ചാ​വി വീ​ണ്ടും ബാ​ഴ്‌​സ​യി​ല്‍


മാ​​​ഡ്രി​​​ഡ്: ബാ​​​ഴ്സ​​​ലോ​​​ണ​​​യു​​​ടെ സ്പാ​​​നി​​​ഷ് ഇ​​​തി​​​ഹാ​​​സം ചാ​​​വി ഹെ​​​ർ​​​ണാ​​​ണ്ട​​​സ് വീ​​​ണ്ടും പ​​​ഴ​​​യ ക്ല​​​ബ്ബി​​​ൽ. ഇ​​​ക്കു​​​റി പ​​​രി​​​ശീ​​​ല​​​ക​​​നാ​​​യാ​​​ണു മ​​​ട​​​ക്കം. നി​​​ല​​​വി​​​ൽ ഖ​​​ത്ത​​​ർ ഫു​​​ട്ബോ​​​ൾ ക്ല​​​ബ്ബാ​​​യ അ​​​ൽ​​​സാ​​​ദി​​​ന്‍റെ പ​​​രി​​​ശീ​​​ല​​​ക​​​നാ​​​ണു ചാ​​​വി.

ബാ​​​ഴ്സ​​​ലോ​​​ണ മു​​​ന്നോ​​​ട്ടു​​​വ​​​ച്ച ക​​​രാ​​​റി​​​ന് അ​​​ൽ​​​സാ​​​ദ് സ​​​മ്മ​​​തം അ​​​റി​​​യി​​​ച്ച​​​താ​​​യാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. സീ​​​സ​​​ണി​​​ലെ മോ​​​ശം പ്ര​​​ക​​​ട​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു റൊ​​​ണാ​​​ൾ​​​ഡ് കൂ​​​മാ​​​നെ ബാ​​​ഴ്സ​​​ലോ​​​ണ പ​​​രി​​​ശീ​​​ല​​​ക​​​സ്ഥാ​​​ന​​​ത്തു​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്കി​​​യി​​​രു​​​ന്നു.


ബാ​​​ഴ്സ​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ലെ​​ ഏ​​​റ്റ​​​വും മി​​​ക​​​ച്ച ക​​​ളി​​​ക്കാ​​​രി​​​ലൊ​​​രാ​​​ളാ​​​ണു ചാ​​​വി. 1997 മു​​​ത​​​ൽ 2015 വ​​​രെ ബാ​​​ഴ്സ​​​യ്ക്കു​​​വേ​​​ണ്ടി ക​​​ളി​​​ച്ച ചാ​​​വി 25 കി​​​രീ​​​ട നേ​​​ട്ട​​​ങ്ങ​​​ളി​​​ൽ പ​​​ങ്കാ​​​ളി​​​യാ​​​യി. 767 മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ ബൂ​​​ട്ടു​​​കെ​​​ട്ടി​​​യ ചാ​​​വി, 85 ഗോ​​​ളു​​​ക​​​ളും 185 അ​​​സി​​​സ്റ്റു​​​ക​​​ളും പേ​​​രി​​​ലാ​​​ക്കി. 2015ൽ ​​​ബാ​​​ഴ്സ വി​​​ട്ട ചാ​​​വി പി​​​ന്നീ​​​ട് അ​​​ൽ​​​സാ​​​ദി​​​ലേ​​​ക്കു​​​ മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു.

Related posts

Leave a Comment