ഒരു കോടിയുടെ മെ​​​ഴ്സി​​​ഡ​​​സ് ബെ​​​ൻ​​​സ് കൂ​​​പെ; കൊണ്ടോട്ടിക്കാരൻ നെണ്ടോളി മുഹമ്മദ് ‘കെ.​എ​ൽ.84-0001’ വാഹന നമ്പറിനായി മുടക്കിയ തുക കേട്ടാൽ ഞെട്ടും



കൊ​​​ണ്ടോ​​​ട്ടി:​​​ കൊ​​​ണ്ടോ​​​ട്ടി സ​​​ബ് റീ​​​ജ​​​ണ​​​ൽ ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ഓ​​​ഫീ​​​സി​​​ൽ നി​​​ന്നു ആ​​​ദ്യ ന​​​ന്പ​​​ർ ലേ​​​ല​​​ത്തി​​​ൽ പോ​​​യ​​​ത് ഒ​​​ന്പ​​​തു ല​​​ക്ഷ​​​ത്തി ആ​​​യി​​​രം രൂ​​​പയ്​​​ക്ക്.

ഘാ​​​ന​​​യി​​​ൽ ബി​​​സി​​​ന​​​സു​​​കാ​​​ര​​​നാ​​​യ കൊ​​​ണ്ടോ​​​ട്ടി കാ​​​ളോ​​​ത്ത് സ്വ​​​ദേ​​​ശി നെ​​​ണ്ടോ​​​ളി മു​​​ഹ​​​മ്മ​​​ദ് റ​​​ഫീ​​​ഖ് ആ​​​ണ് ഒ​​​രു കോ​​​ടി​​​ക്ക് മു​​​ക​​​ളി​​​ൽ വി​​​ല​​​വ​​​രു​​​ന്ന ആ​​​ഡം​​​ബ​​​ര കാ​​​ർ ബ്രാ​​​ൻ​​​ഡാ​​​യ മെ​​​ഴ്സി​​​ഡ​​​സ് ബെ​​​ൻ​​​സ് കൂ​​​പെ വാ​​​ഹ​​​ന​​​ത്തി​​​നു ആ​​​ദ്യ ഫാ​​​ൻ​​​സി ന​​​ന്പ​​​ർ ലേ​​​ല​​​ത്തി​​​ലൂ​​​ടെ സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്.

ര​​​ണ്ടു പേ​​​രാ​​​ണ് ആ​​​ദ്യ ന​​​ന്പ​​​റി​​​നു വേ​​​ണ്ടി ഓ​​​ണ്‍​ലൈ​​​ൻ ലേ​​​ല​​​ത്തി​​​ൽ രം​​​ഗ​​​ത്തു വ​​​ന്നി​​​രു​​​ന്ന​​​ത്.ഒ​​​രു ല​​​ക്ഷ​​​ത്തി​​​ൽ തു​​​ട​​​ങ്ങി​​​യ ലേ​​​ലം ഒ​​​ന്പ​​​തു ല​​​ക്ഷ​​​ത്തി​​​ലാ​​​ണ് അ​​​വ​​​സാ​​​നി​​​ച്ച​​​ത്.

മെ​​​ഴ്സി​​​ഡ​​​സ് ബെ​​​ൻ​​​സി​​​ന്‍റെ പു​​​തി​​​യ മോ​​​ഡ​​​ൽ കാ​​​റാ​​​യ എ​​​എം​​​ജി​​​ജി​​​എൽ​​​ഇ 53 കൂ​​​പെ കാ​​​റാ​​​ണ് കെ.​​​എ​​​ൽ.84 0001 ആ​​​യി കൊ​​​ണ്ടോ​​​ട്ടി​​​യി​​​ൽ ര​​​ജി​​​സ​​​റ്റ​​​ർ ചെ​​​യ്യു​​​ക. വാ​​​ഹ​​​ന​​​ത്തി​​​ന് 25 ല​​​ക്ഷം രൂ​​​പ റോ​​​ഡ് ടാ​​​ക്സും ഇ​​​തു​​​വ​​​ഴി സ​​​ർ​​​ക്കാ​​​രി​​​നു ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

Related posts

Leave a Comment