ഭാരതീയ സംസ്കാരം വിശ്വകർമജരുടെ സനാതന ധർമസങ്കല്പമെന്ന്  എംപിഎ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ

കൊ​ല്ലം :വി​ശ്വ​ക​ർ​മ്മ​ജ​ർ രാ​ജ്യ​ത്തി​ന്‍റെ യ​ജ്ഞ സം​സ്കാ​ര​ത്തി​നും തൊ​ഴി​ൽ സം​സ്കാ​ര​ത്തി​നും നി​സ്തു​ല​ങ്ങ​ളാ​യ സം​ഭാ​വ​ന​ക​ൾ ന​ല്കി​യി​ട്ടു​ണ്ടെ​ന്നും ഭാ​ര​തീ​യ സം​സ്കാ​രം വി​ശ്വ​ക​ർ​മ്മ​ജ​രു​ടെ സ​നാ​ത​ന ധ​ർ​മ്മ സ​ങ്ക​ല്പ​മാ​ണെ​ന്നും മു​ള​ങ്കാ​ട​കം ക്ഷേ​ത്ര തീ​ർ​ത്ഥാ​ട​ന മ​ഹാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി. അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ​വ​ർ​ണ-​അ​വ​ർ​ണ്ണ വേ​ർ​തി​രി​വ് രാ​ജ്യ​ത്തി​ന് അ​പ​ക​ട​ക​ര​മാ​ണെ​ന്നും പു​രോ​ഗ​മ​ന ആ​ശ​യ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യ കാ​ഴ്ച​പ്പാ​ട് സൃ​ഷ്ടി​ക്കു​വാ​ൻ സ​ർ​ക്കാ​ർ ഖ​ജ​നാ​വ് ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.മു​ള​ങ്കാ​ട​കം ദേ​വീ ക്ഷേ​ത്ര​മ​ണ്ഡ​പ​ത്തി​ൽ ന​ട​ന്ന പ​ഞ്ച​വേ​ദ സ​ദ്മ മു​ള​ങ്കാ​ട​കം ക്ഷേ​ത്ര തീ​ർ​ത്ഥാ​ട​ന സ​മ്മേ​ള​ന​ത്തി​ന് ആ​റ്റൂ​ർ​ശ​ര​ച്ച​ന്ദ്ര​ൻ, അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​പ​ട്ട​ത്താ​നം രാ​ധാ​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സ​മ്മേ​ള​ന​ത്തി​ൽ ഓ​ല​യി​ൽ ബാ​ബു, മു​ള​ങ്കാ​ട​കം ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ ഡോ. ​സു​ജി​ത്, വേ​ദ പ​ഠ​ന​കേ​ന്ദ്രം സം​സ്ഥാ​ന ജ​ന.​സെ​ക്ര​ട്ട​റി കോ​ട്ട​യ്ക്ക​കം​സ​ദാ​ന​ന്ദ​ൻ, ആ​ശ്രാ​മം സു​നി​ൽ​കു​മാ​ർ, പി. ​വി​ജ​യ​ബാ​ബു, സി.​ഡി. സു​രേ​ഷ്കു​മാ​ർ, ര​വീ​ന്ദ്ര​ൻ മു​ള​ങ്കാ​ട​കം, ബീ​നാ ഉ​ദ​യ​ഭാ​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മ്മേ​ള​നാ​ന​ന്ത​രം ശി​വ​കാ​മി ഓ​ച്ചി​റ​യും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച നൃ​ത്ത നൃ​ത്യ​ങ്ങ​ളും അ​ര​ങ്ങേ​റി.

Related posts