മൈ​ലു​ക​ൾ​ക്ക​പ്പു​റ​ത്തു​നി​ന്ന് ഒ​ഴു​കി​യെ​ത്തി​യ സ്നേ​ഹം! കാ​ന​ഡ​യി​ൽ നി​ന്നു​ള്ള സ​മ്മാ​ന​ത്തു​ക കൂ​ട്ടു​കാ​ർ​ക്കാ​യി പ​ങ്കു​വെ​ച്ച് കൊ​ച്ചു​മി​ടു​ക്ക​ൻ; ഹൃ​ദ​യം ക​വ​ർ​ന്ന് സൂ​ര​ജി​ന്‍റെ വീ​ഡി​യോ!

കാ​ന​ഡ​യി​ലു​ള്ള ഒ​രു ഇ​ന്ത്യ​ൻ യു​വ​തി അ​യ​ച്ചു​ന​ൽ​കി​യ തു​ക ഉ​പ​യോ​ഗി​ച്ച് കൂ​ട്ടു​കാ​ർ​ക്ക് വ​ൻ വി​രു​ന്നൊ​രു​ക്കി ഒ​രു കൊ​ച്ചു​മി​ടു​ക്ക​ൻ. ത​നി​ക്ക ല​ഭി​ച്ച തു​ക സ്വ​ന്ത​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് പ​ക​രം കൂ​ട്ടു​കാ​ർ​ക്കാ​യി ഫ്ര​ഞ്ച് ഫ്രൈ​സും ഗു​ലാ​ബ് ജാ​മു​നും പേ​സ്ട്രി​യു​മൊ​ക്കെ ന​ൽ​കി സ​ദ്യ​യൊ​രു​ക്കി​യ സൂ​ര​ജ് കു​മാ​ർ എ​ന്ന കൊ​ച്ചു​മി​ടു​ക്ക​നാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ താ​രം.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പാ​ച​ക വീ​ഡി​യോ​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സൂ​ര​ജ്, കാ​ന​ഡ​യി​ലു​ള്ള കേ​ശ എ​ന്ന യു​വ​തി ന​ൽ​കി​യ പ​ണം ഉ​പ​യോ​ഗി​ച്ച് ഉ​ണ്ടാ​ക്കി​യ ഭ​ക്ഷ​ണ​ങ്ങ​ളു​ടെ വീ​ഡി​യോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ക്കു​ക​യാ​യി​രു​ന്നു. കി​ഴ​ങ്ങു​വ​ർ​ഗ്ഗ​ങ്ങ​ൾ അ​രി​ഞ്ഞ് ഫ്ര​ഞ്ച് ഫ്രൈ​സ് ത​യ്യാ​റാ​ക്കു​ന്ന​തും, കൂ​ട്ടു​കാ​ർ​ക്കാ​യി മി​രി​ൻ​ഡ, ക​പ് കേ​ക്കു​ക​ൾ, പാ​റ്റീ​സ്, ഗു​ലാ​ബ് ജാ​മു​ൻ എ​ന്നി​വ വി​ത​ര​ണം ചെ​യ്യു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

“കാ​ന​ഡ​യി​ലെ കേ​ശ ദീ​ദി ന​ൽ​കി​യ​താ​ണ് ഇ​ത്” എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ പ​ങ്കു​വെ​ച്ച വീ​ഡി​യോ നി​മി​ഷ​നേ​രം കൊ​ണ്ടാ​ണ് ത​രം​ഗ​മാ​യ​ത്. സ്വ​ന്ത​മാ​യി കി​ട്ടി​യ സ​മ്മാ​നം കൂ​ട്ടു​കാ​ർ​ക്കാ​യി പ​ങ്കു​വെ​ച്ച സൂ​ര​ജി​ന്റെ വി​ശാ​ല​മ​ന​സ്സി​നെ​യും കു​ട്ടി​ക​ൾ​ക്ക് സ​ഹാ​യ​മെ​ത്തി​ച്ച കേ​ശ​യെ​യും അ​ഭി​ന​ന്ദി​ച്ച് നി​ര​വ​ധി പേ​രാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്.

 

 

 

Related posts

Leave a Comment