ലാലിഗ പ്രീസീസണ്‍: വിനീത് കളിക്കില്ല

കൊച്ചി: കൊച്ചിയിൽ തുടങ്ങുന്ന ലാലിഗ ഫുട്ബോൾ പ്രീസീസണ്‍ ടൂർണമെന്‍റിന് തയാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീമിന് തിരിച്ചടി. സ്ട്രൈക്കർ സി.കെ.വിനീതിന് ടൂർണമെന്‍റിൽ കളിക്കാൻ കഴിയില്ല. താടിയെല്ലിനേറ്റ പരിക്കാണ് വിനീതിന് തിരിച്ചടിയായത്. വിനീതിന് ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്.

രാ​​​ജ്യ​​​ത്തെ ആ​​​ദ്യ പ്രീ​​​സീ​​​സ​​​ണ്‍ ഫു​​​ട്ബോ​​​ൾ ടൂർണമെന്‍റിനാണ് കൊച്ചി ചൊവ്വാഴ്ച മുതൽ വേദിയാകുന്നത്. ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ ലീ​​​ഗ് ടീ​​മാ​​യ മെ​​​ൽ​​​ബ​​​ണ്‍ സി​​​റ്റി എ​​​ഫ്സി​​​യും കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സും ത​​​മ്മി​​​ലാ​​​ണ് ഉ​​​ദ്ഘാ​​​ട​​​ന മ​​​ത്സ​​​രം. സ്പാ​​​നി​​​ഷ് ലീ​​​ഗി​​​ലെ ജി​​​റോ​​​ണ എ​​​ഫ്സി​​​യാ​​ണു ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന മൂ​​ന്നാ​​മ​​ത്തെ ടീം.

Related posts