Set us Home Page

മൂന്നാം വിവാഹത്തിന് വനിതാ വിജയകുമാർ

ത​മി​ഴ് ന​ട​ൻ വി​ജ​യ​കു​മാ​റി​ന്‍റെ​യും അ​ന്ത​രി​ച്ച ന​ടി മ​ഞ്ജു​ള​യു​ടെ​യും മ​ക​ളും ച​ല​ച്ചി​ത്ര താ​ര​വു​മാ​യ വ​നി​താ വി​ജ​യ​കു​മാ​ർ വി​വാ​ഹി​ത​യാ​കു​ന്നു. വി​ഷ്വ​ൽ ഇ​ഫ​ക്ട് എ​ഡി​റ്റ​റാ​യ പീ​റ്റ​ർ പോ​ൾ ആ​ണ് വ​ര​ൻ.

ഈ ​മാ​സം 27ന് ​ഇ​വ​ർ വി​വാ​ഹി​ത​രാ​കു​മെ​ന്നാ​ണ് തെ​ന്നി​ന്ത്യ​ൻ സി​നി​മാ​ലോ​ക​ത്തു നി​ന്നു​ള്ള വാ​ർ​ത്ത​ക​ൾ. വ​നി​ത​യു​ടെ മൂ​ന്നാ​മ​ത്തെ വി​വാ​ഹ​മാ​ണ് ഇ​ത്. വി​ജ​യ് ശ്രീ​ഹ​രി, ജോ​വി​ത, ജ​യ്നി​ത എ​ന്നി​വ​രാ​ണ് വ​നി​ത​യു​ടെ മ​ക്ക​ൾ.

1995ൽ ​ച​ന്ദ്ര​ലേ​ഖ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് വ​നി​ത അ​ഭി​ന​യ​രം​ഗ​ത്തെ​ത്തു​ന്ന​ത്. ഹി​റ്റ്‌​ല​ർ ബ്ര​ദേ​ഴ്സ് എ​ന്ന മ​ല​യാ​ള ചി​ത്ര​ത്തി​ലും നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ചി​രു​ന്നു.

ത​മി​ഴി​ൽ ക​മ​ല​ഹാ​സ​ൻ അ​വ​താ​ര​ക​നാ​യി എ​ത്തി​യ ബി​ഗ്ബോ​സ് മൂ​ന്നാം സീ​സ​ണി​ലെ മ​ത്സ​രാ​ർ​ഥി​യാ​യി​രു​ന്നു വ​നി​ത. വ​നി​ത​യു​ടെ സ​ഹോ​ദ​ര​ൻ അ​രു​ൺ വി​ജ​യ് ത​മി​ഴി​ലെ തി​ര​ക്കേ​റി​യ താ​ര​മാ​ണ്. ശ്രീ​ദേ​വി വി​ജ​യ​കു​മാ​ർ, പ്രീ​ത വി​ജ​യ​കു​മാ​ർ, ക​വി​ത വി​ജ​യ​കു​മാ​ർ, അ​നി​ത വി​ജ​യ​കു​മാ​ർ എ​ന്നി​വ​രാ​ണ് സ​ഹോ​ദ​രി​മാ​ർ. ശ്രീ​ദേ​വി​യും അ​ഭി​ന​യ​മേ​ഖ​ല​യി​ലു​ണ്ട്. 2000 ല്‍ ​ന​ട​ന്‍ ആ​കാ​ശു​മാ​യി വി​വാ​ഹി​ത​യാ​യെ​ങ്കി​ലും 2007 ല്‍ ​വേ​ര്‍​പി​രി​ഞ്ഞു.

പി​ന്നീ​ട് ആ​ന​ന്ദ് ജ​യ്‌രാ​ജ് എ​ന്ന ബി​സി​ന​സു​കാ​ര​നെ വി​വാ​ഹം ക​ഴി​ച്ചെ​ങ്കി​ലും ആ ​ബ​ന്ധ​വും വേ​ർ​പി​രി​ഞ്ഞു. കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മ​ട​ങ്ങു​ന്ന ല​ളി​ത​മാ​യ വി​വാ​ഹ ച​ട​ങ്ങാ​കും ന​ട​ക്കു​ക.

Leave a Reply

Your email address will not be published. Required fields are marked *

LATEST NEWS