കടയിൽ ഓഡറെടുക്കാനെന്ന വ്യാജേനയെത്തിയ യുവാവ് പട്ടാപകൽ  തട്ടിയെടുത്തത്  എഴുപതിനായിരം രൂപ; സിസിടിവി ദൃശ്യത്തിന്‍റെ സഹായത്തോടെ പ്രതിയെ പോലീസ് പിടികൂടി

വൈ​ക്കം: ബാ​റ്റ​റി വി​ൽ​ക്കാ​നാ​യി ക​ട​യി​ലെ​ത്തി ഓ​ഡ​റെ​ടു​ക്കാ​നെ​ന്ന വ്യാ​ജേ​ന സം​സാ​രി​ച്ചു നി​ന്ന ശേ​ഷം ക​ട​യി​ൽ നി​ന്നു 70,000ൽപരം രൂ​പ ത​ട്ടി​യെ​ടു​ത്ത യു​വാ​വി​നെ ഷാ​ഡോ പോ​ലീ​സ അ​റ​സ്റ്റ് ചെ​യ്തു. വൈ​ക്കം ഇ​ത്തി​പ്പു​ഴ​യി​ലെ ജി​ജി​മോ​ന്‍റെ ക​ട​യി​ൽ നി​ന്നു പ​ട്ടാ​പ​ക​ൽ ക​ട​യ്ക്ക​ക​ത്തെ മേ​ശ​യ്ക്കു​ള്ളി​ൽ ബാ​ഗി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണം ക​വ​ർ​ന്ന മാ​മ​ല പു​ത്ത​ൻ​കു​രി​ശ് സ്വ​ദേ​ശി സ​നീ​ഷി(33)​നെ​യാ​ണ് പു​ത്ത​ൻ​കു​രി​ശി​ലെ വീ​ട്ടി​ൽ നി​ന്ന് അ​റ​സ്റ്റു ചെ​യ്ത​ത്.

ഇ​യാ​ളു​ടെ വീ​ട്ടി​ൽ നി​ന്നു മോ​ഷ്ടി​ച്ച തു​ക​യി​ലെ 50000ത്തി​ല​ധി​കം രൂ​പ​യും ക​ണ്ടെ​ടു​ത്തു. ഇ​യാ​ൾ ക​ട​യി​ലെ​ത്തി​യ ബൈ​ക്കും പോ​ലീ​സ് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. സെ​യി​ൽ​മാ​നെ​ന്ന വ്യാ​ജേ​ന ഇ​യാ​ൾ ക​ട​യി​ലെ​ത്തി​യ​പ്പോ​ൾ ജി​ജി മ​റ്റൊ​രാ​ൾ​ക്ക് സാ​ധ​നം വാ​ങ്ങി​യ​തി​ന്‍റെ ബാ​ക്കി തു​ക ബാ​ഗി​ൽ നി​ന്നെ​ടു​ത്തു ന​ൽ​കു​ന്ന​ത് ക​ണ്ടി​രു​ന്നു.

പ​ല​ച​ര​ക്കു​ക​ട​യും ബേ​ബ​ക്ക​റി​യു​മൊ​ക്കെ ഉ​ൾ​പ്പെ​ട്ട ക​ട​യാ​യ​തി​നാ​ൽ മ​റ്റൊ​രു ഭാ​ഗ​ത്ത് സാ​ധ​നം വാ​ങ്ങാ​ൻ ആ​ളെ​ത്തു​ന്പോ​ൾ ക​ട​ക്കാ​ര​ൻ അ​വ​ർ​ക്ക​രി​ലേ​യ​ക്ക് എ​ത്തു​ന്ന സ​ന്ദ​ർ​ഭം മോ​ഷ്ടാ​വ് അ​വ​സ​ര​മാ​ക്കു​ക​യാ​യി​രു​ന്നു. ക​ട​ക്കാ​ര​ന്‍റെ ശ്ര​ദ്ധ മ​റി​യ സ​മ​യം ഇ​യാ​ൾ ക​ട​യ്ക്ക​ക​ത്തു ക​യ​റി പ​ണം അ​പ​ഹ​രി​ക്കു​ക​യാ​യി​രു​ന്നു.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നു ല​ഭി​ച്ച വി​വ​ര​വും പോ​ലീ​സി​നു തു​ണ​യാ​യി. വൈ​ക്കം ഡി​വൈ​എ​സ്പി കെ.​സു​ഭാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​ഐ എ​സ് .ബി​നു, എ​സ് ഐ ​ര​ഞ്ജി​ത്ത് കെ.​വി​ശ്വ​നാ​ഥ്, ജി​ല്ലാ പോ​ലീ​സ് ചീ​ഫി​ന്‍റെ ഷാ​ഡോ പോ​ലീ​സി​ലെ എ​എ​സ്ഐ​മാ​രാ​യ കെ.​നാ​സ​ർ, പി.​കെ.​ജോ​ളി, എം.​എ​ൽ.​വി​ജ​യ​പ്ര​സാ​ദ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് മോ​ഷ്ടാ​വി​നെ അ​റ​സ്റ്റു ചെ​യ്ത​ത്.

Related posts