എന്നാലും എന്റെ സാറേ..! അ​ധ്യാ​പി​ക​യ്ക്ക് മൊ​ബൈ​ൽ ഫോ​ണി​ൽ അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ചു; അ​ധ്യാ​പ​ക​ന് മുട്ടന്‍പണി

ല​ക്നോ: സ​ഹ​പ്ര​വ​ര്‍​ത്ത​ക​യാ​യ അ​ധ്യാ​പി​ക​യ്ക്ക് മൊ​ബൈ​ല്‍ ഫോ​ണി​ല്‍ അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ച അ​ധ്യാ​പ​ക​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബ​ല്ലി​യ​യി​ലെ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​നെ​തി​രെ​യാ​ണ് ന​ട​പ​ടി.

ക​ര്‍​ഹാ​ര പ്രൈ​മ​റി സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​നാ​യ ബ​ബ്ബാ​ന്‍ യാ​ദ​വി​നെ​തി​രെ​യാ​ണ് ശി​ക്ഷാ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. സം​ഭ​വ​ത്തെ കു​റി​ച്ച് അ​ധ്യാ​പി​ക സ്‌​കൂ​ള്‍ മാ​നേ​ജ്‌​മെ​ന്‍റി​ന് പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

തു​ട​ര്‍​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തി​യ അ​ധി​കൃ​ത​ര്‍ ഇ​യാ​ളെ ജോ​ലി​യി​ല്‍ നി​ന്നും സ​സ്‌​പെ​ന്‍​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment