പെൻഷൻ കിട്ടിയിട്ട് രണ്ടുമാസം; നെ​യ്യാ​റ്റി​ന്‍​ക​ര കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യു​ടെ മു​ന്നി​ല്‍ ഇ​ല​യി​ട്ട് മ​ണ്ണുവാരിതി​ന്ന്  പെൻഷൻ ജീവനക്കാരന്‍റെ പ്രതിഷേധം


നെ​യ്യാ​റ്റി​ന്‍​ക​ര :ര​ണ്ടു മാ​സ​ത്തോ​ള​മാ​യി പെ​ന്‍​ഷ​ന്‍ കി​ട്ടാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കെ​എ​സ്ആ​ര്‍​ടി​സി യി​ല്‍ നി​ന്നും വി​ര​മി​ച്ച ജീ​വ​ന​ക്കാ​ര​ന്‍ ഡി​പ്പോ​യു​ടെ മു​ന്നി​ല്‍ ഇ​ല​യി​ട്ട് മ​ണ്ണ് വാ​രി​ത്തി​ന്ന് പ്ര​തി​ഷേ​ധി​ച്ചു.

അ​വ​ണാ​കു​ഴി അ​ന്പ​ല​ത്തു​വി​ള വീ​ട്ടി​ല്‍ വ​ത്സ​ല​ന്‍ (57) ആ​ണ് നെ​യ്യാ​റ്റി​ന്‍​ക​ര കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യു​ടെ മു​ന്നി​ല്‍ ഇ​ല​യി​ട്ട് മ​ണ്ണു തി​ന്ന​ത്.

പാ​റ​ശാ​ല ഡി​പ്പോ​യി​ലെ മെ​ക്കാ​നി​ക്ക​ല്‍ വി​ഭാ​ഗ​ത്തി​ല്‍ മ​സ്ദൂ​ര്‍ ആ​യി​രു​ന്നു വ​ത്സ​ല​ന്‍. പെ​ന്‍​ഷ​ന്‍ മു​ട​ങ്ങി​യ​തോ​ടെ ജീ​വി​ത​മാ​കെ പ്ര​തി​സ​ന്ധി​യി​ലാ​യി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു.​

കെ​എ​സ്ആ​ര്‍​ടി​സി അ​ധി​കൃ​ത​ര്‍​ക്ക് പ​ല​ത​വ​ണ നി​വേ​ദ​നം ന​ല്‍​കി​യി​ട്ടും പ്ര​യോ​ജ​ന​മു​ണ്ടാ​കാ​ത്ത​തി​നാ​ലാ​ണ് മ​ണ്ണു വാ​രി തി​ന്ന് പ്ര​തി​ഷേ​ധം പ്ര​ക​ടി​പ്പി​ച്ച​തെ​ന്നും വ​ത്സ​ല​ന്‍ പ​റ​ഞ്ഞു.

Related posts

Leave a Comment