വി​ജ​യ് യേ​ശു​ദാ​സ് സ​ഞ്ച​രി​ച്ച കാ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു; അ​പ​ക​ടം മ​റ്റൊ​രു വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ച്

 

ആ​ല​പ്പു​ഴ: ഗാ​യ​ക​ന്‍ വി​ജ​യ് യേ​ശു​ദാ​സ് സ​ഞ്ച​രി​ച്ച കാ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു. ദേ​ശീ​യ പാ​ത​യി​ല്‍ തു​റ​വൂ​ര്‍ ജം​ഗ്ഷ​നി​ല്‍ തി​ങ്ക​ളാ​ഴ്ച രാ​ത്രി 11 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല.

മ​റ്റൊ​രു വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. വി​ജ​യ് യേ​ശു​ദാ​സ് ആ​ണ് കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് സു​ഹൃ​ത്തു​മാ​യി പോ​കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ ഇ​രു​വാ​ഹ​ന​ങ്ങ​ളു​ടെ​യും മു​ന്‍​ഭാ​ഗം ത​ക​ര്‍​ന്നു.

Related posts

Leave a Comment