നാളെയാണ് ആ വിധി! വി​ജ​യ് ബാ​ബു​വി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി​യി​ല്‍ പ്ര​തീ​ക്ഷ അ​ര്‍​പ്പി​ച്ച് പോ​ലീ​സ്; വി​ജ​യ് ബാ​ബു​വി​ന്‍റെ നീ​ക്കം ഇങ്ങനെ…

കൊ​ച്ചി: പു​തു​മു​ഖ​ന​ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന ന​ട​നും നി​ര്‍​മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു​വി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി​യി​ല്‍ പ്ര​തീ​ക്ഷ അ​ര്‍​പ്പി​ച്ച് പോ​ലീ​സ്.

നാ​ളെ​യാ​ണ് വി​ജ​യ് ബാ​ബു​വി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്.

വി​ധി അ​നു​കൂ​ല​മാ​യാ​ല്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ മു​മ്പാ​കെ നേ​രി​ട്ടു ഹാ​ജ​രാ​കാ​നാ​ണ് വി​ജ​യ് ബാ​ബു​വി​ന്‍റെ നീ​ക്കം.

ജാ​മ്യം നി​ഷേ​ധി​ച്ചാ​ല്‍ ഇ​യാ​ള്‍​ക്കെ​തി​രേ അ​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ സി.​എ​ച്ച്.

നാ​ഗ​രാ​ജു പ​റ​ഞ്ഞു. ഇ​യാ​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ള്‍ ഉ​ദ്ദേ​ശി​ച്ച പോ​ലെ വി​ജ​യി​ച്ചി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ജ​യ് ബാ​ബു​വി​നെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ കൊ​ച്ചി സി​റ്റി പോ​ലീ​സ് ഇ​ന്‍റ​ര്‍​പോ​ളി​ന്‍റെ സ​ഹാ​യം തേ​ടി​യി​രു​ന്നു.

ഇ​യാ​ള്‍​ക്കെ​തി​രേ ബ്ലൂ ​കോ​ര്‍​ണ​ര്‍ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ക്കു​ക​യും ഉ​ണ്ടാ​യി. എ​ന്നാ​ല്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ ഇ​ട​പ്പെ​ട​ല്‍ ഇ​ക്കാ​ര്യ​ത്തി​ൽ ഫ​ല​പ്ര​ദ​മാ​യി​ല്ല.

Related posts

Leave a Comment