രേഷ്മയെവിടെ… ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്ന രേഷ്മയുടെ ഇപ്പോഴത്തെ അവസ്ഥ ഞെട്ടിപ്പിക്കുന്നത്; അനാശാസ്യത്തിനു പിടിയിലായ രേഷ്മയോട് അന്ന് പോലീസുകാര്‍ ചെയ്തത്…

ഫീല്‍ഡ് വിട്ടെങ്കിലും ഇന്ന് പോണ്‍സ്റ്റാര്‍ എന്നു പറയുമ്പോള്‍ ആദ്യം മനസില്‍ ഓടിയെത്തുന്നത് സണ്ണി ലിയോണിന്റെ മുഖമായിരിക്കും. ഒരു ദശാബ്ദം മുമ്പ് ഇതായിരുന്നില്ല അവസ്ഥ. അന്ന് മലയാളികളുടെ സ്വപ്‌നകാമുകിമാരായി ഷക്കീലയും മറിയയും മിന്നിത്തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു രേഷ്മയുടെ കടന്നുവരവ്. ഷക്കീലയെയും മറിയയെയും അപേക്ഷിച്ച് ആകാരഭംഗിയും മുഖസൗന്ദര്യവുമായിരുന്നു രേഷ്മയുടെ പ്ലസ് പോയിന്റ്. യുവാക്കളുടെ ഹൃദയമിടിപ്പ് കൂട്ടിക്കൊണ്ട് രേഷ്മ വളരെപ്പെട്ടെന്നു തന്നെ താരമായി. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഏറ്റവും സുന്ദരിയായ നീലച്ചിത്ര നടി എന്ന ബഹുമതി ഇന്നും രേഷ്മയ്ക്കു സ്വന്തം. 11 വര്‍ഷം മുമ്പ് രേഷ്മ വേദി വിട്ടെങ്കിലും സണ്ണി ലിയോണ്‍ കഴിഞ്ഞാല്‍ ഇന്നും ഓണ്‍ലൈന്‍ സൈറ്റുകളിലൂടെ ഏറ്റവും അധികം തിരയപ്പെടുന്ന ചൂടന്‍ നായിക രേഷ്മ തന്നെയാണ്.

പക്ഷേ രേഷ്മയുടെ മാദക ചിത്രങ്ങള്‍ ദിവസവും ഓണ്‍ലൈനില്‍ രഹസ്യമായി ആസ്വദിക്കുന്നവര്‍ പോലും ഇപ്പോള്‍ ആ നടിയെവിടെ എന്ന് അന്വേഷിക്കാന്‍ മിനക്കെടാറില്ല. 2000 വരെ ഇന്ത്യയില്‍ പോണ്‍ ചലച്ചിത്ര വ്യവസായത്തിലെ രാജ്ഞി ആയിരുന്നു രേഷ്മ. ഒരുകാലത്ത് യുവാക്കളുടെ ഹരം ആയിരുന്ന ഷക്കീലയ്ക്ക് പോലും രേഷ്മയ്ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാനായില്ല. നിറത്തിലും ആകാര സൗന്ദര്യത്തിലും രേഷ്മ മറ്റെല്ലാ പോണ്‍ താരങ്ങളേയും പിന്നിലാക്കി മുന്നേറി. ലക്ഷങ്ങള്‍ ഒരു ചിത്രത്തിന് മാത്രം രേഷ്മ പ്രതിഫലം വാങ്ങിയിരുന്ന കാലം ഉണ്ടായിരുന്നു, എന്നാല്‍ പെട്ടെന്നായിരുന്നു രേഷ്മയുടെ തകര്‍ച്ച. ഓണ്‍ലൈന്‍ മീഡിയ തന്നെയായിരുന്നു അതിലെ പ്രാധാനകാരണവും. ഓണ്‍ലൈനില്‍ സൗജന്യമായി ലൈംഗികതയുടെ അതിപ്രസരമുള്ള വീഡിയോകള്‍ കാണാമെന്ന സ്ഥിതി വന്നതോടെ കടയില്‍ ചെന്ന് വീഡിയോ കാസറ്റുകളും സീഡികളും ആരും വാങ്ങാതെയായി.

നീലച്ചിത്ര വ്യവസായം പൂട്ടിക്കെട്ടാനും അതു കാരണമായി. നീലച്ചിത്രത്തില്‍ അഭിനയിച്ചാലുണ്ടാവുന്ന ദുഷ്‌പേര് തേയ്ച്ചാലും മായ്ച്ചാലും പോകില്ലെന്നതാണ് നമ്മുടെ സാമൂഹിക അവസ്ഥ. നീലച്ചിത്ര വ്യവസായത്തിന് തിരശ്ശീല വീണതോടെ രേഷ്മയെ പോലുള്ള നടിമാര്‍ ജീവിക്കാന്‍ മറ്റ് വഴികള്‍ തേടി. ശരീരം വില്‍ക്കുക എന്നതായിരുന്നു രേഷ്മയുടെ മുമ്പിലുള്ള അവസാന പോംവഴി. രേഷ്മയോടൊപ്പം മറ്റുചില പോണ്‍ നടികളും ചേര്‍ന്നു, അവര്‍ ഒരുമിച്ച് ബംഗ്ലൂരുവിലും, കൊച്ചിയിലും അപ്പാര്‍ട്ട്‌മെന്റുകള്‍ കേന്ദ്രീകരിച്ച് ‘ബിസ്സിനസ്സ്’ ആരംഭിച്ചു. 2007 ഡിസംബര്‍ പതിനാലാം തീയതി കാക്കനാടുള്ള ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് മറ്റ് രണ്ട് പെണ്‍കുട്ടികള്‍ക്കും, ഇവരെ എത്തിച്ചു കൊടുക്കുന്ന 2 ഏജന്റ്മാര്‍ക്കും ഒപ്പം പോലീസ് രേഷ്മയെ അറസ്റ്റ് ചെയ്തു. എന്നാല്‍ പതിവുപോലെ ഇടപാടുകാര്‍ സമൂഹത്തിലെ ഉന്നതരായവര്‍ ആയതുകൊണ്ട് അവര്‍ മാത്രം വെളിച്ചത്തു വന്നില്ല. ഇടപാടുകാരെ രക്ഷിച്ച പോലീസ് രേഷ്മയെയും കൂടെയുള്ള പെണ്‍കുട്ടികളെയും കുരുക്കി.

രേഷ്മയുടെ പല സിനിമകളും കണ്ടിട്ടുള്ള പോലീസുകാ്ര്‍ ആ നന്ദിപോലും കാണിക്കാതെ അവരോട് അതിക്രൂരമായി പെരുമാറി. രേഷ്മ അറസ്റ്റിലായ വിവരം അറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകരടക്കമുള്ള നൂറുകണക്കിന് ആളുകള്‍ തങ്ങളുടെ പ്രിയ താരത്തെ ഒരു നോക്കു കാണുവാനായി പോലീസ് സ്‌റ്റേഷനു മുമ്പില്‍ കൂട്ടം കൂടി.തന്റെ മുഖം അവിടെകൂടിയ ആളുകളുടെ മൊബൈല്‍ ക്യാമറകളില്‍ നിന്നും രക്ഷിക്കാന്‍ രേഷ്മ സ്‌റ്റേഷനകത്തേക്ക് പിന്മാറി. പക്ഷേ പോലീസുകാര്‍ അവരുടെ മാന്യതയുടെ എല്ലാ അതിര്‍വരമ്പുകളും കടന്നുള്ള പെരുമാറ്റമാണ് കാഴ്ചവച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ രേഷ്മയുടെ ഫോണ്‍ പിടിച്ച് വാങ്ങി അയാളുടെ ചോദ്യം ചെയ്യല്‍ അതില്‍ റെക്കോര്‍ഡ് ചെയ്യാന്‍ തുടങ്ങി, പുറത്ത് പറയാന്‍ പോലും മടിക്കുന്ന കാര്യങ്ങള്‍ അവളെ ഭീഷണിപ്പെടുത്തി അയാള്‍ പറയിച്ചു.

ആ വീഡിയോ പിന്നീട് പുറത്തായി. അറസ്റ്റിനെ തുടര്‍ന്ന് ഐപിസിയുടെ വിവിധ സെക്ഷനുകളുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ രേഷ്മയ്‌ക്കെതിരെ ചുമത്തപ്പെട്ടു, രേഷ്മ ജയില്‍ അടയ്ക്കപ്പെട്ടു. ഒരു വര്‍ഷത്തിനുശേഷം രേഷ്മയെ കുറിച്ച് ഒരു വിവരവും പിന്നെ ലഭിച്ചില്ല. എവിടെയാണെന്നോ എന്തു ചെയ്യുന്നു എന്നോ ആര്‍ക്കും അറിയില്ല. ഒരു പുതിയ ജീവിതം ആരംഭിക്കാന്‍ രേഷ്മ വീണ്ടും ബാംഗ്ലൂരുവില്‍ എത്തിയെന്നും, അവരുടെ കുടുംബവും തള്ളിപ്പറഞ്ഞതോടെ പിന്നീടുള്ള 5 വര്‍ഷം അവള്‍ക്ക് കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു എന്നും, അവസാനം അവള്‍ ജീവിച്ചിരിപ്പില്ലെന്നും വരെ വാര്‍ത്തകള്‍ പരന്നു. എന്നാല്‍ ഇത് സ്ത്യമാണെന്നു വിശ്വസിക്കാന്‍ വയ്യ. ആരോരുമറിയാതെ അവര്‍ എവിടെയോ കഴിയുന്നുണ്ടാവാം. പോലീസുകാരുടെ പീഡനം അവരുടെ ജീവിതം ആകെ മാറ്റിയിരിക്കാം. മറ്റുള്ളവരെ സന്തോഷിപ്പിക്കാനായി തകര്‍ത്തുകളഞ്ഞ ജീവിതങ്ങളില്‍ ഒന്നായി രേഷ്മയും മാറിയിട്ടുണ്ടാവും.

Related posts