നെ​ഹ്റു ട്രോ​ഫി വേ​ണ്ടെ​ന്ന് വയ്ക്കില്ല; ഉ​ചി​ത​മാ​യ സ​മ​യം മ​ഴ ശ​മി​ച്ച് ക​ഴി​ഞ്ഞാ​ൽ തീ​രു​മാ​നി​ക്കുമെന്ന് മന്ത്രി തോമസ് ഐസക്

ആ​ല​പ്പു​ഴ: നെ​ഹ്റു ട്രോ​ഫി ജ​ലോ​ത്സ​വം വേ​ണ്ടെ​ന്നു​വ​യ്ക്കി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. ജ​ല​മേ​ള ന​ട​ത്തു​ന്ന​തി​നു​ള്ള ഉ​ചി​ത​മാ​യ സ​മ​യം മ​ഴ ശ​മി​ച്ച് ക​ഴി​ഞ്ഞാ​ൽ തീ​രു​മാ​നി​ക്കും. ബോ​ട്ട് റേ​സ് ലീ​ഗ് വ​ള്ളം​ക​ളി​യു​ടെ സ്വ​ഭാ​വ​ത്തെ മാ​റ്റും.​തു​ഴ​ച്ചി​ൽ​ക്കാ​ർ​ക്ക് മൂ​ന്നു-​നാ​ലു മാ​സം സ്ഥി​ര​വ​രു​മാ​നം ഉ​റ​പ്പാ​ക്കാ​നും ഇ​തി​ലൂ​ടെ സാ​ധി​ക്കും.

കേ​ര​ള​ത്തി​ലെ​ന്പാ​ടും ന​ട​ക്കു​ന്ന ജ​ലോ​ത്സ​വ​ങ്ങ​ൾ​ക്കു സാ​ന്പ​ത്തി​ക ഉ​റ​പ്പു ന​ൽ​കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ൽ ബോ​ട്ട് റേ​സ് ലീ​ഗി​നെ മാ​റ്റു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related posts