ഒ​രു എ​സ്പി​യു​ടെ ര​ണ്ട് മ​ക്ക​ള്‍ ല​ഹ​രി​ക്ക​ടി​മ​പ്പെ​ട്ട​വ​ര്‍ ! ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍…

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​ക്ക​ളി​ല്‍ പോ​ലും ല​ഹ​രി​ക്ക​ടി​മ​പ്പെ​ട്ട​വ​ര്‍ ഉ​ണ്ടെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി കൊ​ച്ചി സി​റ്റി പൊ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ കെ ​സേ​തു​രാ​മ​ന്‍.

ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ക്കാ​ര്യം സ്വ​യം പ​രി​ശോ​ധി​ക്ക​ണം. ഒ​രു എ​സ്പി​യു​ടെ ര​ണ്ട് ആ​ണ്‍​മ​ക്ക​ളും ല​ഹ​രി​ക്ക് അ​ടി​മ​യാ​ണെ​ന്നും കെ ​സേ​തു​രാ​മ​ന്‍ പ​റ​ഞ്ഞു.

പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ലാ​ണ് സി​റ്റി പൊ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ തു​റ​ന്നു പ​റ​ച്ചി​ല്‍.

ന​മ്മു​ടെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രു​ടെ കു​ട്ടി ല​ഹ​രി​ക്ക് അ​ടി​മ​യാ​യി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​മു​ണ്ടാ​യി​ട്ടു​ണ്ട്. ന​മ്മ​ള്‍ ജീ​വി​ക്കു​ന്ന പോ​ലീ​സ് ക്വാ​ര്‍​ട്ടേ​ഴ്സി​ന് അ​ക​ത്ത് ഇ​ത്ത​ര​ത്തി​ല്‍ സം​ഭ​വി​ക്കു​ന്ന​ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ണ്ണു തു​റ​ന്ന് പ​രി​ശോ​ധി​ക്ക​ണം.

എ​ല്ലാ റാ​ങ്കി​ലു​മു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​ക്ക​ളും ഉ​ള്‍​പ്പെ​ടെ മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​യാ​യ ആ​ള്‍​ക്കാ​രു​ണ്ട്.

ഒ​രു എ​സ്പി​യു​ടെ ര​ണ്ട് ആ​ണ്‍​മ​ക്ക​ളും ല​ഹ​രി​ക്ക് അ​ടി​മ​യാ​യ​തോ​ടെ, അ​ദ്ദേ​ഹ​ത്തി​ന്റെ കു​ടും​ബ​വും വ​ലി​യ പ്ര​ശ്ന​ത്തി​ലാ​യി. ഇ​ത് സ​ഹി​ക്കാ​ന്‍ പ​റ്റാ​ത്ത കാ​ര്യ​മാ​ണ്.

ഇ​തു വ​ള​രെ ഗൗ​ര​വ​ത്തി​ലെ​ടു​ക്കേ​ണ്ട വി​ഷ​യ​മാ​ണ്. കേ​ര​ള​ത്തി​ല്‍ ക​ഞ്ചാ​വ്, എം​ഡി​എം​എ ഉ​പ​യോ​ഗം വ​ര്‍​ധി​ക്കു​ക​യാ​ണ്. ല​ഹ​രി​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​രോ​ധം തീ​ര്‍​ക്കേ​ണ്ട​തു​ണ്ടെ​ന്നും ക​മ്മീ​ഷ​ണ​ര്‍ പ​റ​ഞ്ഞു.

Related posts

Leave a Comment