്ന​തി​ൽ വി​വി​ധ വ​കു​പ്പു​ക​ൾ അ​ലം​ഭാ​വം കാ​ട്ടു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷം നേ​ര​ത്തെ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഈ ​പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ തീ​രു​മാ​നം.

സമയ ബന്ധിതമായി ചോദ്യങ്ങൾക്ക് മറുപടി നൽകുന്നില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് വിവിധ വകുപ്പ് സെക്രട്ടറിമാർക്ക് അ‍യച്ച കത്തിൽ ചീഫ് സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.

Related posts