കോ​ലാ​റി​ല്‍ നി​ന്ന് രാ​ജ​സ്ഥാ​നി​ലേ​ക്ക് പോ​യ ലോ​റി ക​ണ്ടെ​ത്തി ! ഡ്രൈ​വ​ര്‍ പ​കു​തി വി​ല​യ്ക്ക് ത​ക്കാ​ളി മ​റി​ച്ചു​വി​റ്റ​താ​യി വി​വ​രം

21 ല​ക്ഷം രൂ​പ​യു​ടെ ത​ക്കാ​ളി​യു​മാ​യി കോ​ലാ​റി​ല്‍ നി​ന്ന് രാ​ജ​സ്ഥാ​നി​ലേ​ക്ക് പോ​യ ലോ​റി ക​ണ്ടെ​ത്തി. അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ലാ​ണ് ലോ​റി ക​ണ്ടെ​ത്തി​യ​ത്.

ജ​യ്പു​രി​ലേ​ക്കാ​ണ് ലോ​റി പോ​കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ഡ്രൈ​വ​റാ​യ അ​ന്‍​വ​ര്‍ വ​ണ്ടി അ​ഹ​മ്മ​ദാ​ബാ​ദി​ലേ​ക്ക് തി​രി​ച്ചു വി​ടു​ക​യാ​യി​രു​ന്നു.

ഡ്രൈ​വ​ര്‍ ത​ക്കാ​ളി പ​കു​തി വി​ല​യ്ക്ക് മ​റി​ച്ചു വി​റ്റ​താ​യി ക​യ​റ്റി അ​യ​ച്ച​വ​ര്‍​ക്കു വി​വ​രം ല​ഭി​ച്ചു. കോ​ലാ​റി​ലെ മെ​ഹ്ത ട്രാ​ന്‍​സ്‌​പോ​ര്‍​ട്ടി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ലോ​റി.

എ​സ്വി​ടി ട്രേ​ഡേ​ഴ്‌​സ്, എ​ജി ട്രേ​ഡേ​ഴ്‌​സ് എ​ന്നി​വ​രു​ടെ ത​ക്കാ​ളി​യാ​ണ് ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു.

വ്യാ​ഴാ​ഴ്ച​യാ​ണ് ലോ​റി പു​റ​പ്പെ​ട്ട​ത്. 15 കി​ലോ വീ​ത​മു​ള്ള 735 പെ​ട്ടി ത​ക്കാ​ളി​യാ​യി​രു​ന്നു ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന​ത്.

ലോ​റി ഡ്രൈ​വ​റെ​ക്കു​റി​ച്ചു ഒ​രു വി​വ​ര​വു​മി​ല്ലെ​ന്നു ത​ക്കാ​ളി ക​യ​റ്റി അ​യ​ച്ച​വ​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

കോ​ലാ​ര്‍ പോ​ലീ​സ് സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​തി​നി​ടെ​യാ​ണ് ലോ​റി ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ഗു​ജ​റാ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഉ​ട​മ സാ​ദി​ഖ് ലോ​റി​യി​ല്‍ ജി​പി​എ​സ് ട്രാ​ക്ക​ര്‍ ഘ​ടി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​തു ഊ​രി മാ​റ്റി​യാ​ണ് ഡ്രൈ​വ​ര്‍ അ​ഹ​മ്മ​ദാ​ബാ​ദി​ലേ​ക്ക് വ​ണ്ടി​യു​മാ​യി ക​ട​ന്ന​ത്.

ശ​നി​യാ​ഴ്ച രാ​ത്രി ജ​യ്പു​രി​ലെ​ത്തേ​ണ്ട ലോ​റി എ​ത്താ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് ഉ​ട​മ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ലോ​റി ഗു​ജ​റാ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​താ​യി ഉ​ട​മ​യ്ക്ക് വി​വ​രം ല​ഭി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment