വ​നി​താ ലോ​ക​ക​പ്പ്: ബ്ര​സീ​ൽ ക്വാ​ർ​ട്ട​ർ കാ​ണാ​തെ പു​റ​ത്ത്

വ​ല​ൻ​സി​യ​ൻ: വ​നി​താ ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ൽ നി​ന്ന് ക​രു​ത്ത​രാ​യ ബ്ര​സീ​ൽ പു​റ​ത്ത്. പ്രീ​ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ത്തി​ൽ ആ​തി​ഥേ​യ​രാ​യ ഫ്രാ​ൻ​സി​നോ​ട് 2-1ന് ​ബ്ര​സീ​ൽ തോ​റ്റു. അ​ധി​ക​സ​മ​യ​ത്താ​യി​രു​ന്നു ഫ്രാ​ൻ​സി​ന്‍റെ വി​ജ​യ​ഗോ​ൾ പി​റ​ന്ന​ത്.

സ്വ​ന്തം ആ​രാ​ധ​ക​ർ​ക്ക് മു​ന്നി​ലി​റ​ങ്ങി​യ ഫ്രാ​ൻ​സാ​യി​രു​ന്നു മ​ത്സ​ര​ത്തി​ൽ മു​ന്നി​ട്ടു​നി​ന്ന​ത്. 52-ാം മി​നി​റ്റി​ൽ വ​ലേ​രി ഗൗ​വി​നി​ലൂ​ടെ ഫ്രാ​ൻ​സാ​ണ് ആ​ദ്യം ലീ​ഡെ​ടു​ത്ത​ത്. എ​ന്നാ​ൽ 63-ാം മി​നി​റ്റി​ൽ തൈ​സ ബ്ര​സീ​ൽ ഒ​പ്പ​മെ​ത്തി​ച്ചു.

നി​ശ്ചി​ത​സ​മ​യ​ത്ത് 1-1ന് ​സ​മ​നി​ല പാ​ലി​ച്ച​തോ​ടെ മ​ത്സ​രം അ​ധി​ക​സ​മ​യ​ത്തേ​ക്ക് നീ​ണ്ടു. 106-ാം മി​നി​റ്റി​ൽ അ​മാ​ൻ​ഡി​ൻ ഹെ​ന്‍‌​റി ഫ്രീ​ക്കി​ലൂ​ടെ വ​ല​കു​ലു​ക്കി ഫ്രാ​ൻ​സി​നെ ക്വാ​ർ​ട്ട​റി​ൽ എ​ത്തി​ച്ചു.

Related posts