കണ്ടോണ്ട് മിണ്ടാൻ എട്ടു പേർ! ഗ്രൂ​​​പ്പ് കോ​​​ളി​​​ൽ എ​​​ട്ടു​​​പേ​​​രെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി വാ​​​ട്സ്ആ​​​പ്പ്

ക​​​​​​​ലി​​​​​​​ഫോ​​​​​​​ർ​​​​​​​ണി​​​​​​​യ: കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ൽ ആ​​​​​​​​ളു​​​​​​​​ക​​​​​​​​ളെ പ​​​​​​​​ങ്കെ​​​​​​​​ടു​​​​​​​​പ്പി​​​​​​​​ച്ചു​​​​​​​​കൊ​​​​​​​​ണ്ടു​​​​​​​​ള്ള ഗ്രൂ​​​​​​​​പ്പ് കോ​​​​​​​​ളിം​​​​​​​​ഗ് ആ​​​​​​​​പ്പു​​​​​​​​ക​​​​​​​​ൾ​​​​​​​​ക്ക് ആ​​​​​​​​വ​​​​​​​​ശ്യ​​​​​​​​ക്കാ​​​​​​​​രേ​​​​​​​​റു​​​​​​​​ന്ന​​​​​​​​ത് പ​​​​​​​​രി​​​​​​​​ഗ​​​​​​​​ണി​​​​​​​​ച്ചു ഗ്രൂ​​​പ്പ് കോ​​​ളിം​​​ഗ് സം​​​വി​​​ധാ​​​നം വി​​​പു​​​ല​​​മാ​​​ക്കി വാ​​​ട്സ്ആ​​​പ് .

കോ​​​​​​​​ൾ ചെ​​​​​​​​യ്യു​​​​​​​​ന്ന ആ​​​​​​​​ളു​​​​​​​​ൾ​​​​​​​​പ്പെ​​​​​​​​ടെ എ​​​ട്ടു​​​പേ​​​​​​​​ർ​​​ക്കു ഗ്രൂ​​​​​​​​പ്പ് വീ​​​​​​​​ഡി​​​​​​​​യോ- ഓ​​​​​​​​ഡി​​​​​​​​യോ കോ​​​​​​​​ളു​​​​​​​​ക​​​ൾ ചെ​​​യ്യാ​​​വു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള അ​​​പ്ഡേ​​​ഷ​​​നാ​​​ണ് ക​​​ന്പ​​​നി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

അ​​​തേ​​​സ​​​മ​​​യം, പു​​​തി​​​യ അ​​​പ്ഡേ​​​ഷ​​​ൻ ലോ​​​ക വ്യാ​​​പ​​​ക​​​മാ​​​യി ല​​​ഭി​​​ക്കാ​​​ൻ ഏ​​​താ​​​നും ദി​​​വ​​​സ​​​ങ്ങ​​​ൾ വേ​​​ണ്ടി വ​​​രു​​​മെ​​​ന്നാ​​​ണ് ക​​​ന്പ​​​നി അ​​​റി​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ഇ​​​ന്ത്യ​​​യി​​​ൽ ഏ​​​താ​​​നും സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ പു​​​തി​​​യ അ​​​പ്ഡേ​​​ഷ​​​ൻ ല​​​ഭി​​​ച്ച​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. നേ​​​ര​​​ത്തെ നാ​​​ലു​​​പേ​​​ർ​​​ക്കു പ​​​ങ്കെ​​​ടു​​​ക്കാ​​​വു​​​ന്ന ഗ്രൂ​​​പ്പ് കോ​​​ളിം​​​ഗ് സം​​​വി​​​ധാ​​​ന​​​മാ​​​ണ് വാ​​​ട്സ്ആ​​​പ്പി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

വാ​​​ട്സ്ആ​​​പ്പി​​​ന്‍റെ മാ​​​തൃ ക​​​ന്പ​​​നി​​​യാ​​​യ ഫേ​​​സ്ബു​​​ക്കും ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം 50 പേ​​​ർ​​​ക്കു പ​​​ങ്കെ​​​ടു​​​ക്കാ​​​വു​​​ന്ന – മെ​​​സ​​​ഞ്ച​​​ർ റൂം ​​​ഫീ​​​ച്ച​​​ർ‌ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രു​​​ന്നു.

ചൈ​​​​​​​​നീ​​​​​​​​സ് ആ​​​​​​​​പ്ലി​​​​​​​​ക്കേ​​​​​​​​ഷ​​​​​​​​ൻ ആ​​​​​​​​യ സൂ​​​മി​​​നോ​​​ടു മ​​​ത്സ​​​രി​​​ക്കാ​​​ൻ സ​​​മ​​​യ​​​പ​​​രി​​​ധി​​​യി​​​ല്ലാ​​​ത്ത കോ​​​ളിം​​​ഗ് ഫീ​​​ച്ച​​​റാ​​​ണ് മെ​​​സ​​​ഞ്ച​​​ർ റൂ​​​മി​​​ൽ ക​​​ന്പ​​​നി വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്ന​​​ത്. വൈ​​​കാ​​​തെ മെ​​​സ​​​ഞ്ച​​​ർ റൂം ​​​വാ​​​ട്സ്ആ​​​പ്പി​​​ലും ഇ​​​ൻ​​​സ്റ്റ​​​ഗ്രാ​​​മി​​​ലും കൊ​​​ണ്ടു​​​വ​​​രു​​​മെ​​​ന്നും ഫേ​​​സ്ബു​​​ക്ക് അ​​​റി​​​യി​​​ച്ചു.

Related posts

Leave a Comment