വ​ട​ശേ​രി ദാ​മോ​ദ​ര മോ​നോ​ൻ എ​ന്‍റെ അ​ച്ഛ​നാ​ണ്; ആ പേ​ര് പ​റ​ഞ്ഞ​തി​ൽ തെ​റ്റെ​ന്താ​ണ്; വി​വാ​ദ​ത്തി​ന് മ​റു​പ​ടി​യു​മാ​യി മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സ​ത്യ​പ്ര​തി​ജ്ഞ​യി​ല്‍ പേ​രി​നൊ​പ്പം ജാ​തി​വാ​ൽ ചേ​ർ​ത്തെ​ന്ന വി​വാ​ദ​ത്തി​ന് മ​റു​പ​ടി​യു​മാ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. താ​ൻ പേ​രി​നൊ​പ്പം പ​റ​ഞ്ഞ​ത് അ​ച്ഛ​ന്‍റെ പേ​രാ​ണ്. അ​മ്മ​യു​ടെ പേ​രും പ​റ​യാ​ൻ ആ​ഗ്ര​ഹി​ച്ചെ​ന്ന് മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ചു

അ​ച്ഛ​ന്‍റെ പേ​ര് പ​റ​ഞ്ഞ​തി​ൽ തെ​റ്റെ​ന്താ​ണ്. മാ​താ​പി​താ​ക്ക​ളു​ടെ പേ​ര് പ​റ​യു​ന്ന​ത് അ​ഭി​മാ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​ത്യ​പ്ര​തി​ജ്ഞ​യി​ല്‍ മു​ഖ്യ​മ​ന്ത്രി വി ​ഡി സ​തീ​ശ​ന്‍ ‘മേ​നോ​ന്‍’ എ​ന്ന് പേ​രി​നൊ​പ്പം ചേ​ര്‍​ത്ത​തി​നെ എ​തി​ര്‍​ത്തും അ​നു​കൂ​ലി​ച്ചും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ജി​ന്‍റോ ജോ​ണ്‍ ആ​ണ് ആ​ദ്യം ഇ​ക്കാ​ര്യ​ത്തി​ല്‍ പ​ര​സ്യ​പ്ര​തി​ക​ര​ണം ന​ട​ത്തി​യ​ത്. പി​ന്നാ​ലെ വി .​ആ​ര്‍.​അ​നൂ​പും സ​തീ​ശ​നെ വി​മ​ര്‍​ശി​ച്ചു.

വി​ഷ​യം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ലി​യ ച​ര്‍​ച്ച​യാ​യ​തി​ന് പി​ന്നാ​ലെ രാ​ജു പി.​നാ​യ​രും ബി​ആ​ര്‍​എം ഷെ​ഫീ​റും മു​ഹ​മ്മ​ദ് ഷി​യാ​സും സ​തീ​ശ​ന് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Related posts

Leave a Comment