നെ­​ഗ­​റ്റീ­​വാ­​യി ഒ​ന്നും ന­​ട­​ക്കി​ല്ല, ച​ര്‍­​ച്ച­​യി​ല്‍ യു­​ഡി​എ­​ഫ് സ­​ന്തു­​ഷ്ട­​രാ­​ണ്: വി.ഡി. സ­​തീ​ശ​ന്‍

കൊ­​ച്ചി: ലോ­​ക്‌​സ­​ഭാ തെ­​ര­​ഞ്ഞെ­​ടു­​പ്പി​ല്‍ ലീ­​ഗി­​ന് മൂ​ന്നാം സീ­​റ്റ് വേ­​ണ­​മെ­​ന്ന ആ­​വ­​ശ്യ­​ത്തി​ല്‍ ന­​ട­​ന്ന ഉ­​ഭ­​യ​ക­​ക്ഷി ച​ര്‍­​ച്ച­​യി​ല്‍ യു­​ഡി​എ­​ഫ് സം­​തൃ­​പ്­​ത­​രാ­​ണെ­​ന്ന് പ്ര­​തി­​പ­​ക്ഷ നേ­​താ­​വ് വി.​ഡി.​സ­​തീ­​ശ​ന്‍.

ഉ­​ഭ­​യ​ക­​ക്ഷി ച​ര്‍­​ച്ച പൂ​ര്‍­​ത്തി­​യാ­​യി­​ട്ടു­​ണ്ട്. ഇ­​രു­​കൂ­​ട്ട​രും പാ​ര്‍­​ട്ടി നേ­​തൃ­​ത്വ­​വു­​മാ­​യി ച​ര്‍­​ച്ച ചെ​യ്­​ത ശേ­​ഷം ചൊ­​വ്വാ­​ഴ്­​ച­​യോ­​ടെ അ​ന്തി­​മ തീ­​രു­​മാ­​ന­​­​മെ­​ടു­​ക്കും. നെഗ­​റ്റീ­​വാ­​യി ഒ​ന്നും സം­​ഭ­​വി­​ക്കി​ല്ല. ച​ര്‍​ച്ച പോ­​സീ­​റ്റീ­​വ് ആ­​യി­​രു­​ന്നെ­​ന്ന് ലീ­​ഗ് നേ­​താ­​ക്ക​ള്‍ ത­​ന്നെ വ്യ­​ക്ത­​മാ­​ക്കി­​യി­​ട്ടു­​ണ്ടെ​ന്നും സ­​തീ­​ശ​ന്‍ കൂ­​ട്ടി­​ച്ചേ​ര്‍​ത്തു. 

വ​ര്‍­​ഷ­​ങ്ങ­​ളു­​ടെ ബ­​ന്ധ­​മു­​ള്ള സ­​ഹോ­​ദ­​ര­​പാ​ര്‍­​ട്ടി­​ക­​ളാ­​ണ് കോ​ണ്‍­​ഗ്ര​സും ലീ­​ഗും. യു­​ഡി­​എ­​ഫി​ല്‍ തു­​ട­​രാ​ന്‍ ആ­​യി­​രം കാ­​ര­​ണ­​ങ്ങ​ള്‍ ഉ­​ണ്ടെ​ന്നും എ​ല്‍­​ഡി­​എ­​ഫി​ല്‍ പോ­​കാ​ന്‍ ഒ­​രു കാ­​ര­​ണ​വും ഇ­​ല്ലെ​ന്നും സാ­​ദി​ഖ­​ലി ത­​ങ്ങ​ള്‍ ത­​ന്നെ വ്യ­​ക്ത­​മാ­​ക്കി­​യി­​ട്ടു­​ള്ള­​താ­​ണ്. എ­​ന്നി­​ട്ടും ഇ​ട­​ത് നേ­​താ­​ക്ക​ള്‍ ലീ­​ഗി­​ന്‍റെ പി­​ന്നാ­​ലെ ന­​ട­​ക്കു­​ക­​യാ­​ണെ​ന്നും സ­​തീ­​ശ​ന്‍ വ്യ­​ക്ത­​മാ​ക്കി.

Related posts

Leave a Comment