കൗ​സ്തു​ഭ​ന്‍റെ ആവശ്യം അറിഞ്ഞു, വീൽ ചെയറുമായി ​ വീട്ടിലെത്തി  ഉ​മ്മ​ൻചാ​ണ്ടി


വെ​ഞ്ഞാ​റ​മൂ​ട്: കാ​ൻ​സ​ർ​മൂ​ലം കാ​ൽ മു​റി​ക്കേ​ണ്ടി വ​ന്ന വാ​മ​ന​പു​രം സ്വ​ദേ​ശി കൗ​സ്തു​ഭ​ന് വീ​ൽ ചെ​യ​റു​മാ​യി ഉ​മ്മ​ൻ​ചാ​ണ്ടി എ​ത്തി.

19​കാ​ര​നാ​യ കൗ​സ്തു​ഭ​ന് വീ​ൽ ചെ​യ​ർ വേ​ണ​മെ​ന്ന് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്ന് അ​റി​ഞ്ഞ ഉ​മ്മ​ൻ​ചാ​ണ്ടി ഉ​ട​ൻ​ത​ന്നെ വീ​ൽ​ചെ​യ​റു​മാ​യി കൗ​സ്തു​ഭ​ന്‍റെ വീ​ട്ടി​ൽ​എ​ത്തു​ക​യാ​യി​രു​ന്നു.​

യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എം.​എം.​ഹ​സ​ൻ ,കെ​പി​സി​സി സെ​ക്ര​ട്ട​റി എം.​എ. ല​ത്തീ​ഫ്, പു​തു​കു​റി​ച്ചി അ​നി​ൽ ല​ത്തീ​ഫ് ,വാ​ർ​ഡ് മെ​ന്പ​ർ​ബി​നി​ത ,ഗോ​പാ​ല​കൃ​ഷ്ണ​ൻ ,എ​ൻ.​ആ​ർ. ദി​നേ​ശ് ,ഷൈ​ജു വാ​മ​ന​പു​രം എ​ന്നി​വ​ർ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment