​ഒ​രു സ്ത്രീ ​വി​വാ​ഹേ​ത​ര ബ​ന്ധം പു​ല​ർ​ത്തി​യാ​ൽ ന​ഷ്ട​പ്പെ​ടു​ന്ന​ത് മ​റ്റോ​രു സ്ത്രീ​യു​ടെ ജീ​വി​തം; പ​ര​സ്പ​ര പൂ​ര​ക​മാ​യി പ്ര​വ​ർ​ത്തി​ക്കേ​ണ്ട​താ​ണ് സ്ത്രീ-​പു​ര​ഷ ബ​ന്ധ​മെ​ന്ന് ​വനി​താ ക​മ്മീ​ഷ​ൻ അം​ഗം ഷാ​ഹി​ദ ക​മാ​ൽ

ചാ​ത്ത​ന്നൂ​ർ: ഒ​രു സ്ത്രീ ​വി​വാ​ഹേ​ത​ര ബ​ന്ധം പു​ല​ർ​ത്തി​യാ​ൽ ന​ഷ്ട​പ്പെ​ടു​ന്ന​ത് മ​റ്റോ​രു സ്ത്രീ​യു​ടെ ജി​വി​ത​മാ​ണെ​ന്നും പ​ര​സ്പ​ര പൂ​ര​ക​മാ​യി പ്ര​വ​ർ​ത്തി​ക്കേ​ണ്ട​താ​ണ് സ്ത്രീ-​പു​ര​ഷ ബ​ന്ധ​മെ​ന്നും സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ൻ അം​ഗം ഷാ​ഹി​ദ ക​മാ​ൽ പ​റ​ഞ്ഞു.

ചാ​ത്ത​ന്നൂ​ർ ഗ​വ. എ​ൽ.​പി.​എ​സ് ഹാ​ളി​ൽ ന​ട​ന്ന സ്റ്റേ​റ്റ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ ചാ​ത്ത​ന്നൂ​ർ യൂ​ണി​റ്റ് വ​നി​താ ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗിക്കുകയായിരുന്നു അ​വ​ർ.​വ​നി​താ ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഡോ.​മേ​രി​കു​ര്യാക്കോ​സ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.​

ചാ​ത്ത​ന്നൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​നി​മ്മി,പ്രൊ​ഫ. ലീ​ലാ​മേ​രി കോ​ശി,ശാ​ന്ത​കു​മാ​രി അ​മ്മ, ജി.​ശ്യാ​മ​ള​ദേ​വി, ആ​ർ.​വി​ലാ​സി​നി, ഡി.​ശാ​ന്ത​കു​മാ​രി,വി.​വി.​സു​മ​തി, ജി.​രാ​ധ, സി.​ര​മ​ണി എ​ൻ.​ഓ​മ​ന, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Related posts