ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വാ​വി​നൊ​പ്പം ഒ​ളി​ച്ചോ​ടി വി​വാ​ഹി​ത​രാ​യ സ്ത്രീ​ക​ള്‍ ! മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച​തി​ന് ര​ണ്ടു യു​വ​തി​ക​ള്‍​ക്കും എ​തി​രേ കേ​സ്…

ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വാ​വി​നൊ​പ്പം ഒ​രേ സ​മ​യം ഒ​ളി​ച്ചോ​ടി​യ ര​ണ്ടു സ്ത്രീ​ക​ള്‍ പി​ടി​യി​ല്‍. ര​ണ്ടു​പേ​രും വി​വാ​ഹി​ത​രും കു​ട്ടി​ക​ളു​ടെ അ​മ്മ​മാ​രു​മാ​ണ്.

മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് പോ​യ​തി​ന് വി​ഴി​ഞ്ഞം ചൊ​വ്വ​ര സ്വ​ദേ​ശി മൃ​ദു​ല(25), മു​ക്കോ​ല സ്വ​ദേ​ശി ദി​വ്യ(25) എ​ന്നി​വ​ര്‍​ക്കെ​തി​രെ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ഇ​വ​രു​ടെ ആ​ണ്‍​സു​ഹൃ​ത്താ​യ പൊ​ഴി​യൂ​ര്‍ സ്വ​ദേ​ശി ടി​റ്റോ(25)​യെ​യും പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തി​ട്ടു​ണ്ട്.

മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് പോ​യ​തി​ന് ബാ​ല​നീ​തി ആ​ക്ട് പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​തെ​ന്ന് വി​ഴി​ഞ്ഞം എ​സ് ഐ ​കെ എ​ല്‍ സ​മ്പ​ത്ത് പ​റ​ഞ്ഞു.

മൂ​ന്ന് ദി​വ​സം മു​ന്‍​പാ​ണ് മൃ​ദു​ല​യും ദി​വ്യ​യും സ്വ​ന്തം കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ച് ടി​റ്റോ​യ്ക്കൊ​പ്പം നാ​ടു വി​ട്ട​ത്. യു​വ​തി​ക​ളെ കാ​ണാ​താ​യ​തോ​ടെ ഇ​രു​വ​രു​ടെ​യും ഭ​ര്‍​ത്താ​ക്ക​ന്മാ​ര്‍ വി​ഴി​ഞ്ഞം പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

ഇ​തേ​ത്തു​ട​ര്‍​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് യു​വ​തി​ക​ളെ യു​വാ​വി​നൊ​പ്പം ക​ണ്ടെ​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ ടെ​ക്‌​സ്‌​റ്റൈ​ല്‍​സി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് ദി​വ്യ.

ഇ​വ​ര്‍​ക്ക് നാ​ലു​വ​യ​സു​ള്ള മ​ക​നും ര​ണ്ട​ര വ​യ​സു​ള്ള മ​ക​ളു​മു​ണ്ട്. പൂ​ജ​പ്പു​ര​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലാ​ണ് മൃ​ദു​ല ജോ​ലി​ചെ​യ്യു​ന്ന​ത്. ഇ​വ​ര്‍​ക്ക് മൂ​ന്ന​ര​വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി​യു​ണ്ട്.

വി​ഴി​ഞ്ഞം എ​സ് ഐ ​കെ എ​ല്‍ സ​മ്പ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ് ഐ ​വി​നോ​ദ്, സി ​പി ഒ​മാ​രാ​യ ശാ​ഹി​ല്‍, വ​നി​താ പൊ​ലീ​സ് ര​ഞ്ചി​മ എ​ന്നി​വ​രാ​ണ് ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ഹ​രി​പ്പാ​ട് നി​ന്ന് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment