എ​സ്എ​ൻ​ഡി​പി സം​ഘ​ടി​ച്ചാ​ൽ രാ​ജ്യ​ത്ത് സു​നാ​മി വ​രു​മെ​ന്ന ചി​ന്ത​യി​ൽ ത​ങ്ങ​ളെ ത​ക​ർ​ക്കാ​ൻ രാ​ഷ്ര്‌​ടീ​യ ക​ക്ഷി​ക‌ൾ ശ്ര​മി​ക്കു​ന്നു

vellapallyകാ​ഞ്ഞി​ര​പ്പ​ള്ളി: എ​ല്ലാ സ​മു​ദാ​യ​ങ്ങ​ളെ​യും സ​ർ​ക്കാ​ർ ഒ​രു​പോ​ലെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ​റ​ഞ്ഞു. ഹൈ​റേ​ഞ്ച് യൂ​ണി​യ​ന് കീ​ഴി​ലെ പാ​ല​പ്ര, ആ​ന​ക്ക​ല്ല് ശാ​ഖ​ക​ളി​ലും എ​രു​മേ​ലി യൂ​ണി​യ​നി​ലെ കൂ​രം​തൂ​ക്ക് ശാ​ഖ​യി​ലും നി​ർ​മി​ച്ച ശ്രീ​നാ​രാ​യ​ണ​ക്ഷേ​ത്ര​ങ്ങ​ളു​ടെ സ​മ​ർ​പ്പ​ണം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ല്ലാ സം​ഘ​ട​ന​ക​ളും സാ​മൂ​ഹ്യ നീ​തി​ക്കു​വേ​ണ്ടി പോ​രാ​ടു​ന്നു​ണ്ട്. അ​തി​ന് കു​റ​വ് പ​റ​യാ​ൻ ക​ഴി​യി​ല്ല. എ​ന്നാ​ൽ എ​സ്എ​ൻ​ഡി​പി യോ​ഗം സം​ഘ​ടി​ച്ചാ​ൽ രാ​ജ്യ​ത്ത് സു​നാ​മി വ​രു​മെ​ന്ന ചി​ന്ത​യി​ൽ ത​ങ്ങ​ളെ ത​ള​ർ​ത്താ​നും ത​ക​ർ​ക്കാ​നു​മാ​ണ് എ​ല്ലാ രാ​ഷ്ര്‌​ടീ​യ ക​ക്ഷി​ക​ളും ശ്ര​മി​ക്കു​ന്ന​തെ​ന്നും വെ​ള്ളാ​പ്പ​ള്ളി ആ​രോ​പി​ച്ചു.

ശ്രീ​നാ​രാ​യ​ണ ഗു​രു ദൈ​വ​മാ​യ​തു കൊ​ണ്ടാ​ണ് എ​സ്എ​ൻ​ഡി​പി ക്ഷേ​ത്ര​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​ത്. ഇ​തി​നെ രാ​ഷ്ര്‌​ടീ​യ പ്ര​ത്യ​യ​ശാ​സ്ത്ര​ങ്ങ​ൾ വ​ള​ച്ചൊ​ടി​ച്ച് ത​ങ്ങ​ളു​ടെ വി​ശ്വാ​സ​ത്തെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. ജാ​തി​ക്ക് അ​ധി​ഷ്ഠി​ത​മാ​യ ച​ട്ട​ങ്ങ​ളും നി​യ​മ​ങ്ങ​ളു​മാ​ണ് ഭ​ര​ണ​ഘ​ട​ന​യി​ലു​ള്ള​തെ​ന്നും അ​തി​നാ​ൽ ജാ​തി പ​റ​യു​ക സ്വാ​ഭാ​വി​ക​മാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ആ​ന​ക്ക​ല്ല് ശാ​ഖാ ഗു​രു​ദേ​വ ക്ഷേ​ത്രം സ​മ​ർ​പ്പ​ണ സ​മ്മേ​ള​ന​ത്തി​ൽ സാ​ബു സ്വാ​മി ഭ​ദ്ര​ദീ​പം പ്ര​കാ​ശി​പ്പി​ച്ചു. ഹൈ​റേ​ഞ്ച് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്റ് ബാ​ബു ഇ​ട​യാ​ടി​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള​ളാ​പ്പ​ള​ളി ന​ടേ​ശ​ൻ യോ​ഗം ഉ​ദ്ഘാ​ട​ന​വും ക്ഷേ​ത്ര സ​മ​ർ​പ്പ​ണ​വും നി​ർ​വ​ഹി​ച്ചു.

Related posts