ക​ണ്ണൂ​രി​ൽ ബൈ​ക്ക് അപ​ക​ടം ;ഡി​വൈ​എ​ഫ്ഐ യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റിന് ദാരുണാന്ത്യം

ക​ണ്ണൂ​ർ: ജോ​ലി​ക്ക് പോ​കു​ന്ന​തി​നി​ടെ കോ​ഫീ ഹൗ​സ് ജീ​വ​ന​ക്കാ​ര​നാ​യ യു​വാ​വ് ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ക​ല്യാ​ശേ​രി കോ​ല​ത്ത് വ​യ​ൽ സ്വ​ദേ​ശി വൈ​ഷ്ണ​വ് (23) ആ​ണ് മ​രി​ച്ച​ത്.

ബുധനാഴ്ച രാ​വി​ലെ ഏ​ഴോ​ടെ ക​ണ്ണൂ​ർ-​ത​ളി​പ്പ​റ​ന്പ് ദേ​ശീ​യ പാ​ത​യി​ൽ പ​ള്ളി​ക്കു​ള​ത്താ​യി​രു​ന്നു അ​പ​ക​ടം. ക​ണ്ണൂ​ർ കാ​ൽ​ടെ​ക്സി​ലെ കോ​ഫീ ഹൗ​സ് ജീ​വ​ന​ക്കാ​ര​നാ​ണ്.

സി​പി​എം കോ​ല​ത്ത് വ​യ​ൽ മ​നോ​ജ് സ്ക്വ​യ​ർ ബ്രാ​ഞ്ച് മെ​ന്പ​ർ, ഡി​വൈ​എ​ഫ്ഐ യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

Related posts

Leave a Comment