കേ​ര​ളീ​യ ത​ന​തു ആ​യോ​ധ​ന​ക​ല​! ലോ​ക റി​ക്കാ​ർ​ഡി​ലേ​ക്ക് ഉ​റു​മി വീ​ശി ഹ​രി​കൃ​ഷ്ണ​ൻ

ആ​ല​പ്പു​ഴ: കേ​ര​ളീ​യ ത​ന​തു ആ​യോ​ധ​ന​ക​ല​യാ​യ ക​ള​രി​പ്പ​യ​റ്റി​ൽ ലോ​ക​റി​ക്കാ​ർ​ഡ് നേ​ടി​യ പു​ന്ന​പ്ര സ്വ​ദേ​ശി. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് രാ​ജേ​ശ്വ​രി ഭ​വ​ന​ത്തി​ൽ ശ​ശീ​ന്ദ്ര​ന്‍റെ​യും രാ​ജേ​ശ്വ​രി​യു​ടെ​യും മ​ക​നാ​യ ഹ​രി​കൃ​ഷ്ണ​നാ​ണ് ക​ള​രി​പ്പ​യ​റ്റി​ലെ ഉ​റു​മി വീ​ശ​ലി​ൽ ലോ​ക​റി​ക്കാ​ർ​ഡ് നേ​ടി​യ​ത്. 37 സെ​ക്ക​ന്‍റി​ൽ ഇ​ര​ട്ട ഉ​റു​മി​ക​ൾ 230 ത​വ​ണ വീ​ശി​യാ​ണ് ഹ​രി​കൃ​ഷ്ണ​ൻ ഖ​ത്ത​ർ ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​റേ​ബ്യ​ൻ ബു​ക്ക് ഓ​ഫ് വേ​ൾ​ഡ് റി​ക്കാ​ർ​ഡി​ൽ ഇ​ടം ക​ണ്ടെ​ത്തി​യ​ത്.

ആ​ല​പ്പു​ഴ ത​ല​വ​ടി​യ​ലെ ക​ള​രി​യ​ൽ അ​റേ​ബ്യ​ൻ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ് പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു പ്ര​ക​ട​നം. ക​ഴി​ഞ്ഞ 13 വ​ർ​ഷ​മാ​യി ക​ള​രി അ​ഭ്യ​സി​ക്കു​ന്ന ഹ​രി​കൃ​ഷ്ണ​ൻ നി​ല​വി​ൽ ക​ള​രി​പ്പ​യ​റ്റ് പ്ര​ചാ​ര​ക​നും അ​ധ്യാ​പ​ക​നു​മാ​ണ്. 2013 മു​ത​ൽ 2015 വ​രെ ക​ള​രി​പ്പ​യ​റ്റ് ദേ​ശീ​യ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള​ത്തി​നാ​യി സ്വ​ർ​ണം നേ​ടി​യി​ട്ടു​ണ്ട്. ക​ള​രി​പ്പ​യ​റ്റി​ലെ വി​വി​ധ മു​റ​ക​ളി​ലെ മ​ത്സ​ര​ങ്ങ​ളി​ലും ദേ​ശീ​യ​ത​ല​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച വ​ച്ച ഹ​രി​കൃ​ഷ​ണ​ൻ ത​മി​ഴ്നാ​ടി​ന്‍റെ ആ​യോ​ധ​ന​ക​ല​യാ​യ സി​ല​ന്പ​ത്തി​ലും പ്രാ​വീ​ണ്യം നേ​ടി​യി​ട്ടു​ണ്ട്.

Related posts