​ഭര​ണ​ഘ​ട​നാ​വി​രു​ദ്ധ നി​ല​പാ​ടി​ൽ നി​ന്നു സ​ർ​ക്കാ​ർ പി​ന്തി​രി​യ​ണം;  മു​ന്നോ​ക്ക സ​മു​ദാ​യ​ത്തി​ലെ ഉ​പ​ജാ​പ​ക സം​ഘ​മാ​ണ് ഈ ​സ​ർ​ക്കാ​രി​നെ ന​യി​ക്കു​ന്ന​തെ​ന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ

ചെ​ങ്ങ​ന്നൂ​ർ: ജ​ന​സം​ഖ്യാ ആ​നു​പാ​തി​ക​മാ​യി സാ​മൂ​ഹ്യ, വി​ദ്യാ​ഭ്യാ​സ, രാ​ഷ്ട്രീ​യ​നീ​തി ഉ​റ​പ്പാ​ക്കാ​ൻ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന​ത്തെ ദേ​വ​സ്വം ബോ​ർ​ഡു​ക​ളി​ൽ 96 ശ​ത​മാ​നം ഉ​ദ്യോ​ഗം ക​ര​സ്ഥ​മാ​ക്കി​യ മു​ന്നോ​ക്ക സ​മു​ദാ​യ​ത്തി​ന് വീ​ണ്ടും 10 ശ​ത​മാ​നം സാ​ന്പ​ത്തി​ക സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ സ​ർ​ക്കാ​ർ ന​ട​പ​ടി തി​ക​ച്ചും തെ​റ്റാ​ണ്.

ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​യ സാ​ന്പ​ത്തി​ക സം​വ​ര​ണ വാ​ദ​ത്തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ന്നോ​ക്ക സ​മു​ദാ​യ​ത്തി​ലെ ഉ​പ​ജാ​പ​ക സം​ഘ​മാ​ണ് ഈ ​സ​ർ​ക്കാ​രി​നെ ന​യി​ക്കു​ന്ന​തെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.ചെ​ങ്ങ​ന്നൂ​ർ എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ന്‍റെ കീ​ഴി​ലു​ള്ള 1857-ാം ന​ന്പ​ർ പാ​ണ്ട​നാ​ട് നോ​ർ​ത്ത് ശാ​ഖ പു​തി​യ​താ​യി നി​ർ​മി​ച്ച ഗു​രു​ക്ഷേ​ത്ര​ത്തി​ന്‍റെ സ​മ​ർ​പ്പ​ണ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ച​ട​ങ്ങി​ൽ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ അ​നി​ൽ പി. ​ശ്രീ​രം​ഗം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​യ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ വി​ജീ​ഷ് മേ​ട​യി​ൽ യൂ​ണി​യ​ൻ ക​ണ്‍​വീ​ന​ർ സു​നി​ൽ വ​ള്ളി​യി​ൽ എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പാ​ണ്ട​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ശി​വ​ൻ​കു​ട്ടി, യൂ​ണി​യ​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ സി​ന്ധു എ​സ്. ബൈ​ജു, കെ.​ആ​ർ. മോ​ഹ​ന​ൻ, രാ​ധാ​കൃ​ഷ്ണ​ൻ പു​ല്ലാ​മ​ഠ​ത്തി​ൽ, സ​ജി വ​ട്ട​മോ​ടി​യി​ൽ, എ​സ്. ദേ​വ​രാ​ജ​ൻ, ഇ.​എ​ൻ. മ​നോ​ഹ​ര​ൻ, വ​നി​താ​സം​ഘം കേ​ന്ദ്ര​സ​മി​തി അം​ഗം സു​ലു വി​ജീ​ഷ്, ഷേ​ർ​ലി മാ​ത്യു, കു​രു​വി​ള ജേ​ക്ക​ബ്, അ​ന്പി​ളി മ​ഹേ​ഷ്, വി​ജി​ൻ രാ​ജ്, ശ്യാം​ജി, വി​ഷ്ണു​സ​ജി, സു​കു​മാ​ര​ൻ കി​ഴ​ക്കേ​മാ​ലി​യി​ൽ, സ​തീ​ഷ് ക​ല്ലു​പ​റ​ന്പി​ൽ, മ​ണി​ക്കു​ട്ട​ൻ, വ​ത്സ​ലാ മോ​ഹ​ൻ, മു​ര​ളീ​ധ​ര​ൻ വാ​ല​യി​ൽ, ര​ജ​നി സു​രേ​ഷ്, സ​ജി​താ സ​ജ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ പ​റ​ഞ്ഞു. ശാ​ഖാ പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. രാ​ജു മാ​ലി​യ്ക്ക് സ്വാ​ഗ​ത​വും ശാ​ഖാ സെ​ക്ര​ട്ട​റി കെ.​ടി. ക​മ​ലാ​സ​ന​ൻ കൃ​ത​ഞ്ജ​ത​യും പ​റ​ഞ്ഞു.

Related posts