ഒ​രു ട്രെ​യി​ൻ കി​ട്ടി​യി​രു​ന്നെ​ങ്കി​ൽ ത​ള്ളി​നീ​ക്കാ​മാ​യി​രു​ന്നു! വെ​റും ത​ള്ള​ല്ല, ജീ​വ​ന​ക്കാ​ർ ട്രെ​യി​ൻ ത​ള്ളി​നീ​ക്കി

ഹ​ദ്ര: ഒ​രു ട്രെ​യി​ൻ കി​ട്ടി​യി​രു​ന്നെ​ങ്കി​ൽ ത​ള്ളി​നീ​ക്കാ​മാ​യി​രു​ന്നു- മ​ധ്യ​പ്ര​ദേ​ശി​ലെ ഹ​ദ്ര​യി​ലെ റെ​യി​ൽ​വെ ജീ​വ​ന​ക്കാ​ർ തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്.

സി​നി​മ​യി​ലെ ജ​യ​ന്‍റെ ത​ള്ളും വാ​ക്കാ​ലു​ള്ള ത​ള്ളു​മ​ല്ല. ഇ​ത് സാ​ക്ഷാ​ൽ ത​ള്ള്, ട​വ​ര്‍ വാ​ഗ​ണ്‍ അ​പ്പാ​ടെ പാ​ള​ത്തി​ൽ​നി​ന്നും നീ​ക്കി​യ ത​ള്ള്.

സാ​ങ്കേ​തി​ക ത​ക​രാ​ർ മൂ​ലം പ്ര​ധാ​ന പാ​ള​ത്തി​ൽ കു​ടു​ങ്ങി​യ ട​വ​ര്‍ വാ​ഗ​ണ്‍ റെ​യി​ൽ​വെ ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മ​റ്റൊ​രു പാ​ള​ത്തി​ലേ​ക്ക് ത​ള്ളി നീ​ക്കു​ക​യാ​യി​രു​ന്നു. അ​മ്പ​തോ​ളം പേ​ർ ചേ​ർ​ന്നാ​ണ് എ​ഞ്ചി​ൻ ഉ​ന്തി​നീ​ക്കി​യ​ത്.

ഒ​രു മ​ണി​ക്കൂ​റോ​ളം പ​രി​ശ്ര​മി​ച്ചാ​ണ് മ​റ്റൊ​രു ട്രാ​ക്കി​ലേ​ക്ക് ട്രെ​യി​ൻ നീ​ക്കി​യ​ത്. ഇ​തോ​ടെ ചി​ല ട്രെ​യി​നു​ക​ൾ വൈ​കി. ട്രെ​യി​ൻ പ്ര​ധാ​ന​ട്രാ​ക്കി​ൽ​നി​ന്നും നീ​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി.

Related posts

Leave a Comment